Gulf
- Nov- 2022 -1 November
700 വനിതാ അഭിഭാഷകർക്കു കൂടി ലൈസൻസുകൾ അനുവദിച്ച് സൗദി അറേബ്യ
ജിദ്ദ: വനിതാ അഭിഭാഷകർക്കായി 700 പുതിയ ലൈസൻസുകൾ അനുവദിച്ച് സൗദി. രാജ്യത്തുടനീളമുള്ള ലൈസൻസുള്ള വനിതാ അഭിഭാഷകരുടെ എണ്ണം ഇതോടെ 2100 ആയി. നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 1 November
നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന്റെ വില ഉയർന്നു. പെട്രോൾ പ്രീമിയം…
Read More » - 1 November
നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 നവംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 November
വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാം: അനുമതി നൽകി ഷാർജ
ഷാർജ: വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാൻ അനുമതി നൽകി ഷാർജ. ഇതിനായി ഷാർജ റിയൽ എസ്റ്റേറ്റ് നിയമം ഭേദഗതി ചെയ്തു. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ…
Read More » - Oct- 2022 -31 October
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 327 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. തിങ്കളാഴ്ച്ച 327 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 278 പേർ രോഗമുക്തി…
Read More » - 31 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 289 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 289 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 276 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 October
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 195 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ഞായറാഴ്ച്ച 195 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 200 പേർ രോഗമുക്തി…
Read More » - 30 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 324 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 324 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 350 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 October
ഉംറ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് മടങ്ങണം: അറിയിപ്പുമായി സൗദി
റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന ഉംറ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ മടങ്ങണമെന്ന് സൗദി അറേബ്യ. സൗദി ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 90…
Read More » - 30 October
ഭക്ഷണാവശിഷ്ടങ്ങൾ വഴിയുപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
ഖോർഫക്കാൻ: ഭക്ഷണാവശിഷ്ടങ്ങൾ വഴിയുപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖോർഫക്കാൻ നഗരസഭ അധികൃതർ. ഖോർഫക്കാനിൽ രാത്രി ആഘോഷങ്ങൾക്ക് എത്തുന്നവർ ബാർബിക്യൂ ചെയ്ത ശേഷം ഭക്ഷണ അവശിഷ്ടവും…
Read More » - 30 October
നവംബർ മൂന്നിന് പതാക ദിനം ആചരിക്കണം: ആഹ്വാനവുമായി ശൈഖ് മുഹമ്മദ്
അബുദാബി: നവംബർ മൂന്നിന് പതാക ദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 29 October
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 160 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ശനിയാഴ്ച്ച 160 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 148 പേർ രോഗമുക്തി…
Read More » - 29 October
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: പ്രഖ്യാപനവുമായി അബുദാബി
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അബുദാബി. വ്യാപാര സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന തെർമൽ, ഇഡിഇ സ്കാനർ പരിശോധന അബുദാബി ഒഴിവാക്കി. ഇതുസംബന്ധിച്ച് സാമ്പത്തിക വികസന…
Read More » - 29 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 330 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 330 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 337 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 29 October
ഗോൾഡൻ വിസക്കാർക്ക് ഡ്രൈവിങ് ലൈസൻസ് നടപടികൾ ലളിതമാകും: അറിയിപ്പുമായി ദുബായ്
ദുബായ്: ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നടപടി ക്രമങ്ങൾ ലളിതമാക്കി ദുബായ്. യുഎഇയിലെ ഏത് എമിറേറ്റിലുള്ളവർക്കും ദുബായിൽ ലൈസൻസിന് അപേക്ഷിക്കാം. ലൈസൻസ് ലഭിക്കാൻ നാട്ടിലെ ഡ്രൈവിങ് ലൈസൻസ്…
Read More » - 29 October
കൈപ്പാട് അരി: ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു
ന്യൂഡൽഹി: കൈപ്പാട് അരിയുടെ ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ)…
Read More » - 29 October
ദുബായ്- കണ്ണൂർ വിമാന സർവീസ് നവംബർ ഒന്നു മുതൽ ആരംഭിക്കും: അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്
ദുബായ്: ദുബായ്- കണ്ണൂർ വിമാന സർവീസ് നവംബർ ഒന്നു മുതൽ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദുബായിൽ നിന്ന് വൈകിട്ട്…
Read More » - 28 October
എയർ എക്സ്പോ: നവംബർ 1 മുതൽ ആരംഭിക്കുമെന്ന് അബുദാബി
അബുദാബി: 2022 നവംബർ 1 മുതൽ എയർ എക്സ്പോ ആരംഭിക്കുമെന്ന് അബുദാബി. അബുദാബി എയർപോർട്ട്സാണ് ഈ വ്യോമയാന പ്രദർശനം സംഘടിപ്പിക്കുന്നത്. നവംബർ 3 വരെയാണ് അബുദാബി എയർ…
Read More » - 28 October
കുവൈത്ത്- തിരുവനന്തപുരം വിമാന സർവ്വീസ് ആരംഭിക്കാൻ ജസീറ എയർവേയ്സ്
കുവൈത്ത് സിറ്റി: കുവൈത്ത്- തിരുവനന്തപുരം വിമാന സർവ്വീസ് ആരംഭിക്കാൻ ജസീറ എയർവേയ്സ്. കുറഞ്ഞ ചെലവിൽ വിമാന യാത്ര വാഗ്ദാനം ചെയ്താണ് ജസീറ എയർവേയ്സ് കുവൈത്തിൽ നിന്നും തിരുവനന്തപുരത്തേക്ക്…
Read More » - 28 October
മൂല്യവർധിത നികുതി വ്യവസ്ഥകളിൽ മാറ്റം വരുത്തി യുഎഇ
അബുദാബി: മൂല്യവർധിത നികുതി വ്യവസ്ഥകളിൽ മാറ്റം വരുത്തി യുഎഇ. 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച 2017 ലെ 8-ാം…
Read More » - 28 October
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ അമൽ നീരദും ഭാര്യ ജ്യോതിർമയിയും
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ അമൽ നീരദും ഭാര്യ ജ്യോതിർമയിയും. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് ഇരുവരും ഗോൾഡൻ വിസ…
Read More » - 28 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 333 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 333 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 389 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 October
കുവൈത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു: പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. കോവിഡ് വൈറസിന്റെ XBB എന്ന വകഭേദം ഇവരിൽ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം മന്ത്രാലയം വ്യക്തമാക്കി.…
Read More » - 28 October
മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: മറ്റുള്ള വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനും,…
Read More » - 26 October
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 326 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ബുധനാഴ്ച്ച 326 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 221 പേർ രോഗമുക്തി…
Read More »