Latest NewsUAE

മദീനയില്‍ യുവതിയുടെ ആത്മഹത്യാശ്രമം; വീഡിയോ പുറത്ത്

മദീന: മദീനയില്‍ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപെടുത്തി. ബഹുനിലകെട്ടിടത്തിന് മുകളില്‍ കയറിയ ഇവരെ സിഫില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ സ്ത്രീയുടെ അടുത്തെത്തിയത്.

https://youtu.be/kz0kf4zqAo8

shortlink

Related Articles

Post Your Comments

Related Articles


Back to top button