Gulf
- Jul- 2019 -25 July
ദുബായിൽ വൻ ലഹരി മരുന്ന് വേട്ട
ദുബായ് : വൻ ലഹരി മരുന്ന് വേട്ട. ജബൽഅലി തുറമുഖത്തെത്തിയ കപ്പലിൽ നിന്നുമാണ് ലഹരിമരുന്നു ശേഖരം കസ്റ്റംസ് പിടികൂടിയത്. സ്നിഫർ നായ്ക്കളുടെ സഹായത്തോടെ ഇന്ധനടാങ്കിൽ ഒളിപ്പിച്ചിരുന്ന 30…
Read More » - 25 July
ഗതാഗത നിയമലംഘനം നടത്തിയ പ്രവാസി ഡ്രൈവര്‍ക്ക് വൻ തുക പിഴ വിധിച്ചു
2018 ആഗസ്റ്റ് 16നാണ് ഇയാള്‍ ആദ്യമായി നിയമം ലംഘിച്ചത്.
Read More » - 25 July
നാട്ടിൽ പോകാനിരിക്കെ മലയാളി യുവാവ് സൗദിയിൽ മരിച്ചു
ജിദ്ദ : നാട്ടിൽ പോകാനിരിക്കെ മലയാളി യുവാവ് സൗദിയിൽ മരിച്ചു. ജിദ്ദയിൽ നാലു വർഷമായി ജോലി ചെയ്യുകയായിരുന്ന വൈലത്തൂർ ഇട്ടിലാക്കൽ അരീക്കാട് നിരപ്പ് സ്വദേശി ബിയ്യാത്തിയിൽ ആസിഫ്…
Read More » - 25 July
ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ആദ്യമായി ഹജ് കർമം നിർവഹിക്കുന്ന തൊഴിലാളികൾക്ക് കുറഞ്ഞത് 10 ദിവസവും, കൂടിയത് 15 ദിവസവും ശമ്പളത്തോട് കൂടിയ അവധിയാകും ലഭിക്കുക. പെരുന്നാൽ ദിനങ്ങളിലെ അവധിയും ഇതിൽ ഉൾപ്പെടുന്നതായിരിക്കും.
Read More » - 25 July
ദുബായിക്ക് സമാനമായി അബുദാബിയിലും പ്രധാന റോഡുകളില്‍ ടോള്‍ ഏർപ്പെടുത്തുന്നു
അബുദാബി: അബുദാബിയിലും പ്രധാന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ്. അബുദാബിയില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ്…
Read More » - 25 July
കുവൈറ്റിൽ വിസകച്ചവടം : ഒരാൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : വിസകച്ചവടം നടത്തിയ സ്വദേശി പിടിയിൽ. ഇയാളുടെ ഉടമസ്ഥതയിലുള്ള കമ്പനി അടച്ചുപൂട്ടിച്ചു.വസ്തുക്കൾ സപ്ലൈ ചെയ്യുന്ന സ്ഥാപനവുമായി ബന്ധപെട്ടു 106 പേരെ ഇയാൾ വിദേശത്ത് നിന്ന്…
Read More » - 25 July
സമൂഹമാധ്യമങ്ങളിലൂടെ ഭീകരവാദത്തിലേക്കു ക്ഷണിച്ചെന്ന കേസ് : വിദേശിക്ക് ശിക്ഷ വിധിച്ചു
അബുദാബി : ഭീകരവാദത്തിലേക്കു യുവാക്കളെ ക്ഷണിച്ച വിദേശിക്ക് ശിക്ഷ വിധിച്ചു. സോഷ്യൽ മീഡിയയിലൂടെ ഭീകരവാദത്തിലേക്കു ക്ഷണിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തെന്ന കേസിൽ 30കാരനായ ഫിലിപ്പീൻസ് സ്വദേശിക്കാണ് 10…
Read More » - 25 July
മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചു; അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ കേസ്
പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചതിന് അച്ഛനെതിരെ കേസ്. ഫുജൈറ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് വിചാരണ തുടങ്ങിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മകന്റെ ഫേസ്ബുക്ക് ഉപയോഗം…
Read More » - 25 July
പ്രവാസിയായ റസ്റ്ററന്റ് ഉടമ കൊല്ലപ്പെട്ടു; മരണവാര്‍ത്ത കുടുബത്തിന് നല്‍കിയത് ഇരട്ടി ആഘാതം
ദുബായ് : ദുബായിലെ റസ്റ്ററന്റ് ഉടമ മുംബൈയിലെ വീട്ടില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിവരനമിഞ്ഞ് മംഗ്ലുരുവിലുള്ള ഇദ്ദേഹത്തിന്റെ അമ്മാവന് ഹൃദയാഘാതം മൂലം മരിച്ചു. കരാമയിലെ സ്വാദിഷ്ട് റസ്റ്ററന്റ്…
Read More » - 25 July
അപകടകരമായ ദൗത്യങ്ങള്‍ ഇനി നിഷ്പ്രയാസം ചെയ്യാം; വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ച് കരുത്തന് റോബോട്ടുകള്‍
ദുബായ് : അപകടകരമായ ദൗത്യങ്ങള്‍ക്കു റോബട്ടുകളെ നിയോഗിക്കാന്‍ യുഎഇ. യുഎഇ യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (സിഐടി) ഗവേഷകര്‍ റോബോട്ടുകളെ വികസിപ്പിച്ചു. സ്ഫോടകവസ്തു നിര്‍വീര്യമാക്കല്‍ ഉള്‍പ്പെടെയുള്ള…
Read More » - 25 July
ടാക്സികളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കുന്നു; പുത്തന്‍ പദ്ധതിയുമായി ഈ രാജ്യം
റിയാദ്: ഓണ്‍ലൈന്‍ ടാക്സികളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങി സൗദി. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടാക്സികളിലാണ് നിരീക്ഷണ സംവിധാനം ശക്തമാക്കാന്‍ ഒരുങ്ങുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും…
Read More » - 25 July
ഏജന്‍സിയില്‍ നിന്നും വീട്ടുജോലിക്കെന്നു പറഞ്ഞ് കൊണ്ടുപോയി; ചതിക്കപ്പെട്ടെന്ന് മനസിലായത് പിന്നീട്, യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനം
അബുദാബി : ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത അറബ് പൗരന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ. അബുദാബി ഫെഡറല്‍ സുപ്രീംകോടതിയാണ് കീഴ്കോടതി വിധി ശരിവച്ച്…
Read More » - 25 July
വ്യജസന്ദേശം സൂക്ഷിക്കുക; പണം തട്ടാനുള്ള ചതിക്കുഴികള്‍ ഇങ്ങനെ
ദുബായ് : ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ മൊബൈല്‍ ഫോണിലേയ്ക്ക് വ്യാജ സന്ദേശമയക്കുന്ന സംഭവം യുഎഇയില്‍ ദിനം പ്രതി കൂടി വരുന്നു. ഇത്തരം വ്യാജ സന്ദേശമയക്കുന്നവരെ…
Read More » - 25 July
യുഎഇയുടെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് യുവാവിന്റെ കവിതാലാപനം; വ്യാജ ഫോണ്‍കോളുകളില്‍ വലഞ്ഞ് അധികൃതര്‍
ഷാര്‍ജാ നിവാസികള്‍ക്ക് അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ട് അധികൃതരെ ബന്ധപ്പെടാനുള്ള എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് കവിത ചൊല്ലി യുവാവ്. 993 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചാണ് യുവാവ് കവിതാലാപനം…
Read More » - 24 July
വ്യത്യസ്തമായ ഡൊമൈനുമായി യുഎഇ സർക്കാർ വെബ് സൈറ്റ്
ദുബായ്: വ്യത്യസ്തമായ ഡൊമൈനുമായി യുഎഇ സർക്കാർ വെബ് സൈറ്റ് , ഒരൊറ്റ അക്ഷരം (യു) ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ സർക്കാർ ഡൊമൈനുമായി യുഎഇ സർക്കാർ. യുഎഇ സര്‍ക്കാരിന്റെ…
Read More » - 24 July
സോഷ്യൽ മീഡിയ വഴി സൗദിയെയും കിരീടാവകാശിയേയും അപമാനിച്ചയാൾക്ക് ശിക്ഷവിധിച്ച് പരമോന്നത കോടതി
കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ വഴി സൗദിയെയും കിരീടാവകാശിയേയും അപമാനിച്ചയാൾക്ക് ശിക്ഷവിധിച്ചു, സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ചയാള്‍ക്ക് കുവൈത്ത് പരമോന്നത കോടതി മൂന്നുവര്‍ഷം ജയില്‍ ശിക്ഷ…
Read More » - 24 July
അബുദാബിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
അബുദാബി : പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ബളാംതോട് മുന്തന്റെമൂല ഗീതാഭവനിൽ പങ്കജാക്ഷൻ നായരുടെ മകൻ പി.സുരേഷ് കുമാർ (44) ആണ് മരിച്ചത്. പനി ബാധിച്ച് …
Read More » - 24 July
സൗദിയില്‍ നാലുനില കെട്ടിടത്തില്‍ വൻ തീപിടിത്തം
12 പേരെ രക്ഷപെടുത്തി. പുകശ്വസിച്ചതിനെ തുടര്‍ന്ന് ഒരു സ്വദേശി യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവര്‍ക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ പ്രഥമശുശ്രൂഷ നല്കി
Read More » - 24 July
യു എ ഇയില്‍ യുവാവിന്റെ രണ്ടുഭാര്യമാര് തമ്മിൽ അടിപിടി; വാട്സാപ്പിലൂടെ പരസ്പരം അപമാനിക്കാന്‍ ശ്രമം
യു എ ഇയില്‍ ഒരു യുവാവിന്റെ രണ്ടു ഭാര്യമാർ തമ്മിലുള്ള അടിപിടി സോഷ്യൽ മീഡിയയിലേക്കും വഴിമാറി. ഇരുവരും തമ്മിൽ വാട്സാപ്പിലൂടെ പരസ്പരം അപമാനിക്കാന്‍ ശ്രമവും നടന്നു.
Read More » - 24 July
സൗദിയിൽ കാറുകള്‍ കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം
മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 24 July
ഉള്‍ക്കടലില്‍ ഭൂചലനം അനുഭവപ്പെട്ടു : റിക്ടര്‍ സ്കെയിലില്‍ 4.60 തീവ്രത
മസ്ക്കറ്റ് : ഉള്‍ക്കടലില്‍ ഭൂചലനം അനുഭവപ്പെട്ടു. അറേബ്യന്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ച 2.59നു റിക്ടര്‍ സ്കെയിലില്‍ 4.60 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലാ ഭൂകമ്പ…
Read More » - 24 July
സൗദിയിൽ ജനവാസ കേന്ദ്രത്തിനുനേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
റിയാദ് ; സൗദിയിൽ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. ജനവാസ കേന്ദ്രത്തിനുനേരെ തൊടുത്തു വിട്ട ഡ്രോൺ അറബ് സഖ്യസേന തകർത്തു. ആക്രമണം രാജ്യാന്തര മനുഷ്യാവകാശ ലംഘനമാണെന്നും…
Read More » - 24 July
കുവൈറ്റിൽ സ്വദേശികളെ പരിഹസിക്കുന്ന വിഡിയോ പ്രചരിപ്പിച്ച വിദേശി പിടിയിൽ
കുവൈറ്റ് : സമൂഹ മാധ്യമങ്ങളിലൂടെ സ്വദേശികളെ പരിഹസിക്കുന്ന വിഡിയോ പ്രചരിപ്പിച്ച വിദേശി പിടിയിൽ. നുഗ്രയിൽ ഏഷ്യക്കാരനാണ് അറസ്റ്റിലായത്. അതോടൊപ്പം തന്നെ ദൈവത്തെയും പ്രവാചകനെയും നിന്ദിക്കുന്ന വിഡിയോ പ്രചരിപ്പിച്ച…
Read More » - 24 July
ഊര്ജമേഖയലില് കൂടുതല്‍ ശ്രദ്ധ; സബ്സ്റ്റേഷന് നിര്‍മിക്കാന്‍ കോടികളുടെ പദ്ധതി
ദുബായ് : 3 വര്‍ഷം കൊണ്ട് 68 സബ്സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ 800 കോടി ദിര്‍ഹത്തിന്റെ പദ്ധതിയുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ). നിലവിലുള്ളവ നവീകരിക്കുമെന്നും…
Read More » - 24 July
ടാക്സി കാറുകളും സ്മാര്‍ട്ട് ആകുന്നു; പുത്തന്‍ പദ്ധതിയുമായി രാജ്യം
ദോഹ : ലിമോസിന് കാറുകളും ‘സ്മാര്‍ട്’ ആയി തുടങ്ങി. യാത്രക്കാര്‍ക്കു കാറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കി വൊഡാഫോണ്‍ ഖത്തറാണു പുതിയ സേവനങ്ങള്‍ നല്‍കുന്നത്. ഇന്റര്‍നെറ്റ് സേവനം മാത്രമല്ല…
Read More »