Gulf
- Nov- 2019 -24 November
ഷാർജയിൽ വിദ്യാർഥിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി : ജീവനൊടുക്കിയതാണെന്ന് സംശയം
ഷാർജ : വിദ്യാർഥിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖാസിമിയ ഏരിയയിൽ ജോർദാനി കുടുംബത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ഇന്നലെ 12.45നായിരുന്നു…
Read More » - 24 November
യുഎഇയിൽ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു, ശേഷം എത്തിച്ചേര്‍ന്നത് ജയിലില്‍ : സംഭവമിങ്ങനെ
റാസ് അൽ ഖൈമ :ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു. ശേഷം, എത്തിച്ചേര്‍ന്നത് ജയിലില്‍. യുവാവ് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. റാസല്‍ഖൈമയിലാണ്…
Read More » - 24 November
ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചില്‍ തുടരുന്നു: മകനെ കണ്ടെത്താന്‍ അപേക്ഷയുമായി മാതാവ്
ഷാര്‍ജ•മകനോട് വീട്ടിലേക്ക് മടങ്ങാന്‍ അഭ്യർത്ഥിക്കുന്ന വാട്ട്സ്ആപ്പ് വോയ്സ് നോട്ട് റെക്കോർഡിംഗുകൾ കൈമാറി തെരച്ചില്‍ വ്യാപിപ്പിച്ച് ഷാർജയിൽ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍. 15 കാരനായ അമേയ സന്തോഷിനെ…
Read More » - 24 November
സൗദിയില്‍ അടുത്ത വര്‍ഷം തൊഴിലാളികള്‍ക്ക് ശമ്പളവര്ധനയുണ്ടാകുമെന്ന് സൂചന
റിയാദ് : സൗദിയില്‍ അടുത്ത വര്‍ഷം തൊഴിലാളികള്‍ക്ക് ശമ്പളവര്ധനയുണ്ടാകുമെന്ന് സൂചന. സ്വകാര്യ മേഖലയില്‍ അടുത്ത വര്‍ഷം ശരാശരി നാല് ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്നാണ് സര്‍വേ ഫലം. രാജ്യത്തെ…
Read More » - 24 November
ഇനിമുതല്‍ പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം : വിശാംശങ്ങള്‍ ഇങ്ങനെ
മസ്കറ്റ് : ഇനിമുതല്‍ പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം .. നിയമകുരുക്കില്‍ പെടുന്ന പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള പദ്ധതി ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോലി സംബന്ധമായി…
Read More » - 24 November
യു.എ.ഇയിൽ അറുപത് കഴിഞ്ഞ ഗാർഹിക തൊഴിലാളികൾക്ക് ഇളവ്; തൊഴിൽ ഉടമ്പടി പുതുക്കാമെന്ന് മന്ത്രാലയം
യു.എ.ഇയിൽ അറുപത് കഴിഞ്ഞ ഗാർഹിക തൊഴിലാളികൾക്ക് ഇളവ് അനുവദിച്ചു. ഇവർക്ക് ഉപാധികളോടെ തൊഴിൽ ഉടമ്പടികൾ പുതുക്കാമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഒട്ടേറെ പ്രവാസികൾക്ക് പ്രയോജനകരമാവുന്നതാണ്…
Read More » - 23 November
യു.എ.ഇ.യിലെ വിവിധകേന്ദ്രങ്ങളിൽ നാടക പരിശീലന ക്യാമ്പുകൾ സജീവമായി
യു.എ.ഇ.യിലെ വിവിധകേന്ദ്രങ്ങളിൽ നാടക പരിശീലന ക്യാമ്പുകൾ സജീവമായി. കേരളാ സോഷ്യൽ സെന്ററിലും മലയാളി സമാജത്തിലും നടക്കാൻപോകുന്ന നാടകമത്സരത്തിൽ അവതരിപ്പിക്കാനുള്ള നാടകങ്ങളുടെ പരിശീലനക്യാമ്പുകൾ ആണ് ഇപ്പോൾ നടക്കുന്നത്.
Read More » - 23 November
ബാങ്ക് വിവരങ്ങൾ ഫോണിൽ വിളിച്ച് ചോർത്തി തട്ടിപ്പ് നടത്തിയ വൻ സംഘം പൊലീസ് പിടിയിൽ
ബാങ്ക് വിവരങ്ങൾ ഫോണിൽ വിളിച്ച് ചോർത്തി തട്ടിപ്പ് നടത്തിയ വൻ സംഘം യുഎഇയിൽ പൊലീസ് പിടിയിൽ. തട്ടിപ്പു നടത്തിയ 29 അംഗ സംഘമാണ് പിടിയിലായത്. അബുദാബി പോലീസും…
Read More » - 23 November
സൗദിയിലെ സമ്പദ് ഘടന ശക്തമാകുന്നു; അടുത്ത വര്‍ഷത്തെ ശമ്പള വര്‍ദ്ധനവിന്റെ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
റിയാദ്: സൗദിയിലെ സമ്പദ് ഘടന ശക്തമാകുന്നതിന്റെ തെളിവായി സര്‍വേ റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം ശരാശരി 4.5 ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവുണ്ടാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്. രാജ്യത്തെ…
Read More » - 23 November
ദുബായിൽ ഇന്റർപോൾ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യക്കാരനെ കൊള്ളയടിച്ചവർക്ക് ശിക്ഷ വിധിച്ചു
ദുബായ് : ഇന്റർപോൾ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യക്കാരനെ കൊള്ളയടിച്ചവർക്ക് ശിക്ഷ വിധിച്ചു. 36, 37 വയസ്സുള്ള രണ്ട് എമിറാത്തി യുവാക്കൾക്ക് അഞ്ചു വർഷം തടവ് ശിക്ഷയാണ് ദുബായ്…
Read More » - 22 November
ഒരാഴ്ച നീണ്ടുനിന്ന ദുബായ് എയർഷോ സമാപിച്ചു; ഷോയിൽ ഒപ്പുവെച്ചത് വമ്പൻ കരാറുകൾ
ഒരാഴ്ച നീണ്ടുനിന്ന ദുബായ് എയർഷോ സമാപിച്ചു. ഷോയിൽ ഒപ്പുവെച്ചത് വമ്പൻ കരാറുകൾ ആണ്. 54.5 ബില്യൺ ഡോളറിന്റെ കരാറുകൾ ദുബായ് എയർഷോയിൽ ഒപ്പുവെയ്ക്കുകയുണ്ടായി.
Read More » - 22 November
കടുത്ത തലവേദന: യുവാവിന്റെ ശരീരത്തിൽ 700 ൽ അധികം വിരകൾ; സംഭവം ഇങ്ങനെ
ടുത്ത തലവേദനയുമായി ആശുപത്രിയിൽ എത്തിയ യുവാവിന്റെ ശരീരത്തിൽ 700 ൽ അധികം വിരകളെ കണ്ടെത്തിയ ഡോക്ടർമാർ ഞെട്ടി
Read More » - 22 November
കുവൈറ്റ് സിറ്റി അടിമുടി മാറുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റി അടിമുടി മാറുന്നു. തലസ്ഥാനനഗരിയുടെ മുഖഛായ മാറ്റത്തിന് വന്‍കിട പദ്ധതിയാണ് കുവൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കുവൈറ്റ് സിറ്റി അര്‍ബന്‍ പ്ലാന്‍ 2030 എന്ന…
Read More » - 22 November
കുവൈറ്റിൽ സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്ക് തിരിച്ചടി
കുവൈറ്റ്: കുവൈറ്റിൽ സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന വിദേശികളായ ബാച്ചിലര്മാര്മാരെ ഒഴിപ്പിക്കുമെന്ന് സർക്കാർ. ഇരുനൂറോളം കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചതായും കുടുംബത്തോടൊപ്പമല്ലാതെ വിദേശികൾക്ക് താമസമൊരുക്കിയാൽ ആയിരം ദിനാർ വരെ…
Read More » - 22 November
ഇറാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് സൗദി രാജാവ്
ഇറാനെ രൂക്ഷമായി വിമർശിച്ച് സൗദി രാജാവ്. ഇറാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് സൗദി രാജാവ് കുറ്റപ്പെടുത്തി. അതേസമയം, അയൽരാജ്യമായ യെമെനെ സഹായിക്കുന്നതിൽ സൗദി അറേബ്യ എപ്പോഴും…
Read More » - 22 November
അധോലോക സംഘങ്ങൾ നിരപരാധികളുടെ ഇഖാമ പകർപ്പുകൾ ദുരുപയോഗം ചെയ്യുന്നു; മദ്യനിർമാണവുമായി ബന്ധപ്പെട്ട് ദമ്മാമിൽ പിടിയിലായത് നിരപരാധിയായ മലയാളി യുവാവ്
ദമ്മാം: അധോലോക സംഘങ്ങൾ നിരപരാധികളുടെ ഇഖാമ പകർപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ഒരുമാസം മുമ്പ് ദമ്മാമിൽനിന്ന് പിടികൂടിയ മദ്യനിർമാണ കേന്ദ്രം വാടകക്കെടുത്തത് നിരപരാധിയായ ചെറുപ്പക്കാരന്റെ ഇഖാമ പകർപ്പിലാണെന്നാണ്…
Read More » - 22 November
വന്‍ ആഘോഷപരിപാടികള്‍ തയ്യാറാക്കി ദേശീയദിനപ്രൗഢിയിലേക്ക് രാജ്യമൊരുങ്ങുന്നു
ദുബായ്: 48-ാമത് ദേശീയദിനാഘോഷങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ.) അറിയിച്ചു.യു.എ.ഇ. പൗരന്മാര്, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെയെല്ലാം ആഘോഷത്തിന്റെ ഭാഗമാക്കും. ആഘോഷപരിപാടികളില്‍ പൊതു-സ്വകാര്യ…
Read More » - 21 November
സൗദിയിൽ വാഹനാപകടം : ആറുപേർക്ക് ദാരുണാന്ത്യം
റിയാദ് : സൗദിയിലുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. അബഹയില്‍ നിന്ന് ഖമീസ് മുശൈത്തിലേക്കുള്ള അല്മിയ റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് പാഞ്ഞുവന്ന പിക്ക് അപ്പ് വാഹനമിടിച്ചാണ്…
Read More » - 21 November
ഗൾഫ് രാജ്യത്ത് ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : ഒമാനിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പലയിടങ്ങളിലും…
Read More » - 21 November
‘കാറിടിപ്പിച്ചും കമ്പിവടി കൊണ്ട് മർദ്ദിച്ചും ക്രൂരത ‘രണ്ടുവർഷത്തെ ആട് ജീവിതത്തിൽ നിന്നും ജീവനും ജീവിതവും തിരികെ കിട്ടിയ അന്‍ഷാദ് ഇപ്പോഴും ഷോക്കിൽ നിന്ന് മുക്തനായില്ല
അമ്പലപ്പുഴ: ‘ഞാന്‍ രക്ഷപ്പെട്ടു. ഇവര്‍ എന്നെ രക്ഷപ്പെടുത്തി. ഇനി നാട്ടില്‍വന്ന് മകനെ ഒന്നുകാണണം’. അന്‍ഷാദ് കരയുകയായിരുന്നോ ചിരിക്കുകയായിരുന്നോ എന്ന് ഭാര്യ റാഷിദയ്ക്ക് മനസ്സിലായില്ല. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ആ…
Read More » - 21 November
രാജ്യത്ത് കർശനമായ പരിശോധന; അനധികൃത താമസക്കാർ പിടിയിൽ
കുവൈത്തിലെ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് അനധികൃത താമസക്കാരെ കണ്ടെത്താൻ കർശന പരിശോധന നടത്തി. വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ പരിശോധനയിൽ 140 അനധികൃത…
Read More » - 20 November
ഒമാനില്‍ ശക്തമായ മഴ : ഗതാഗതം സ്തംഭിച്ചു …റോഡുകള്‍ അടച്ചു
മസ്കറ്റ് : ഒമാനില്‍ ശക്തമായ മഴ, ഗതാഗതം സ്തംഭിച്ചു …റോഡുകള്‍ അടച്ചു. മസ്കറ്റ്, മുസന്ദം, ദോഫാര്‍, ബുറൈമി ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയും കാറ്റും. ഇറാനില്‍ ഉത്ഭവിച്ച ന്യൂനമര്‍ദം…
Read More » - 20 November
ദുബായ് എയര്ഷോ 2019: 30 ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്കി എമിറേറ്റ്സ്; 32.3 ബില്യണ്‍ ദിര്‍ഹത്തിന്റെ ഡീല്‍
ദുബായ്•8.8 ബില്യൺ ഡോളർ (32.3 ബില്യൺ ദിർഹം) വിലമതിക്കുന്ന 30 ബോയിംഗ് ഡ്രീംലൈനറുകൾ വാങ്ങുന്നതിനായി എമിറേറ്റ്സ് എയർലൈൻ കരാര്‍ ഒപ്പിട്ടതായി എമിറേറ്റ്സ് ഗ്രൂപ്പിന്റെയും, എമിറേറ്റ്സ് എയർലൈനിന്റെയും ചെയർമാൻ…
Read More » - 20 November
സൗദിയിൽ കൈക്കൂലി കേസില്‍ പിടിയിലായ 18 പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു
റിയാദ് : കൈക്കൂലി കേസില്‍ പിടിയിലായവർക്ക് ശിക്ഷ വിധിച്ചു. കേസുകളുമായി ബന്ധപ്പെട്ടു സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ, വാണിജ്യ സ്ഥാപന നടത്തിപ്പുകാർ എന്നിവരുൾപ്പെടെ 18 പേര്‍ക്ക് തടവുശിക്ഷയാണ് സൗദി…
Read More » - 20 November
ഷെയ്ഖ് സുല്‍ത്താന്റെ ഖബറടക്കം ഇന്ന്
അബുദാബി•തിങ്കളാഴ്ച അന്തരിച്ച ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ മൃതദേഹം ബുധനാഴ്ച അബുദാബിയില്‍ ഖബറടക്കും. ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം അൽ ബതീനിലെ ആദ്യ പള്ളിയിൽ ശവസംസ്കാരം…
Read More »