Gulf
- Dec- 2019 -3 December
തന്റെ കട്ടിലില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ് : താമസ സ്ഥലത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. മൂന്ന് വര്‍ഷം തടവും ശേഷം നാട് കടത്താനുമാണ്…
Read More » - 3 December
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാറുകള്‍ കഴുകിയ പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
മസ്ക്കറ്റ് : പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാറുകള്‍ കഴുകിയ പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്കത്ത് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ബുഷര്‍, മുത്ത്റ വിലായത്തുകളിലെ പബ്ലിക് പാര്‍ക്കുകളില്‍ വെച്ച് കാറുകൾ കഴുകിയ…
Read More » - 3 December
യുഎഇയിൽ വാഹനാപകടം : ഒരു മരണം, ഏഴു പേർക്ക് പരിക്ക്
അബുദാബി : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അബുദാബി∙ ബനിയാസ് പാലത്തിൽ മുന്നറിയിപ്പില്ലാതെ പെട്ടന്നു ലെയ്ൻ മാറിയതോടെ കാർ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നു അബുദാബി…
Read More » - 3 December
ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി അധികൃതര്‍
ദോഹ: ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. വാട്ട്സാപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴി…
Read More » - 2 December
നോർക്കയുടെ ഇടപെടൽ: വർക്കല സ്വദേശി ഒൻപതുവർഷത്തെ ജയിൽ ജീവിതത്തിന് ശേഷം നാട്ടിലേയ്ക്ക്
തിരുവനന്തപുരം•ഒമ്പത് വർഷമായി ഒമാൻ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നോർക്കയുടെ ഇടപെടലിലൂടെ നാട്ടിലെത്തിക്കും. വർക്കല മേൽ വെട്ടൂർ അമ്മൻനട കുന്നിൽ വീട്ടിൽ ഷിജു ഭുവനചന്ദ്രൻ (39) ആണ്…
Read More » - 2 December
യുഎഇ ദേശീയ ദിനത്തിൽ എമിറാത്തി പെൺകുട്ടിയുടെ ആഗ്രഹം സഫലീകരിച്ച് അബുദാബി കിരീടാവകാശി: വീഡിയോ
യുഎഇ ദേശീയ ദിനത്തിൽ എമിറാത്തി പെൺകുട്ടി ആയിഷയുടെ ആഗ്രഹം സഫലീകരിച്ച് അബുദാബി കിരീടാവകാശി. 48-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി…
Read More » - 2 December
വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന തസ്തികയില്‍ ജോലി : 41 പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന തസ്തികയില്‍ ജോലി ചെയ്തതിന് 41 പ്രവാസികള്‍ അറസ്റ്റിലായി. സ്വദേശി പൗരന്മാര്ക്ക് വേണ്ടി സംവരണം ചെയ്തിരുന്ന തസ്തികകളില്‍ ജോലി ചെയ്ത വിദേശികളാണ് പിടിയിലായത്.…
Read More » - 2 December
വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഈ ഗള്‍ഫ് രാജ്യം വിലക്ക് ഏര്‍പ്പെടുത്തി
കുവൈറ്റ് സിറ്റി : വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഈ ഗള്‍ഫ് രാജ്യം വിലക്ക് ഏര്‍പ്പെടുത്തി . 25 രാജ്യങ്ങളില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി.…
Read More » - 2 December
വൻ അവസരങ്ങൾ; ഇന്ത്യയിലെ നഴ്സുമാർക്ക് കുവൈത്തിലേക്ക് പറക്കാം
കുവൈത്തിൽ നഴ്സുമാർക്ക് വൻ അവസരങ്ങൾ. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. സ്ഥിര നിയമനത്തിന് പകരം കരാർ വ്യവസ്ഥയിലാകും നിയമനം.
Read More » - 1 December
സൗദിയിൽ പാചക വാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു
റിയാദ് : പാചക വാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ശറാഇയിൽ രണ്ടുനിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്ഫോടനമുണ്ടായത്.…
Read More » - 1 December
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വമ്പന്‍ സമ്മാനത്തുകയുമായി അബുദാബി ബിഗ് ടിക്കറ്റ് : എക്കാലത്തെയും വലിയ സമ്മാനത്തുക
അബുദാബി•യുഎഇയിലെ ഏറ്റവും ജനപ്രിയ റാഫിൾ നറുക്കെടുപ്പുകളിലൊന്ന് 2019 ഡിസംബറില്‍ എക്കാലത്തെയും വലിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. അബുദാബി ബിഗ് ടിക്കറ്റ് ആണ് ‘ദി മൈറ്റി 20 മില്യൺ’ എന്ന…
Read More » - 1 December
ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ : ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പ്രീമിയം പെട്രോൾ വില 5 ദിർഹം വർധിപ്പിച്ചു. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന്…
Read More » - 1 December
സൗദിയില്‍ ചരിത്രപരമായ മാറ്റങ്ങളുടെ അഞ്ച് വര്‍ഷം : സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം : ജനങ്ങളുടെ കയ്യടി നേടി സല്മാന് രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേയ്ക്ക്
റിയാദ് : സൗദിയില്‍ ചരിത്രപരമായ മാറ്റങ്ങളുടെ അഞ്ച് വര്‍ഷം , സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം.. ജനങ്ങളുടെ കയ്യടി നേടി സല്മാന് രാജാവിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേയ്ക്ക്. നാല്…
Read More » - Nov- 2019 -30 November
ദുബായില്‍ മൂന്ന് ദിവസം സ്കൂളുകള്‍ക്ക് അവധി
ദുബായ്•എമിറേറ്റിലെ സ്കൂളുകൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). ഡിസംബർ 1, 2, 3 തീയതികളിൽ സ്കൂളുകൾക്ക് അവധിയായിരിക്കും. ഡിസംബർ…
Read More » - 30 November
യു.എ.ഇ രാജകുടുംബാംഗം ബൈക്കപകടത്തില്‍ മരിച്ചു
റാസ് അൽ ഖൈമ•എമിറേറ്റിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ബൈക്കപകടത്തില്‍ റാസ് അൽ ഖൈമ രാജകുടുംബാംഗം മരിച്ചു. രാജകുടുംബാംഗമായ ഷെയ്ഖ് സഖർ ബിൻ താരിഖ് ബിൻ കയീദ് അൽ ഖാസിമിയാണ്…
Read More » - 30 November
മോദി സര്‍ക്കാരിന്റെ നീക്കം വിജയിച്ചു; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്കി
മോദി സര്‍ക്കാരിന്റെ ഇടപെടലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 30 November
ആകാശത്ത് വെച്ച് സൗദി വനിതയ്ക്ക് സുഖപ്രസവം
റിയാദ്: ആകാശത്ത് വെച്ച് സൗദി വനിതയ്ക്ക് സുഖപ്രസവം. സൗദി അറേബ്യയുടെ വടക്കേ അതിർത്തി പട്ടണമായ അറാറിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് ബുധനാഴ്ച വൈകിട്ട്…
Read More » - 29 November
ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തി ഇന്ത്യക്കാരനായ യുവാവ് മരിച്ചു
റാസല്‍ഖൈമ: യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ…
Read More » - 29 November
ആരോഗ്യ ഇൻഷുറൻസ് കാർഡിനു പകരം താമസ രേഖയായ ഇഖാമ; പുതിയ തീരുമാനവുമായി സൗദി
ഇനിമുതല്‍ ആരോഗ്യ ഇൻഷുറൻസ് കാർഡിനു പകരം താമസ രേഖയായ ഇഖാമ മതിയെന്ന് സൗദിയുടെ പുതിയ തീരുമാനം.
Read More » - 29 November
സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് അടുത്ത മാസം മുതല്‍ അമ്പത് ശതമാനം വരെ വില വര്‍ധന : മന്ത്രിസഭയുടെ തീരുമാനം പുറത്ത്
അബുദാബി : സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് അടുത്ത മാസം മുതല്‍ അമ്പത് ശതമാനം വരെ വില വര്‍ധന. യുഎഇയിലും സൗദിയിലുമാണ് ഡിസംബര്‍ ഒന്ന് മുതല്‍ മധുര പാനിയങ്ങള്‍ക്ക് 50…
Read More » - 29 November
ഇന്ത്യയെ എണ്ണയുടെ കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങി സൗദി അറേബ്യയും യുഎഇയും : അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ എണ്ണയുടെ പ്രഭവകേന്ദ്രമായി മാറും
റിയാദ്: അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ എണ്ണയുടെ പ്രഭവകേന്ദ്രമായി മാറുന്നു. ഇന്ത്യയെ എണ്ണയുടെ കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് സൗദിയും യുഎഇയും. സൗദിയും യുഎഇയും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സ്ഥാപിക്കാനിരിക്കുന്ന…
Read More » - 28 November
യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യൻ യുവാവിന് ദാരുണമരണം
റാസല്‍ഖൈമ: ട്രക്കുകള്‍ കൂട്ടിയിടിച്ച് ഇന്ത്യൻ യുവാവിന് ദാരുണമരണം. 25കാരനായ യുവാവ് ആണ് അപകടത്തെ തുടർന്നുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപം ബുധനാഴ്ച രാത്രി…
Read More » - 28 November
മക്കയില്‍ വൻ തീപിടിത്തം : 180 പേരെ ഒഴിപ്പിച്ചു
റിയാദ് : മക്കയില്‍ വൻ തീപിടിത്തം, മിസ്ഫയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി പ്രദേശത്തു നിന്നും 180 പേരെ ഒഴിപ്പിച്ചു. Also read:കൊല്ലത്ത്…
Read More » - 28 November
ജയിലില്‍ കഴിയുന്ന പ്രവാസികളടക്കമുള്ള തടവുകാരെ മോചിപ്പിയ്ക്കാന്‍ ദുബായ് ഭരണാധികാരിയുടെ ഉത്തരവ്
ദുബായ് : ജയിലില്‍ കഴിയുന്ന പ്രവാസികളടക്കമുള്ള തടവുകാരെ മോചിപ്പിയ്ക്കാന്‍ ദുബായ് ഭരണാധികാരിയുടെ ഉത്തരവ്. രാഷ്ട്രത്തിന്റെ ദേശീയദിനാഘോഷത്തിനു മുന്നോടിയായി കൂടുതല്‍ തടവുകാര്‍ക്ക് മോചനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും…
Read More » - 28 November
വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍
ദുബായ് : ദുബായിലെ തുരങ്കപാതയിലെ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍ ആണെന്ന് തിരിച്ചറിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിലാണ് മലയാളി ഡോക്ടര്‍ മരിച്ചത്. തിരുവനന്തപുരം…
Read More »