മസ്‌ക്കറ്റ് : പ്രവാസി മലയാളി തൂങ്ങിമരിച്ചു. ഒമാനിൽ മത്രയില്‍ ടൈലറായി ജോലി ചെയ്തിരുന്ന പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
Also read : പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
താമസിക്കുന്ന മുറി പുറത്തു നിന്നും പൂട്ടി തൊട്ടടുത്ത മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളുമുണ്ട്.
Post Your Comments