Latest NewsNewsOman

രാജ്യത്ത് ഇന്ന് 33 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് വ്യക്തമാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനിൽ ഇന്ന് 33 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

ALSO READ: കൊറോണ: ന്യൂജേഴ്‌സിയും ന്യൂ ഓര്‍ലിയന്‍സും പുതിയ ഹോട്ട് സ്‌പോട്ട്, മറ്റൊരു പേള്‍ഹാര്‍ബറാകാന്‍ ന്യൂയോര്‍ക്ക്, ആശങ്കാകുലരായി മലയാളികള്‍

ഇതുവരെ 61 പേര്‍ രാജ്യത്തെ രോഗമുക്തരായി. രണ്ട് പേരാണ് കൊവിഡ് 19 ബാധിച്ച് ഒമാനില്‍ മരിച്ചത്. സുപ്രീം കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പ്രകാരം എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button