Gulf
- Apr- 2020 -7 April
ദുബായിൽ വ്യാജ സന്ദേശങ്ങളും ,വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ച പ്രവാസി പിടിയിൽ
ദുബായ് : വ്യാജ സന്ദേശങ്ങളും ,വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ച പ്രവാസി ദുബായിൽ പിടിയിൽ. തെറ്റായ വിവരങ്ങള്‍ക്ക് പ്രചാരം നല്‍കുകയും പൊതു സമൂഹത്തിൽ ഭീതിപടർത്തുന്ന രീതിയിൽ ചില വീഡിയോ…
Read More » - 7 April
കോവിഡ് 19 : കൂടുതൽ നഗരങ്ങളിലും, മേഖലകളിലും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി സൗദി
റിയാദ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി സൗദി. റിയാദ്, ദമ്മാം,…
Read More » - 7 April
കോവിഡ് 19 : സൗദിയിൽ 82 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
റിയാദ് : സൗദിയിൽ 82 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 2605 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ്…
Read More » - 7 April
പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് വരാനുള്ള അവസരമൊരുക്കി യുഎഇയ്ക്ക് പിന്നാലെകുവൈറ്റും
ദുബായ്: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് യുഎഇയിയെ കൂടാതെ പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് വരാനുള്ള അവസരമൊരുക്കി കുവൈറ്റും. യുഎഇയും കുവൈറ്റും വിദേശികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും വിമാനസര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ല.…
Read More » - 7 April
സൗദിയിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു
റിയാദ് : സൗദിയിൽ കൊവിഡ് ബാധിച്ച് നാല് പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചു. ഇതിൽ രണ്ടു മരണം ജിദ്ദയിലും, ബാക്കി രണ്ടെണ്ണം അല്‍ഖോബാറിലും അല്‍ബദാഇയിൽ നിന്നുമാണ്…
Read More » - 7 April
ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വീൽ ചെയറിൽ ജീവിക്കുന്ന മലയാളി യുവാവിന് 4.14 കോടി രൂപ നഷ്ടപരിഹാരം
കുന്നംകുളം: ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളിക്ക് അപ്പീല്‍ കോടതി 4.14 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. ചേലക്കര സ്വദേശിയായ പങ്ങാരപ്പിള്ളി തോട്ടത്തില്‍ ഉമ്മറിന്റെ മകന് ലത്തീഫിനാണ്…
Read More » - 6 April
എമിറേറ്റ്സ് വീണ്ടും സര്‍വീസ് ആരംഭിച്ചു
ദുബായ്• ദുബായിലെ പ്രധാന വിമാനക്കമ്പനിയായ എമിറേറ്റ്സ് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിയ ശേഷം പ്രത്യേക വിമാനങ്ങൾ പുനരാരംഭിച്ചു. ആദ്യ വിമാനം തിങ്കളാഴ്ച രാവിലെ ദുബായ്…
Read More » - 6 April
യു.എ.ഇയില്‍ 277 പേര്‍ക്ക് കൂടി കോവിഡ് 19 : ആകെ കേസുകള്‍ 2000 കടന്നു
അബുദാബി• യു.എ.ഇയില്‍ തിങ്കളാഴ്ച 277 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആകെ അണുബാധകൾ 2076 ആയി ഉയർന്നതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം…
Read More » - 6 April
രാജ്യത്ത് ഇന്ന് 33 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് വ്യക്തമാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം
ഒമാനിൽ ഇന്ന് 33 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയെന്നു ഒമാൻ ആരോഗ്യ…
Read More » - 6 April
ദുബായിലെ പ്രവാസി തൊഴിലാളികള്‍ക്ക് സ്വദേശത്തേയ്ക്ക് മടങ്ങാം… മന്ത്രാലയം അനുമതി നല്കി
അബുദാബി: ദുബായിലെ പ്രവാസി തൊഴിലാളികള്‍ക്ക് സ്വദേശത്തേയ്ക്ക് മടങ്ങാം… മന്ത്രാലയം അനുമതി നല്കി. വാര്‍ഷിക അവധി നേരത്തേ എടുത്ത് സ്വദേശത്തേയ്ക്ക് മടങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.. കോവിഡിനെ തുടര്‍ന്ന് സ്വീകരിക്കുന്ന…
Read More » - 6 April
ദുബായില്‍ ലോക്ഡൗണിനു തുല്യമായ പുതിയ സംവിധാനം നിലവില്‍ വന്നു
ദുബായ്: ദുബായില്‍ ലോക്ഡൗണിനു തുല്യമായ പുതിയ സംവിധാനം നിലവില്‍ വന്നു. 24 മണിക്കൂര്‍ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ച ദുബായില്‍ അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി നേടുന്നതിന് പുതിയ…
Read More » - 5 April
ദുബായിൽ അണുനശീകരണ യജ്ഞവും യാത്രാവിലക്കും; പുറത്തിറങ്ങിയാല്‍ റഡാറില്‍ കുടുങ്ങും
ദുബായിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാല്‍ റഡാറില്‍ കുടുങ്ങും. ഞായറാഴ്ച പുറത്തിറങ്ങിയവരുടെ ചിത്രങ്ങള്‍ റഡാറില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി ഉണ്ടകില്ല. എന്നാല്‍, ഇനി മുതല്‍ അനുമതി ഇല്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍…
Read More » - 5 April
ബ്രഡിന് കുഴച്ച മാവില്‍ തുപ്പിയ ബേക്കറി ജീവനക്കാരന് അറസ്റ്റില്‍; ബേക്കറി പൂട്ടിച്ചു
അജ്മാന്• ബേക്കറിയില്‍ ബ്രഡ് ഉണ്ടാക്കുന്നതിനായി കുഴച്ച മാവില്‍ തുപ്പിയതിന് ബേക്കറി തൊഴിലാളിയെ അജ്മാന് പോലീസ് കസ്റ്റഡിയിലെടുത്തു. അജ്മാൻ മുനിസിപ്പാലിറ്റി അധികൃതരുടെ സഹായത്തോടെയാണ് അജ്മാൻ പൊലീസ് ജനറല്‍ കമാന്‍ഡര്‍…
Read More » - 5 April
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു : പുതിയ രോഗികളുടെ എണ്ണമിങ്ങനെ
റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് . രോഗികളുടെ എണ്ണം 2370 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 331പേരിലാണ് വൈറസ്…
Read More » - 5 April
ഗൾഫ് രാജ്യത്ത് മലയാളി ഡോക്ടർക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു
മസ്കറ്റ് : ഒമാനിൽ മലയാളി ഡോക്ടർക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. റൂവിയില്‍ 1977 മുതല്‍ സ്വകാര്യ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന ഡോക്ടര്‍ക്കാണ് രോഗം…
Read More » - 5 April
കുവൈറ്റിൽ കോവിഡ് ബാധിച്ച് ഇന്ത്യക്കാരൻ മരണപ്പെട്ടു : രാജ്യത്തെ ആദ്യ കോവിഡ് മരണം
കുവൈറ്റ് സിറ്റി : കോവിഡ്-19 വൈറസ് ബാധിച്ചുള്ള ആദ്യ മരണം കുവൈറ്റിൽ സ്ഥിരീകരിച്ചു. മരണപ്പെട്ടത് ഇന്ത്യൻ പ്രവാസി. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗുജറാത്ത് സ്വദേശി വിനയകുമാര്‍…
Read More » - 5 April
പനി ബാധിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ് : പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിന് കീഴടങ്ങി. സൗദി റിയാദിൽ ടാക്സി ഡ്രൈവറായിരുന്ന മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത്…
Read More » - 5 April
കോവിഡ് , യുഎഇയിൽ ഒരാൾ കൂടി മരണപെട്ടു : പുതിയ രോഗ ബാധിതരുടെ എണ്ണമിങ്ങനെ
അബുദാബി : യുഎഇയിൽ ഒരാൾ കൂടി കോവിഡ്-19 ബാധിച്ച് മരണപ്പെട്ടു. 53വയസുള്ള അറബ് പൗരനാണ് കഴിഞ്ഞ ദിവസം മരണപെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More » - 5 April
കോവിഡ്, ഒമാനിൽ ഒരാള്‍ കൂടി മരിച്ചു : വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു
മസ്ക്കറ്റ് : കോവിഡ് 19 ബാധിച്ച് ഒമാനിൽ ഒരാള്‍ കൂടി മരിച്ചു. 72 കാരനായ ഒമാനി പൗരൻ കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ്…
Read More » - 5 April
കോവിഡ് : നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കി ദുബായ്
ദുബായ്: കോവിഡ് വൈറസ് വ്യാപനം തടയാൻ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കി ദുബായ്. രണ്ടാഴ്ചത്തേക്ക് ആരും പുറത്തിറങ്ങരുതെന്ന് നിർദേശം. മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ട്രാം സർവീസുകളും നിർത്തിവച്ചു.…
Read More » - 4 April
സൗദിയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്
റിയാദ് : സൗദിയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് ആണ്(28) മരിച്ചത്. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം…
Read More » - 4 April
കോവിഡ് 19; ഖത്തറില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു
ദോഹ : ഖത്തറില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 26 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 1,075 ആയി…
Read More » - 4 April
ടാങ്കര്‍ ലോറി മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : ടാങ്കര്‍ ലോറി മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. റിയാദ് നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നദീമിലെ സീവേജ് പ്ലാന്റില്‍ നിന്ന് മാലിന്യം കൊണ്ടുപോകുന്ന ടാങ്കർ ലോറിയുടെ…
Read More » - 4 April
യുഎഇയിൽ കോവിഡ്-19 ബാധിച്ച് ഒരു പ്രവാസി കൂടി മരണപെട്ടു, രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നു
ദുബായ് : യുഎഇയിൽ കോവിഡ്-19 ബാധിച്ച് ഒരു പ്രവാസി കൂടി കഴിഞ്ഞ ദിവസം മരണപെട്ടു, യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. 51 കാരനായ ഏഷ്യകാരനാണ് മരിച്ചത്.…
Read More » - 4 April
കോവിഡ് -19 : കുവൈറ്റിൽ രോഗം സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു
കുവൈറ്റ് സിറ്റി : കോവിഡ് -19 സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുവൈറ്റിൽ വർദ്ധിക്കുന്നു. രോഗം സ്ഥിരീകരിച്ച എഴുപത്തഞ്ച് പേരിൽ നാൽപ്പത്തിരണ്ട് പേർ ഇന്ത്യക്കാരെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.…
Read More »