UAEKeralaNewsGulf

യുഎഇയിൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഫുജൈറ : യുഎഇയിൽ അസുഖം ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തിരൂര്‍ മാങ്ങാട്ടിരി സ്വദേശി സുധീര്‍ കുളങ്ങര കടവത്ത്(44) ആണ് ഫുജൈറയിലെ ആശുപത്രിയില്‍ മരിച്ചത്. പിതാവ്: വേലായുധന്‍, മാതാവ്: ദേവകി. ഭാര്യ: റിജി, മക്കള്‍: ആദിത്യന്‍, അശ്വിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button