Gulf
- Sep- 2020 -7 September
ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി സൗദിയിൽ മരിച്ചു. ജിസാൻ അൽബാബ്ഗി കമ്പനിയിൽ സ്പെയർ പാർട്സ് വിഭാഗത്തിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നാഗർകോവിൽ…
Read More » - 7 September
കുവൈറ്റിൽ വൻ തീപിടിത്തം
കുവൈറ്റ് സിറ്റി : വൻ തീപിടിത്തം. കുവൈറ്റിലെ ശുഐബ തുറമുഖത്ത് കണ്ടെയ്നര്‍ ക്രെയിനിലാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചയുടൻ ശുഐബ മാരിടൈം ഫയര്‍ ഫൈറ്റിങ് സെന്റര്‍, ഉമ്മു അയ്മന്…
Read More » - 7 September
കോവിഡ് : ഒമാനിൽ രോഗമുക്തർ 82000കടന്നു
മസ്ക്കറ്റ് : ഒമാനിൽ ആശ്വാസത്തിന്റെ ദിനങ്ങൾ. കോവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 578 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം…
Read More » - 7 September
ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്
ദോഹ : ഇന്ത്യയിലെ പതിനൊന്ന് നഗരങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം,…
Read More » - 7 September
വന്ദേ ഭാരത് ദൗത്യം ആറാം ഘട്ടം : സൗദി അറേബ്യയില്‍ നിന്നും ഒമ്പത് വിമാന സര്‍വ്വീസുകള്‍ കൂടി
റിയാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യം ആറാം ഘട്ടത്തിൽ സൗദി അറേബ്യയില്‍ നിന്നും ഒമ്പത് വിമാന…
Read More » - 6 September
യു.എ.ഇയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
ദുബായ്: യു.എ.ഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 2443 പേര്‍ക്കാണ് അസുഖം മാറിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 66095 ആയി. പുതുതായി…
Read More » - 6 September
വീണ്ടും അനധികൃത മദ്യ നിർമാണം : പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി : വീണ്ടും അനധികൃത മദ്യ നിർമാണത്തിന് കുവൈറ്റിൽ വീണ്ടും പ്രവാസികൾ അറസ്റ്റിലായി. ജാബ്രിയയിലെ ഒരു വീട്ടിൽ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്…
Read More » - 6 September
ഒമാന്‍ കറന്‍സിയോട് അനാദരവ് : യുവതിയെ അറസ്റ്റ് ചെയ്തു
മസ്ക്കറ്റ് : ഒമാന്‍ കറന്‍സിയോട് അനാദരവ് കാട്ടിയ യുവതി അറസ്റ്റിൽ. സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ അനാദരവ് കാണിക്കുകയും അപമാനിക്കുകയും ചെയ്ത അറബ് വനിതയെ ആണ് റോയല്‍…
Read More » - 6 September
രോഗബാതിരുടെ എണ്ണത്തിൽ വർദ്ധന : പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് യുഎഇ
അബുദാബി : യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന. ശനിയാഴ്ച 705പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരാൾ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 73,471ഉം,…
Read More » - 6 September
വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം : നാല് പേര്‍ക്ക് പരിക്കേറ്റു
റിയാദ് : വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം, സൗദി അറേബ്യയിൽ ജിദ്ദ-മക്ക എക്സ്പ്രസ് വേയിലാണ് കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാല് പേർക്ക് പരിക്കേറ്റു Also read : വന്ദേ…
Read More » - 6 September
വന്ദേ ഭാരത് ദൗത്യം ആറാം ഘട്ടം, ഗൾഫ് രാജ്യത്ത് നിന്നും 25 വിമാന സർവീസുകൾ കൂടി പുതുതായി പ്രഖ്യാപിച്ചു : എട്ടെണ്ണം കേരളത്തിലേക്ക്
മസ്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തിൽ ഒമാനിൽ നിന്നും 25 വിമാന സർവീസുകൾ…
Read More » - 5 September
യുഎഇയില്‍ നിന്ന് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവ് മരിച്ചു
ദുബായ് : യുഎഇയില്‍ നിന്നും ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ കൊളങ്ങരകത്ത് ആളൂരകായില് നിയാസ് (42) ആണ്…
Read More » - 5 September
ഖത്തറില്‍ തൊഴില്‍ മാറ്റ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചു
ദോഹ : ഖത്തറില്‍ തൊഴില്‍ മാറ്റ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഖത്തറില്‍ പ്രൊബേഷന്‍ കാലാവധിയില്‍ ജോലി മാറണമെങ്കില്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ. തൊഴില്‍ മാറ്റത്തിന് ഖത്തര്‍…
Read More » - 5 September
കുവൈറ്റിന് ആശ്വാസം : മരണനിരക്ക് കുറയുന്നു : ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കോവിഡ് മരണവും 720 പുതിയ കേസുകളും
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വെള്ളിയാഴ്ച 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 88,963…
Read More » - 4 September
കുവൈത്തിൽ വീണ്ടും കർഫ്യൂ? വാര്‍ത്തകളോടെ പ്രതികരിച്ച് ആരോഗ്യ മന്ത്രി
കുവൈത്ത് സിറ്റി : കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമെന്ന വാർത്ത ശരിയല്ലന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ വ്യക്തമാക്കി. രാജ്യത്ത്…
Read More » - 4 September
മലയാളി യുവാവിന്റെ മൃതദേഹം അബൂദബി കടൽതീരത്ത് ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ദുബായ് : മലപ്പുറം കാളികാവ് സ്വദേശിയായ യുവാവിന്റെ മൃതദേഹം അബൂദബിയിൽ കടൽതീരത്ത് കണ്ടെത്തി. മഞ്ചേരി എൻ എം സി ഗോൾഡ് പാർക്ക് ഉടമ നജീബിന്റെ മകൻ നിയാസിനെയാണ്…
Read More » - 4 September
ലീവിനായി വ്യാജ രേഖകള്‍ നിര്‍മിച്ച് നല്കിയ മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി : ലീവിനായി വ്യാജ രേഖകള്‍ നിര്‍മിച്ച് നല്കിയ മൂന്ന് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റിലായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച്…
Read More » - 4 September
കൊട്ടാരത്തിൽ ഓണമാഘോഷിച്ച് ബഹ്റൈൻ റോയൽ ഗാർഡ് കമാൻഡർ
മനാമ/പാലാ: ബഹ്റൈൻ മലയാളികൾക്കു ആവേശം പകർന്ന് ഓണാഘോഷ ചടങ്ങിൽ പങ്കെടുത്ത ബഹ്റൈൻ റോയൽ ഗാർഡ് കമാൻഡറും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻറ് സ്പോർട്ട്സ് പ്രസിഡൻ്റുമായ ശൈഖ്…
Read More » - 4 September
സൗദിയിൽ ആശ്വാസം : കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു
റിയാദ് : സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 1454 പേര് കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 2,93,964 ആയി ഉയർന്നു.…
Read More » - 4 September
സൗദിയിലെ പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ വിമാനടിക്കറ്റ് നിരക്കുമായി ലോകകേരളസഭയുടെ നേതൃത്വത്തിലുള്ള ചാർട്ടേർഡ് വിമാനസർവ്വീസ് തുടരുന്നു
സൗദിയിലെ പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ വിമാനടിക്കറ്റ് നിരക്കുമായി ലോകകേരളസഭയുടെ നേതൃത്വത്തിലുള്ള ചാർട്ടേർഡ് വിമാനസർവ്വീസ് തുടരുന്നു; എട്ടാമത് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു. ദമ്മാം: കൊറോണക്കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും…
Read More » - 4 September
യു.എ.ഇയില്‍ ഭൂചലനം
അബുദാബി • യു.എ.ഇയില്‍ വെള്ളിയാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഫുജൈറയുടെ…
Read More » - 4 September
കോവിഡ് കാലത്ത് ഭാഗ്യം തുണയായി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് വീണ്ടും കോടികളുടെ സമ്മാനം
ദുബായ് : കോവിഡ് ദുരിതകാലത്ത് ഭാഗ്യം തുണയായി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. കഴിഞ്ഞ ദിവസം നടന്ന 219-ാം നറുക്കെടുപ്പിൽ …
Read More » - 4 September
ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 80000കടന്നു
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 80000കടന്നു. കഴിഞ്ഞ ദിവസം 804 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 81828 ആയി ഉയർന്നു. 94.7…
Read More » - 4 September
സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി
അബുബദാബി : സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി . ശ്രീലങ്കൻ സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് അധികൃതർ അറിയിച്ചു.. യുഎഇയിൽ അബുദാബിയിലെ ഫാസ് ഫൂഡ് റസ്റ്ററന്റിൽ പാചകവാതക…
Read More » - 4 September
അന്താരാഷ്ട്ര വിമാന സര്‍വീസ് സംബന്ധിച്ച് സൗദിയ എയര്‍ലൈന്‍സ്
അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങാന്‍ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് സൗദിയ എയര്‍ലൈന്‍സ്. എന്നാല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഔദ പദ്ധതി വഴി സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് യാത്ര…
Read More »