COVID 19Latest NewsUAENews

യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 1007 പേർക്ക്

അബുദാബി: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. ഇന്ന് 1,007 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ കോവിഡ് മരണസംഖ്യ 399 ആയി. 78,849 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 521 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. 68,983 ആണ് രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം. നിലവില്‍ 9,467 പേരാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button