Gulf
- Aug- 2020 -23 August
സൗദിയിൽ ആശങ്ക, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3600 കടന്നു
റിയാദ് : സൗദിയിൽ ഞായറാഴ്ച 30 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1109പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More » - 23 August
കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80000കടന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധന
കുവൈറ്റ് സിറ്റി : 571 പേര്‍ക്ക് കൂടി കുവൈറ്റിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരണപ്പെട്ടു . ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…
Read More » - 23 August
നിയമം ലംഘിച്ച് കഴിയുന്ന 1,20,000 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള പദ്ധതി നീട്ടി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : രാജ്യത്ത് നിയമം ലംഘിച്ച് കഴിയുന്ന 1,20,000 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള പദ്ധതി നീട്ടി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗത്തെ ഉദ്ധരിച്ച്…
Read More » - 23 August
സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോൺ തകർത്തു
റിയാദ് : സൗദിയെ ലക്ഷ്യമാക്കി യെമനിലെ ഹൂതികൾ അയച്ച ഡ്രോൺ അറബ് സഖ്യസേന തകർത്തു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട സ്ഫോടക വസ്തു…
Read More » - 23 August
പൊതുമേഖലയിലെ മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന് ഗൾഫ് രാജ്യം
റിയാദ് : പൊതുമേഖലയിലെ മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ അതത് സര്‍ക്കാര്‍ വകുപ്പുകൾക്ക് അയച്ചിട്ടുണ്ട്.…
Read More » - 23 August
സൗദിയിൽ കോവിഡ് ബാധിച്ച് 39 പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3ലക്ഷം കടന്നു
റിയാദ് : സൗദിയിൽ കോവിഡ് മരണങ്ങൾ ഉയർന്നു തന്നെ. 24 മണിക്കൂറിനിടെ 39 പേർ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 1184 പേർക്ക് കൂടി ശനിയായഴ്ച രോഗം…
Read More » - 23 August
കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചെന്ന വാര്‍ത്ത : സത്യാവസ്ഥയിങ്ങനെ
അബുദാബി : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചെന്ന വാര്‍ത്തകൾ തെറ്റെന്നു നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി. ടെലിവിഷനിലൂടെയും…
Read More » - 22 August
കോവിഡ് ബാധിച്ച് കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ കൈക്കൂട്ടുകടവ് പൂവളപ്പിൽ എൻ. ഉമർ ഫാറൂഖ് (47) ആണ് മരിച്ചത്.…
Read More » - 22 August
ദുബായില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി യുഎഇ
ദുബായ്: ദുബായില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് യുഎഇയിലെ ഏത് വിമാനത്താവളം വഴിയും മടങ്ങിവരാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്. അതേസമയം യാത്ര ചെയ്യുന്നവർ…
Read More » - 22 August
യു.എ.ഇയില്‍ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നതായി സൂചന
ദുബായ്: യു.എ.ഇയില്‍ വീണ്ടും കോവിഡ് പിടി മുറുക്കുന്നതായി സൂചന. ഇന്ന് രാജ്യത്ത് 424 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 112 പേർ രോഗമുക്തി നേടി. ഇന്ന് രോഗം മൂലം…
Read More » - 22 August
പാകിസ്ഥാനും ചൈനക്കും പിന്തുണയില്ല, പദ്ധതി റദ്ദാക്കി സൗദി അറേബ്യ
റിയാദ് : പാകിസ്ഥാന് പിന്നാലെ ചൈനയോടും അതൃപ്തിയുമായി സൗദി അറേബ്യ. ചൈനയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട റിഫൈനിംഗ് ആന്റ് പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെ നിര്‍മ്മാണ പദ്ധതി സൗദിയുടെ അരാംകോ…
Read More » - 22 August
ഖത്തറിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി : കോവിഡ് മരണങ്ങളില്ല, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ ആശ്വാസത്തിന്റെ നാളുകൾ തുടരുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. 4,849 പേരില്‍ നടത്തിയ പരിശോധനയിൽ 57 പേര്‍ക്ക്…
Read More » - 22 August
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ : മുന്നറിയിപ്പുമായി ഗൾഫ് രാജ്യം
അബുദാബി : കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് രോഗം…
Read More » - 21 August
കോവിഡ് : ഒരു സൗജന്യ പരിശോധനാ കേന്ദ്രം കൂടി ആരംഭിച്ചു
അബുദാബി : ഒരു കോവിഡ് പരിശോധന കേന്ദ്രം കൂടി ആരംഭിച്ച് യുഎഇ. ഫുജൈറയിലെ മിര്ബയിലുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. യുഎഇ പൗരന്മാര്ക്കും താമസക്കാര്‍ക്കും സൗജന്യമായി ഇവിടെ കൊവിഡ്…
Read More » - 21 August
ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ
അബുദാബി : ഇസ്രയേലിൽ എംബസി ആരംഭിക്കാനൊരുങ്ങി യുഎഇ. ടെൽ അവീവിൽ എംബസി തുറക്കുമെന്ന്. യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാൻ ധാരണയായതിനു…
Read More » - 20 August
ഒമാനിൽ സന്ദർശക വിസയിലുള്ളവര്‍ വിസാ കാലാവധി നീട്ടാന്‍ അപേക്ഷ നല്കാൻ നിർദേശം
മസ്ക്കറ്റ്: സന്ദർശക വിസയിലോ എക്സ്പ്രസ്സ് വിസയിലോ ഇപ്പോള്‍ ഒമാനിൽ താമസിച്ചുവരുന്ന വിദേശികൾ തങ്ങളുടെ വിസാ കാലാവധി പുതുക്കാൻ അപേക്ഷിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. വിസാ കാലാവധി പുതുക്കുന്നതിനായി…
Read More » - 20 August
പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കുവൈത്ത്: കൂടുതല്‍ നടപടികൾ പ്രഖ്യാപിച്ചു: മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി
കുവൈത്ത് സിറ്റി: കുടുംബ വിസയില്‍ രാജ്യത്ത് കഴിയുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവര്‍ നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 18…
Read More » - 20 August
തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറിയ മോദി സർക്കാരിന്റെ നടപടി ജനവിരുദ്ധം : നവയുഗം
ദമ്മാം • ലക്ഷക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അടുത്ത അമ്പതു വർഷത്തേയ്ക്ക് അദാനി കമ്പനിയ്ക്ക് പാട്ടത്തിന് കൊടുക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന്റെ നടപടി കടുത്ത ജനവിരുദ്ധവും,…
Read More » - 20 August
കേരളത്തിലെ രണ്ട് നഗരങ്ങള്‍ അടക്കം രാജ്യത്തെ അഞ്ച് നഗരങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
ദുബായ് • ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 31 വരെ ബെംഗളൂരു, കൊച്ചി, ദില്ലി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍…
Read More » - 20 August
കേരളത്തില്‍ നിന്ന് ദുബായിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
ദുബായ്: തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്. തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതല്‍…
Read More » - 20 August
കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്: രണ്ടാഴ്ച കൊണ്ട് 35,000 പേര് നാട്ടിലെത്തും
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഈ മാസം 18 മുതല്‍ 31 വരെ 35,000 പ്രവാസികള്‍ നാട്ടിലെത്തുമെന്നാണ് റിപ്പോർട്ട്. പതിനാലോളം…
Read More » - 20 August
കോവിഡ് ബാധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത്
റിയാദ് : കോവിഡ് ബാധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത് . ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ കോവിഡ് പോസിറ്റീവായി മരിച്ചത് 406 മലയാളികള്‍. സൗദിയിലാണ്…
Read More » - 20 August
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവർ 3ലക്ഷം കടന്നു : രോഗമുക്തി നിരക്കിലും വർദ്ധന
റിയാദ് : സൗദിയിൽ 1363പേർക്ക് കൂടി കഴിഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു, 36മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ഇന്നത്തെ 3,02,686ഉം, മരണസംഖ്യ 3,506ഉം ആയി. 1180…
Read More » - 20 August
ഒന്‍പത് വ്യാപാര മേഖലകളിലെ സ്വദേശിവൽക്കരണം ഇന്ന് മുതൽ പ്രാബ്യത്തിൽ ; പ്രവാസികൾ ആശങ്കയിൽ
റിയാദ് : പ്രവാസികളെ ആശങ്കയിലാഴ്ത്തി. സൗദിയിൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവല്‍ക്കരണം. ചില്ലറ, മൊത്ത വില്‍പ്പനശാലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള ചില്ലറ, മൊത്ത വിൽപ്പനശാലകളിൽ…
Read More » - 19 August
സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
റിയാദ്:സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു .ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദാനി ആശുപത്രിയില്‍ സ്റ്റാഫ്…
Read More »