Gulf
- Sep- 2020 -4 September
സൗദിയിലെ പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ വിമാനടിക്കറ്റ് നിരക്കുമായി ലോകകേരളസഭയുടെ നേതൃത്വത്തിലുള്ള ചാർട്ടേർഡ് വിമാനസർവ്വീസ് തുടരുന്നു
സൗദിയിലെ പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ വിമാനടിക്കറ്റ് നിരക്കുമായി ലോകകേരളസഭയുടെ നേതൃത്വത്തിലുള്ള ചാർട്ടേർഡ് വിമാനസർവ്വീസ് തുടരുന്നു; എട്ടാമത് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു. ദമ്മാം: കൊറോണക്കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും…
Read More » - 4 September
യു.എ.ഇയില്‍ ഭൂചലനം
അബുദാബി • യു.എ.ഇയില്‍ വെള്ളിയാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഫുജൈറയുടെ…
Read More » - 4 September
കോവിഡ് കാലത്ത് ഭാഗ്യം തുണയായി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് വീണ്ടും കോടികളുടെ സമ്മാനം
ദുബായ് : കോവിഡ് ദുരിതകാലത്ത് ഭാഗ്യം തുണയായി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. കഴിഞ്ഞ ദിവസം നടന്ന 219-ാം നറുക്കെടുപ്പിൽ …
Read More » - 4 September
ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 80000കടന്നു
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 80000കടന്നു. കഴിഞ്ഞ ദിവസം 804 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 81828 ആയി ഉയർന്നു. 94.7…
Read More » - 4 September
സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി
അബുബദാബി : സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി . ശ്രീലങ്കൻ സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് അധികൃതർ അറിയിച്ചു.. യുഎഇയിൽ അബുദാബിയിലെ ഫാസ് ഫൂഡ് റസ്റ്ററന്റിൽ പാചകവാതക…
Read More » - 4 September
അന്താരാഷ്ട്ര വിമാന സര്‍വീസ് സംബന്ധിച്ച് സൗദിയ എയര്‍ലൈന്‍സ്
അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങാന്‍ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് സൗദിയ എയര്‍ലൈന്‍സ്. എന്നാല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഔദ പദ്ധതി വഴി സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് യാത്ര…
Read More » - 3 September
യു.എ.ഇയില്‍ കൊവിഡിന്റെ രണ്ടാം വരവ് : സ്കൂളുകള്‍ തുറന്നതില്‍ വലിയ ആശങ്ക
അബുദാബി: ജനങ്ങളെ ആശങ്കയിലാഴ്ത്തി യുഎഇയില്‍ കോവിഡിന്റെ രണ്ടാം വരവ് . ഇതോടെ രോഗികളുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടമുണ്ടായി. വ്യാഴാഴ്ച മാത്രം പുതിയതായി 614 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 3 September
68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികൾ ആരംഭിച്ച് കുവൈറ്റ്
കുവൈറ്റ്: അറുപത് വയസ്സ് പൂര്‍ത്തിയായതും ഹൈസ്കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികളുമായി കുവൈറ്റ്. 59 വയസ്സ് പൂര്‍ത്തിയായവരും 60ല്‍ കൂടുതല്‍…
Read More » - 3 September
സൗദിയിൽ തുടർച്ചയായ അഞ്ചാം ദിനത്തിലും ആശ്വാസം : കോവിഡ് ബാധിക്കുന്നവർ കുറഞ്ഞു തന്നെ , രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്
റിയാദ് : സൗദിയിൽ തുടർച്ചയായ അഞ്ചാം ദിനത്തിലും ആശ്വാസം. പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ. പുതുതായി 861 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു,27പേർ മരണപ്പെട്ടു.…
Read More » - 3 September
സൗദിയിലേക്ക് വരുന്നവർക്ക് ഏഴ് നിബന്ധനകളുമായി അധികൃതർ
റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർക്ക് നിർദേശങ്ങളുമായി അധികൃതർ. രാജ്യത്തേക്ക് വരുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ ഏഴ് നിബന്ധനകൾ പാലിച്ചിരിക്കണമെന്ന് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് അറിയിച്ചു.…
Read More » - 3 September
ഭീകരാക്രമണക്കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ
റിയാദ്: ഭീകരാക്രമണക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള അൽ അഹ്സ മസ്ജിദിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കുറ്റക്കാരായ ഏഴ് പ്രതികൾക്ക് വധശിക്ഷയാണ് റിയാദിലെ പ്രത്യേക…
Read More » - 3 September
കെട്ടിടം തകർന്ന് വീണ് പ്രവാസി മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
റിയാദ് : സൗദിയിൽ കെട്ടിടം തകർന്ന് വീണ് പ്രവാസി മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. തെക്ക് പടിഞ്ഞാറൻ പ്രദേശമായ അതീഖയിലുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശി മുഹമ്മദ്…
Read More » - 2 September
യു.എ.ഇയില്‍ ഇന്നത്തെ പുതിയ കോവിഡ് കേസുകള്‍ പുറത്ത് : കഴിഞ്ഞ 100 ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
അബുദാബി • യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര് രോഗമുക്തി നേടി. മൂന്ന്…
Read More » - 2 September
വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മസ്കറ്റ് : വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാനിൽ ശർഖിയ ഗവര്‍ണറേറ്റിലെ വാദിതൈനിലുണ്ടായ അപകടത്തിൽ കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി സുനിൽകുമാറാണ് മരിച്ചത്.…
Read More » - 2 September
കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു : ഒരാളുടെ നിലഗുരുതരം
റിയാദ് : കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. മക്കയുടെ കിഴക്കന്‍ പ്രദേശമായ അല്സൈമ പാലത്തിലായിരുന്നു അപകടം. ദൃക്സാക്ഷികള്‍ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ റെഡ്ക്രസന്റ് സംഘം പരിക്കേറ്റവരെ…
Read More » - 2 September
മദ്യം കടത്താൻ ശ്രമം : പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി : മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ പ്രവാസികൾ പിടിയിൽ. കുവൈറ്റിൽ അബുഹാലിഫയിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെയാണ് പിടികൂടിയത്. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം…
Read More » - 2 September
സൗദി രാജകുടുംബത്തിലെ രണ്ട് അംഗങ്ങളെ ഔദ്യോഗിക സ്ഥാനത്തു നിന്ന് നീക്കി
റിയാദ് : സൗദി രാജകുടുംബത്തിലെ രണ്ട് അംഗങ്ങളെ ഔദ്യോഗിക സ്ഥാനത്തു നിന്ന് നീക്കി. അഴിമതി ആരോപണത്തെത്തുടർന്ന് യമൻ യുദ്ധത്തിന്റെ കമാൻഡറായി പ്രവർത്തിച്ച ലഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ…
Read More » - 2 September
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി : കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജി ഫോർ എസ് കമ്പനി ജീവനക്കാരനായിരുന്ന തിരുവല്ല സ്വദേശി മാമ്മൻ വർഗ്ഗീസ് (50) ആണ് മരിച്ചത്.…
Read More » - 2 September
കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ഖത്തർ
ദോഹ : കോവിഡ് വൈറസ് ഭീഷണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ഖത്തർ. ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ഉറുഗ്വേയെ പുതുതായി ഉൾപ്പെടുത്തി. ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും നിബന്ധനകൾക്ക്…
Read More » - 2 September
വന്ദേഭാരത് മിഷന് ദൗത്യം ആറാം ഘട്ടം : സൗദിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു, കേരളത്തിലേക്ക് 9 വിമാനങ്ങള്‍
റിയാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 19 വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു,…
Read More » - 2 September
യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70000കടന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധന
അബുദാബി : യുഎഇയിൽ പുതുതായി 574 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം…
Read More » - 1 September
‘ഇന്ത്യ-യുഎഇ എയര്‍ബബിള്‍ കരാര്‍: നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്
ദുബായ് : ‘ഇന്ത്യ-യുഎഇ എയര്‍ബബിള്‍ കരാര്‍: നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് . ഇന്ത്യ-യുഎഇ എയര്‍ബബിള്‍ കരാര്‍ ഒപ്പുവച്ചതു മൂലം നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് എംബസ്സിയിലോ…
Read More » - 1 September
‘യു.എ.ഇ മുസ്ലീം ലോകത്തെ വഞ്ചിച്ചു’ -യു.എ.ഇ – ഇസ്രയേല്‍ സമാധാന കരാറിനെതിരെ ഇറാന്റെ പരമോന്നത നേതാവ്
ടെഹ്റാന് : തങ്ങളുടെ ആജന്മ ശത്രുക്കളായ ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാനുള്ള സമാധാന കരാറിലൂടെ യു.എ.ഇ മുസ്ലീം ലോകത്തെ വഞ്ചിച്ചുവെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനേയി…
Read More » - 1 September
സെപ്റ്റംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ : സെപ്റ്റംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ . ഓഗസ്റ്റിലെ അതേ നിരക്ക് തന്നെ ഈ മാസവും തുടരുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. ഇതനുസരിച്ച്…
Read More » - 1 September
വന്ദേഭാരത് ദൗത്യം, ആറാം ഘട്ടത്തില്‍ കുവൈറ്റിൽ നിന്നും 10 വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തില്‍ കുവൈറ്റിൽ നിന്നും 10 വിമാന സർവീസുകൾ…
Read More »