COVID 19Latest NewsNewsKuwaitGulf

യാത്രാ വിലക്കിനിടെയും, 116 പ്രവാസി നഴ്‍സുമാരെ ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിച്ച് ഗൾഫ് രാജ്യം

കുവൈറ്റ് സിറ്റി : ഇന്ത്യയില്‍ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്കിനിടെയും നഴ്‍സുമാരെ തിരികെ എത്തിച്ച് കുവൈറ്റ്. 116 പ്രവാസി നഴ്‍സുമാരെയാണ് തിരിച്ചെത്തിച്ചത്. കുവൈറ്റിൽ എത്തിയ നഴ്‍സുമാരെ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ സംഘം സ്വീകരിച്ചു.

Also read : നമ്മുടെ സഹപാഠികൾ വ്യത്യസ്ത മേഖലകളിൽ, ഉന്നതങ്ങളിൽ എത്തുന്നത് കാണുന്നതിൽപരം സന്തോഷം വേറെയെന്തുണ്ട്?; ഐപിഎൽ നിയന്ത്രിക്കുന്ന ലോകോത്തര അമ്പയർ; സുഹൃത്തിനെക്കുറിച്ച് അഭിമാനത്തോടെ നടൻ കൃഷ്ണകുമാർ

കോവിഡ് പരിശോധനക്കുള്ള സ്രവം ശേഖരിച്ച ശേഷം ഇവരെ ഹോം ക്വാറന്റീനിലാക്കി.. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവരുടെ പരിശോധനയും തുടര്‍ നടപടികളും നടത്തുത് . ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നഴ്‍സുമാരെ തിരികെ എത്തിച്ചത്. കൂടുതല്‍ നഴ്‍സുമാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button