Gulf
- Feb- 2021 -28 February
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം മേല്‍മുറി 27 സ്വദേശി പുത്തന്‍കുടിയില്‍ ഭരതന്(54)ആണ് ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരിക്കുന്നത്. ജിദ്ദ സുലൈമാനിയ്യ…
Read More » - 28 February
യുഎഇയില്‍ ഇന്ന് 2,930 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,930 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,517 പേരാണ്…
Read More » - 28 February
ഒമാനില്‍ ഇന്ന് 908 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 908 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. കൊറോണ വൈറസ് രോഗം…
Read More » - 28 February
കുവൈറ്റിൽ വന്‍ മദ്യശേഖരം പിടികൂടി
കുവൈത്ത് സിറ്റി: കുവൈറ്റിൽ മദ്യനിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് വിദേശികളെ അധികൃതര്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. സാല്‍മിയയിലെ കേന്ദ്രത്തിലാണ് പരിശോധന…
Read More » - 28 February
60 ലക്ഷത്തിലധികം വാക്സിന് ഡോസുകള്‍ നല്‍കിയതായി യുഎഇ
അബുദാബി: യുഎഇയില്‍ കൊവിഡ് വാക്സിനേഷന് പുരോഗമിക്കുമ്പോള്‍ രാജ്യത്ത് 60 ലക്ഷത്തിലധികം വാക്സിന് ഡോസുകള്‍ നല്‍കിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. ശനിയാഴ്ച വരെ ആകെ 6,015,089 ഡോസുകളാണ് രാജ്യത്ത് നൽകിയിരിക്കുന്നത്.…
Read More » - 27 February
പ്രവാസി മലയാളി മദീനയിൽ മരിച്ചു
യാംബു: യാംബുവിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മരിച്ചിരിക്കുന്നത്. യാംബുവിലെ ഒരു സ്വകാര്യ…
Read More » - 27 February
സൗദിയിൽ പുതുതായി 338 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയിൽ പുതുതായി 338 പേർക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 320 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ…
Read More » - 27 February
മലയാളി പ്രവാസി ഖത്തറിൽ നിര്യാതനായി
ദോഹ: പത്തനംതിട്ട എലന്തൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തോട്ടുപാട്ട് ബാബു എബ്രഹാം (80) ആണ് മരിച്ചിരിക്കുന്നത്. 30 വർഷമായി ഇദ്ദേഹം ദോഹയിൽ ആയിരുന്നു താമസം. നാട്ടിലേക്ക് മടങ്ങിയതിന്…
Read More » - 27 February
യുഎഇയില്‍ ഇന്ന് 3,434 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,434 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2,171 പേരാണ് രോഗമുക്തരായത്. രാജ്യത്ത്…
Read More » - 27 February
വാഹനങ്ങള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
റിയാദ്: വാഹനങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് സ്പെയര്‍പാര്‍ട്സ് ആക്കി വില്പന നടത്തുന്ന സംഘമാണ് അറസ്റ്റിൽ ആയിരിക്കുന്നത്.…
Read More » - 27 February
തൊഴിലുടമയുടെ ലക്ഷങ്ങൾ മോഷ്ടിച്ച പ്രവാസിക്ക് ജയില്‍ ശിക്ഷ
ദുബൈ: ദുബൈയില്‍ തൊഴിലുടമയുടെ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) മോഷ്ടിച്ച പ്രവാസി വീട്ടുജോലിക്കാരിക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. ശിക്ഷാ കാലാവധിക്ക്…
Read More » - 27 February
വാക്സിന് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് രക്തദാനം നടത്താം; അബുദാബി ആരോഗ്യസേവന
അബുദാബി: കൊവിഡ് വാക്സിന് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ അറിയിക്കുകയുണ്ടായി. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് വാക്സിന് സ്വീകരിച്ച് 14…
Read More » - 27 February
“പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണം” – അജ്വാ കുവൈറ്റ്
കുവൈറ്റ്: പ്രവാസികള്‍ യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും, തുടര്‍ന്ന് നാട്ടില്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീണ്ടും ടെസ്റ്റ് നടത്തുകയും, പിന്നീട് ഒരാഴ്ചയ്ക്ക്…
Read More » - 26 February
പോലീസിനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
ദമ്മാം: സൗദി അറേബ്യയില്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മുപ്പതുകാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. അല്‍നഈരിയ, ഹഫര്‍ അല്ബാത്തിന് റോഡില്‍ വെച്ചാണ്…
Read More » - 26 February
നിരോധിത ഗുളികകള്‍ കടത്താൻ ശ്രമം
ദോഹ: ഖത്തറില്‍ പാര്‍സലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തി പിടികൂടിയിരിക്കുന്നു. 6,868 ലിറിക ഗുളികകളാണ് പിടിച്ചെടുത്തിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ്…
Read More » - 26 February
കോവിഡ് വ്യാപനം; കുവൈറ്റിൽ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നീട്ടി
ദുബൈ: കൊവിഡ് പ്രതിരോധത്തിനായി ഫെബ്രുവരി ആദ്യം മുതല്‍ നിലവില്‍ വന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ റമദാന് തുടങ്ങുന്ന ഏപ്രില്‍ പകുതി വരെ നീട്ടിയതായി ദുബൈ സുപ്രീം കമ്മറ്റി ഓഫ്…
Read More » - 26 February
സൗദി രാജകുമാരൻ അന്തരിച്ചു
ശവസംസ്കാര പ്രാർത്ഥന വെള്ളിയാഴ്ച രാജ്യ തലസ്ഥാനമായ റിയാദിൽ നടന്നു.
Read More » - 26 February
കുവൈറ്റ് റാലി ചാമ്പ്യന്‍ സലാ അല്‍ എയ്ദന്‍ വിടവാങ്ങി
കുവൈറ്റ് സിറ്റി: കുവൈറ്റ് റാലി ചാമ്പ്യന്‍ സലാ അല്‍ എയ്ദന്‍ അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളാണ് അദ്ധേഹത്തിന്റെ മരണത്തിന് വഴിവെച്ചത്. ചികിത്സാര്‍ത്ഥം ഇദ്ദേഹം നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു.…
Read More » - 26 February
ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി
ദുബായ് : ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ നടക്കാന്‍…
Read More » - 26 February
സൗദിയിൽ 346 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയിൽ വീണ്ടും കോവിഡ് മുക്തി പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തെക്കാൾ മുകളിലെത്തിയിരിക്കുന്നു. പുതുതായി 346 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ രോഗബാധിതരിൽ 368 പേർ…
Read More » - 26 February
യുഎഇയിൽ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കും കാണുക. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍…
Read More » - 26 February
യുഎഇയില്‍ 3498 പേര്‍ക്ക് കൂടി കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 3498 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2478 പേരാണ് രോഗമുക്തരായത്.…
Read More » - 26 February
മാര്‍ച്ച് 25 വരെ ഷാർജയിൽ ഓണ്‍ലൈന്‍ പഠനം തുടരാൻ തീരുമാനം
ഷാര്‍ജ: ഷാര്‍ജയിലെ സ്കൂളുകളില്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുന്നു. എമിറേറ്റിലെ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കും നഴ്സറികള്‍ക്കും ഇത് ബാധകമാണെന്ന്…
Read More » - 26 February
യുഎഇയിൽ വാഹനാപകടം; സഹോദരങ്ങള്‍ മരിച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. 17ഉം 28ഉം വയസ് പ്രായമുള്ള സ്വദേശി യുവാക്കളാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് റാസല്‍ഖൈമ പൊലീസ് അറിയിക്കുകയുണ്ടായി. വ്യാഴാഴ്ച വൈകുന്നേരം എമിറേറ്റ്സ് ബൈപ്പാസ്…
Read More » - 26 February
ഖത്തറിൽ പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നു; പരാതിയുമായി പ്രാദേശിക കർഷകർ
ഖത്തറിൽ പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനെതിരെ പരാതിയുമായി പ്രാദേശിക കര്‍ഷകർ. വിപണിയിലെ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത സീസണില്‍ കൃഷിയിറക്കുന്നത് സംശയകരമാണെന്നും കര്‍ഷകര്‍ വ്യക്തമാക്കി.…
Read More »