COVID 19Latest NewsNewsKuwaitGulf

കോവിഡ് 19: കോഴിക്കോട് സ്വദേശി കുവൈറ്റില്‍ മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മഞ്ജിത് ലോകനാഥന്‍ (48) ആണ് മരിച്ചത്.

Read Also: രോഗബാധിതയായ ഭാര്യയെ തലക്കടിച്ച് കൊന്ന ഭർത്താവ്​ പിടിയിൽ

രാവിലെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോവിഡ് ബാധയേറ്റതിനെ തുടർന്ന് താമസ സ്ഥലത്ത് തന്നെ ക്വാറൻറ്റീനിലായിരുന്നു ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button