Gulf
- Mar- 2021 -2 March
ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ട്രക്ക് ഡ്രൈവറായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നീതിഷ് ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. അല്‍…
Read More » - 2 March
സൗദിയിൽ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിൻ നിർബന്ധമാക്കി
റിയാദ്: ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന് നിര്‍ബന്ധമാക്കുമെന്ന് സൗദി അരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ അറിയിക്കുകയുണ്ടായി. അധികൃതരെ ഉദ്ധരിച്ച് സൗദി ദിനപ്പത്രമായ അല്‍ ഉക്കാസാണ്…
Read More » - 2 March
സൗദിയിൽ 302 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ ക്രമാതീതമായി കുറഞ്ഞുവരുന്നു. പുതുതായി 302 പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗ ബാധിതരിൽ 286 പേർ…
Read More » - 2 March
ഹൂത്തി മിസൈൽ ആക്രമണം; സൗദിയിൽ 5പേർക്ക് പരിക്ക്
ജിസാൻ: ഇറാൻ പിന്തുണയോടെ ഹൂത്തികൾ അയച്ച മിസൈൽ സൗദിയിലെ തെക്കൻ മേഖലയിലെ ജിസാനിൽ പതിക്കുകയുണ്ടായി. അഞ്ച് പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് മേഖല ഡയറക്ടറേറ്റ് വക്താവ് കേണൽ…
Read More » - 2 March
എടിഎം കൊള്ളയടിക്കാന്‍ ശ്രമം; ഒമാനിൽ 4പേർ അറസ്റ്റിൽ
മസ്കത്ത്: ഒമാനില്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച നാല് പേര് അറസ്റ്റിൽ. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. മുസന്നയിലെ ഒരു പ്രാദേശിക ബാങ്കിന്റെ എടിഎം തകര്‍ത്ത്…
Read More » - 2 March
യുഎഇയില്‍ ഇന്ന് 2,721 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,721 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,666 പേരാണ് രോഗമുക്തരായത്.…
Read More » - 2 March
ഒമാനിൽ ലഹരിമരുന്ന് കൈവശം സൂക്ഷിച്ച അഞ്ചുപേർ അറസ്റ്റിൽ
മസ്കറ്റ്: ഒമാനില്‍ ലഹരിമരുന്ന് കൈവശം സൂക്ഷിച്ച അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര സംഘവുമായി ചേര്‍ന്ന് ലഹരിമരുന്ന് കള്ളക്കടത്തിന് ലക്ഷ്യമിട്ടിരുന്ന അഞ്ചുപേരെയാണ് പിടികൂടിയതെന്ന് റോയല്‍…
Read More » - 2 March
ഒമാനില്‍ പുതുതായി കോവിഡ് ബാധിച്ചത് 361 പേര്‍ക്ക്
മസ്കത്ത്: ഒമാനില്‍ പുതുതായി 361 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതിയതായി മൂന്ന്…
Read More » - 1 March
കോവിഡ് നിയമലംഘനം; ദുബൈയില്‍ൽ 10 സ്ഥാപനങ്ങള്‍ പൂട്ടി
ദുബൈ: കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങള്‍ ദുബൈ എക്കണോമി അധികൃതരുടെ പരിശോധനയില്‍ പൂട്ടിക്കുകയുണ്ടായി. 246 കടകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു. ഫെബ്രുവരി മാസത്തിലെ കണക്കുകളാണ്…
Read More » - 1 March
കളഞ്ഞുപോയ വജ്രം നാല് മണിക്കൂറിനുള്ളില്‍ കണ്ടെത്തി നൽകി പോലീസ്
ദുബൈ: കളഞ്ഞുപോയ വന്‍തുക വിലമതിക്കുന്ന വജ്രം നാല് മണിക്കൂറിനുള്ളില്‍ ഉടമയ്ക്ക് കണ്ടെത്തി നല്കി ദുബൈ പോലീസ് രംഗത്ത് എത്തിയിരിക്കുന്നു. ദുബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതിയുടെ വജ്രം…
Read More » - 1 March
പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടു. തൃശൂർ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്മിത്ത് ശങ്കർ (ജിത്തു -40) ആണ്…
Read More » - 1 March
ഒമാനില്‍ ഇന്ന് കോവിഡ് ബാധിച്ചത് 312 പേര്‍ക്ക്
മസ്കത്ത്: ഒമാനില്‍ ഇന്ന് 312 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതുതായി…
Read More » - 1 March
രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ
മസ്കറ്റ്: ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച്…
Read More » - 1 March
ഷാംപൂ കുപ്പികളില്‍ ലഹരിമരുന്ന് കടത്ത്; ഒരാൾ പിടിയിൽ
ദുബൈ: ഷാംപൂ കുപ്പികളില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്ത്രീ ദുബൈയില്‍ അറസ്റ്റ് ചെയ്തു. 746 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 56കാരിയായ…
Read More » - 1 March
സൗദിയിൽ 317 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയിൽ ദിവസംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നു. തിങ്കളാഴ്ച പുതുതായി 317 പേർക്കാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം രോഗബാധിതരിൽ 335…
Read More » - 1 March
യുഎഇയില്‍ ഇന്ന് 2,526 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,526 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,107 പേരാണ്…
Read More » - 1 March
മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: നഴ്സ് വിസയില്‍ പുതുതായി ഒരു മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി നഴ്സ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട…
Read More » - 1 March
കുവൈറ്റിൽ പുതുതായി 844 പേർക്ക് കോവിഡ്
കുവൈത്ത് സിറ്റി: കുവൈറ്റിൽ ആറ് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. പുതിയതായി 844 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചത്.…
Read More » - Feb- 2021 -28 February
കുവൈറ്റില്‍ 962 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 190852 ആയി. ഇന്ന് 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ…
Read More » - 28 February
സ്ത്രീ ഡോക്ടറെ തുപ്പിയ സംഭവം; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
അബുദാബി: ചികിത്സക്കെത്തിയ സ്ത്രീ ഡോക്ടറെ തുപ്പിയെന്ന പരാതിയില്‍ നഷ്ടപരിഹാരത്തുക വർധിപ്പിച്ച് അബുദാബി സിവില്‍ കോടതി രംഗത്ത് എത്തിയിരിക്കുന്നു. ആശുപത്രിയില്‍ വെച്ച് ഡോക്ടറും രോഗിയും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മറ്റുള്ളവരുടെ…
Read More » - 28 February
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സൗദിയിലെ തായിഫിനടത്തു മിനി ബസ് അപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില(29) കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ചത്.…
Read More » - 28 February
ഒമാനില്‍ മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു
മസ്കത്ത്: ഒമാനില്‍ മാർച്ച് മാസത്തെ ഇന്ധനവില ദേശിയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചിരിക്കുന്നു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനവാണ് മാർച്ച് മാസത്തെ ഇന്ധന വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More » - 28 February
ഖത്തറിൽ കോവിഡ് മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച 609 പേർക്കെതിരെ നടപടി
ദോഹ: കൊറോണ വൈറസ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍ രംഗത്ത് എത്തിയിരിക്കുന്നു. 609 പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. 545 പേരെ…
Read More » - 28 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 322 പേർക്ക്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഇന്ന് ആറ് പേർ കൂടി മരിച്ചു. 322 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിൽ…
Read More » - 28 February
മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നു. ആഗോള എണ്ണ വില അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വില ഉയർത്തിയിരിക്കുകയാണ്. ഫെബ്രുവരി 1.91…
Read More »