Gulf
- Sep- 2021 -8 September
ടോക്കിയോ പാരലിംമ്പിക്സ് വിജയം: യുഎഇ ടീംമംഗങ്ങളെ പ്രശംസിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ പാരലിംമ്പിക്സ് ടീമിനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പകിനാറാമത് സമ്മർ പാരലിംമ്പിക്സ്…
Read More » - 8 September
അഭിമാന നേട്ടം: ഏഴു മാസത്തിനിടെ ദുബായ് വരവേറ്റത് 2.85 മില്യൺ സന്ദർശകരെ
ദുബായ്: ഏഴു മാസത്തിനിടെ ദുബായ് വരവേറ്റത് 2.85 മില്യൺ സന്ദർശകരെ. 2021 ജനുവരി മുതൽ ജൂലൈ വരെ 2.85 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെ ദുബായ് നഗരം സ്വാഗതം…
Read More » - 8 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 119 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 119 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 188 പേർ രോഗമുക്തി നേടിയതായും…
Read More » - 8 September
ആഗോള എൻവയോൺമെന്റൽ ഏജൻസിയുടെ പ്രഡിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് റസാൻ അൽ മുബാറക്
ദുബായ്: ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് യുഎഇ വനിത. യുഎഇയിലെ റസാൻ അൽ മുബാറക്കാണ് ആഗോള എൻവയോൺമെന്റൽ ഏജൻസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.…
Read More » - 8 September
ദുബായ് ഫിറ്റ്നസ് ചലഞ്ച് തീയതികൾ പ്രഖ്യാപിച്ചു
ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ച് തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ഫിറ്റ്നസ് ചലഞ്ച്. ഫിറ്റ്നസ് ഗ്രാമങ്ങളിലൊന്ന് എക്സ്പോ 2020 ദുബായ് സൈറ്റിൽ…
Read More » - 8 September
പണിസ്ഥലത്ത് വെച്ച് പരിക്കേറ്റ തൊഴിലാളിയ്ക്ക് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
അബുദാബി: നിർമ്മാണ ജോലിക്കിടെ പണിസ്ഥലത്ത് വെച്ച് പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. 30,000 ദിർഹം തൊഴിലാളിയ്ക്ക് നഷ്ടപരിഹാരമായി നൽകാനാണ് കോടതിയുടെ നിർദ്ദേശം. അബുദാബി സിവിൽ…
Read More » - 8 September
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 78,495 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 78,495 കോവിഡ് ഡോസുകൾ. ആകെ 18,638,711 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 September
വിവരങ്ങൾക്ക് യുഎഇ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം സന്ദർശിക്കുക: ഇന്ത്യയ്ക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
ദുബായ്: വിവരങ്ങൾക്കായി യുഎഇയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം സന്ദർശിക്കണമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ന്യൂഡൽഹിയിലെ യുഎഇ എംബസി. ട്വിറ്ററിലൂടെയാണ് എംബസി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സംശയാസ്പദമായ വെബ്സൈറ്റുകൾ…
Read More » - 8 September
സത്രീയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു: 35 കാരന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
ദുബായ്: യൂറോപ്യൻ സ്വദേശിനിയായ സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 35 കാരന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു…
Read More » - 8 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 833 കേസുകൾ,1127 പേർക്ക് രോഗമുക്തി
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 833 പുതിയ കോവിഡ് കേസുകൾ. 1127 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് ഇന്ന്…
Read More » - 8 September
ദക്ഷിണാഫ്രിക്കയിലേക്ക് സർവ്വീസുകൾ വിപുലീകരിക്കാനൊരുങ്ങി എമിറേറ്റ്സ്
ദുബായ്: ദക്ഷിണാഫ്രിക്കയിലേക്ക് സർവ്വീസുകൾ വിപുലീകരിക്കാനൊരുങ്ങി എമിറേറ്റ്സ്. ഒക്ടോബർ മാസത്തോടെ 28 പ്രതിവാര വിമാന സർവ്വീസുകൾ ദക്ഷിണാഫ്രിക്കയിലേക്ക് ഷെഡ്യൂൾ ചെയ്യാനാണ് എമിറേറ്റ്സിന്റെ തീരുമാനം. കോവിഡ് വൈറസ് വ്യാപനം റിപ്പോർട്ട്…
Read More » - 8 September
കോവിഡ് : ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളുടെ ഔദ്യോഗിക കൊവിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ഉപയോഗിക്കാൻ അനുമതി. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ്…
Read More » - 8 September
യു.എ.ഇയില്‍ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് : പള്ളികളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി
ദുബായ് : പള്ളികളില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനാനുമതി നല്കി യുഎഇ. ചൊവ്വാഴ്ച്ചയാണ് ഇത് സംബന്ധിച്ച പുതിയ തീരുമാനം പുറത്ത് വിട്ടത്. Read Also : ഏറ്റവും കൂടുതൽ…
Read More » - 8 September
ഏറ്റവും കൂടുതൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് : ലോകരാജ്യങ്ങളുടെ പട്ടികയിൽ യുഎഇ മുൻപന്തിയിൽ
ദുബായ് : കോവിഡ് -19 വാക്സിനേഷൻ നിരക്കിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ യുഎഇ മുൻപന്തിയിൽ. ‘ഔർ വേൾഡ് ഇൻ ഡാറ്റ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്ത് പൂർണ്ണമായും പ്രതിരോധ…
Read More » - 8 September
കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്രാ വിലക്ക് പിൻവലിച്ച് സൗദി അറേബ്യ
റിയാദ് : യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് മൂന്ന് രാജ്യങ്ങളെ കൂടി ഒഴിവാക്കി സൗദി അറേബ്യ. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ സൗദിയിൽ…
Read More » - 7 September
കുവൈറ്റിലേയ്ക്കുള്ള സന്ദര്‍ശക വിസകള്‍ ഉടന്‍ ആരംഭിയ്ക്കും
കുവൈറ്റ് സിറ്റി: കുവൈറ്റ് കഴിഞ്ഞ ഒന്നര വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന സന്ദര്‍ശക വിസകള്‍ ഒക്ടോബറില്‍ പുന:രാരംഭിയ്ക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഫാമിലി, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശക വിസകളൊന്നും അനുവദിച്ചിരുന്നില്ല. എല്ലാ…
Read More » - 7 September
ആരോഗ്യ കേന്ദ്രങ്ങളിലെ ഗ്രീൻപാസ് നിബന്ധന പിൻവലിച്ച് അബുദാബി ഹെൽത്ത് സർവീസസ്
അബുദാബി : ആരോഗ്യ കേന്ദ്രങ്ങളിലെ ഗ്രീൻപാസ് നിബന്ധന പിൻവലിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ). സേഹയുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും…
Read More » - 7 September
ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ
കൈറോ : ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വിമാന സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. വിമാനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചെങ്കിലും സമയ പരിധി തീരുമാനിച്ചിരുന്നില്ല.…
Read More » - 7 September
ക്വാറന്റീന് ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അബുദാബി : ക്വാറന്റീന് ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി. സെപ്റ്റംബര്‍ ഒന്നിന് പുറത്തുവിട്ട പട്ടികയിൽ ചില മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 7 September
ക്യാഷ് കൗണ്ടറുകളില്ല, ജീവനക്കാരില്ല : ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന സ്റ്റോർ യു.എ.ഇ യിൽ തുറന്നു
ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്റ്റോർ യു.എ.ഇ യിൽ തുറന്നു. ഫോണിലെ ഒരു ആപ്പ് ഉപയോഗിച്ച് എ ഐ സ്റ്റോറിലേക്ക് പ്രവേശിച്ച് , നിങ്ങൾക്ക്…
Read More » - 6 September
ഗ്രീൻ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി
അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി അബുദാബി. സെപ്റ്റംബർ ഒന്നിന് പുറത്തുവിട്ട പട്ടികയിൽ മാറ്റം വരുത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബർ ആറ് യുഎഇ സമയം…
Read More » - 6 September
കോവിഡ്: ഒമാനിൽ 80 പുതിയ കേസുകൾ, 148 പേർക്ക് രോഗമുക്തി
മസ്കറ്റ്: ഇന്ന് ഒമാനിൽ റിപ്പോർട്ട് ചെയ്തത് 80 പുതിയ കോവിഡ് കേസുകൾ. 148 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 6 September
സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് ഒരു നമ്പർ പ്ലേറ്റ് കൂടി വേണം: പുതിയ നിയമവുമായി ദുബായ്
ദുബായ്: സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് ഇനി മുതൽ ദുബൈയിൽ ഒരു നമ്പർ പ്ലേറ്റ് കൂടി ഘടിപ്പിക്കണം. വാഹനങ്ങളുടെ പിന്നിൽ സൈക്കിളുകൾ കൂടി വെയ്ക്കുമ്പോൾ നമ്പർ പ്ലേറ്റുകൾ…
Read More » - 6 September
സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 124 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 124 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 217 പേർ രോഗമുക്തി നേടിയതായും…
Read More » - 6 September
500 ദിർഹം ഉണ്ടെങ്കിൽ ദുബായ് റിയൽ എസ്റ്റേറ്റിൽ ഓഹരി വാങ്ങാം
ദുബായ്: നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി ദുബായ്. 500 ദിർഹം ഉണ്ടെങ്കിൽ ദുബായ് റിയൽ എസ്റ്റേറ്റിൽ ഓഹരി വാങ്ങാം. സ്മാർട്ട് ക്രൗഡ് എന്ന ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമാണ് 500 ദിർഹത്തിന്…
Read More »