ഷാർജ: അന്തേവാസികൾ ഉൾപ്പെടെ 805 പേരുടെ കടങ്ങൾ തീർക്കാൻ 3.5 ദശലക്ഷം ദിർഹം സഹായം നൽകി ഷാർജ ചാരിറ്റി. ജനുവരി മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കടങ്ങൾ തീർക്കാനാണ് തുക നൽകിയിരിക്കുന്നത്.
Read Also: യുവതിയെ കല്യാണം കഴിക്കാൻ അനന്തരവനായ അഞ്ച് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി: യുവാവ് അറസ്റ്റില്‍
എമിറേറ്റിലെ സാമൂഹികവുമായ സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള ഒരു സംരംഭത്തിന്റെ ഭാഗമാണിതെന്ന് എസ്സിഎ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്ള സുൽത്താൻ ബിൻ ഖാദിം അറിയിച്ചു. യു എ ഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് ചാരിറ്റി സേവനങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments