Latest NewsUAENewsGulf

യു.എ.ഇയിൽ ശക്തമായ മഴയും കാറ്റും : വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു

ദുബായ് : യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴ തുടരുകയാണ്. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. കനത്ത മഴ ഉണ്ടാകുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

Read Also : താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് നശിപ്പിച്ചത് പാകിസ്ഥാനെന്ന് താലിബാൻ നേതാവ്: ശബ്ദസന്ദേശം പുറത്ത്  

ഞായറാഴ്ചയും മഴ തുടരാനുള്ള സാധ്യതയുള്ളതിനാല്‍ റോഡില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്​. യു.എ.ഇയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ്​ പ്രധാനമായും മഴ സാധ്യതയുള്ളതെന്ന് കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇന്നലത്തെ മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.

https://www.instagram.com/p/CTrdrHgBHrU/?utm_source=ig_embed&ig_rid=a9b4cf2b-f9bc-42e5-8a02-35a17b4d7c15

https://www.instagram.com/p/CTrbm8IvW-D/?utm_source=ig_embed&ig_rid=f6b22e04-1364-4fe9-9a77-23e5cc85af71

shortlink

Related Articles

Post Your Comments

Related Articles


Back to top button