Gulf
- Sep- 2021 -19 September
അഫ്ഗാനിസ്താന് സഹായഹസ്തവുമായി യുഎഇ: ഭക്ഷ്യവസ്തുക്കളുമായി എട്ടാമത്തെ വിമാനം അയച്ചു
ദുബായ്: അഫ്ഗാനിസ്താന് സഹായഹസ്തവുമായി യുഎഇ. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റാണ് അഫ്ഗാനിലേക്ക് സഹായം അയച്ചത്. 13 ടൺ ഭക്ഷ്യ വസ്തുക്കളാണ് വിമാനത്തിൽ അഫ്ഗാനിലേക്ക്…
Read More » - 18 September
ദുബായ് എക്സ്പോ: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള സന്ദർശനത്തിൽ വൻ വർധനവുണ്ടാകുമെന്ന് യുഎഇ അംബാസിഡർ
ദുബായ്: എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ധാരാളം യാത്രികർ യു എ ഇയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യു എ ഇ അംബാസഡർ. ദുബായ് എക്സ്പോ…
Read More » - 18 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 68 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 68 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 77 പേർ രോഗമുക്തി നേടിയതായും…
Read More » - 18 September
അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: നിർദ്ദേശം നൽകി അബുദാബി
അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2021 സെപ്റ്റംബർ 20 ന് മുൻപായി കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് നിർദ്ദേശം. എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ…
Read More » - 18 September
കുടുംബത്തെയും കൂട്ടുകാരെയും സൗജന്യമായി അബുദാബി ചുറ്റിക്കാണിക്കാൻ ഇതാ ഒരവസരം: അറിയാം വിശദ വിവരങ്ങൾ
അബുദാബി: കുടുംബത്തെയും കൂട്ടുകാരെയും സൗജന്യമായി അബുദാബി ചുറ്റിക്കാണിക്കാൻ ഇതാ ഒരു സുവർണാവസരം. അബുദാബിയിലെ താമസക്കാർക്കാണ് ഇത്തരമൊരു അവസരം ലഭിച്ചിരിക്കുന്നത്. അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പിന്റെ ‘ടൈം ഈസ് നൗ’…
Read More » - 18 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 82,549 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 82,549 കോവിഡ് ഡോസുകൾ. ആകെ 19,412,656 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 September
മുൻ അൾജീരിയൻ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്ലികയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ
ദുബായ്: മുൻ അൾജീരിയൻ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്ലികയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ…
Read More » - 18 September
കുർദിസ്താൻ മേഖലാ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി
അബുദാബി: കുർദിസ്താൻ മേഖലാ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ. യുഎഇ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം കുർദിസ്താൻ മേഖലാ…
Read More » - 18 September
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ: ഇന്ന് സ്ഥിരീകരിച്ചത് 500 ൽ താഴെ പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 471 പുതിയ കോവിഡ് കേസുകൾ. 604 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 18 September
കോവിഡ് പരിശോധനാ ഫലമില്ലാതെ ഇനി അബുദാബിയിൽ പ്രവേശിക്കാം: പുതിയ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ
അബുദാബി: ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ അബുദാബിയിലേക്ക് പ്രവേശിക്കാം. രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ നാളെ മുതൽ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല.…
Read More » - 18 September
മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് ഉപയോഗിക്കാതെ ക്വാറന്റെയ്നിൽ പ്രവേശിക്കാം: അബുദാബി
അബുദാബി: മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് ഉപയോഗിക്കാതെ ക്വാറന്റെയ്നിൽ പ്രവേശിക്കാൻ അനുമതി നൽകി അബുദാബി. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർക്കും ഇലക്ട്രോണിക് റിസ്റ്റ്ബാൻഡില്ലാതെ ക്വാറന്റെയ്നിൽ പ്രവേശിക്കാൻ…
Read More » - 18 September
അവധിക്ക് നാട്ടിലേക്ക് പോയ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത : പുതിയ അറിയിപ്പുമായി ദുബായ് മാനവ വിഭവശേഷി മന്ത്രാലയം
ദുബായ് : അവധിക്കുപോയ തൊഴിലാളികളെ ജോലിയില്‍ നിന്നു പിരിച്ചുവിടരുതെന്ന് അറിയിപ്പുമായി ദുബായ് മാനവ വിഭവശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ തൊഴിലാളികളും തൊഴിലുടമകളും അവരവരുടെ…
Read More » - 18 September
യാത്രാവിലക്ക് മാറിയതോടെ ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് : ടിക്കറ്റ് നിരക്ക് കുത്തനെ കൂടി
ദുബായ് : കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. യാത്രാവിലക്ക് മാറി നാട്ടില്‍ നിന്നു ദുബായ്യിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെയാണ് ടിക്കറ്റ് നിരക്കും…
Read More » - 18 September
അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള മിന്നല്‍ പരിശോധനയിൽ കുവൈറ്റിൽ പിടിയിലായത് 400 ലേറെ വിദേശികള്‍
കുവൈത്ത് സിറ്റി : രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 400 ലേറെ വിദേശികള്‍ പോലീസിന്റെ വലയിലായി. Read Also : ഡ്രോണ്‍…
Read More » - 18 September
സെപ്റ്റംബർ 20-ന് മുൻപ് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം : മുന്നറിയിപ്പുമായി അബുദാബി
അബുദാബി : അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20-ന് മുൻപായി എമിറേറ്റിൽ കുത്തിവെപ്പിനർഹരായവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ്…
Read More » - 18 September
ഐ.പി.എൽ മാമാങ്കം നാളെ പുനരാരംഭിക്കും : യു എ ഇയിലേക്ക് ക്രിക്കറ്റ് ആരാധകരുടെ ഒഴുക്ക് തുടരുന്നു
ദുബായ് : ഐ.പി.എൽ പതിനാലാം സീസൺ നാളെ പുനരാരംഭിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. യുഎഇ സമയം വൈകീട്ട്…
Read More » - 18 September
കുവൈറ്റിൽ നിരവധി തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
കുവൈത്ത് സിറ്റി : കുവൈത്തിലെ എണ്ണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങൾ. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 1,491 സാങ്കേതിക തൊഴിലവസരങ്ങള്‍ ലഭ്യമാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. Read…
Read More » - 18 September
ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 1 മുതൽ
റിയാദ് : ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2021 ഒക്ടോബർ 1 മുതൽ. അറബ് രാജ്യങ്ങളിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നുമായി നിരവധി പുസ്തക പ്രസാധകർ…
Read More » - 18 September
വേതന കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കാന്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി യുഎഇ
ദുബായ് : വേതന കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കാന്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി യുഎഇ. ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്നവര്‍ക്ക് തുല്യ വേതനം ഉറപ്പുവരുത്തുന്ന നിയമ…
Read More » - 18 September
മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് കാർഗോ വെഹിക്കിൾ ഓപ്പറേറ്റർമാർക്ക് ബോധവത്കരണവുമായി ദുബായ് പോലീസ്
ദുബായ്: അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് ദുബായ് വേൾഡ് സെൻട്രലിൽ (DWC) കാർഗോ വില്ലേജിൽ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളുടെ അഡ്മിനിസ്ട്രേറ്റർമാർക്കും ലോറി ഡ്രൈവർമാർക്കും സുരക്ഷാ ബോധവൽക്കരണ…
Read More » - 18 September
താലിബാനില്‍ ചേരാൻ വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതി കുവൈത്തില്‍ അറസ്റ്റിൽ
കുവൈത്ത് സിറ്റി : താലിബാനില്‍ ചേരുമെന്ന ഭീഷണി മുഴക്കി വീട്ടില്‍ നിന്ന് ഒളിച്ചോടിയ പാകിസ്ഥാനി യുവതി കുവൈത്തില്‍ അറസ്റ്റിലായി. ഇസ്രയേലില്‍ ബോംബ് സ്ഫോടനം നടത്തണമെന്നും അല്ലെങ്കില്‍ ഇസ്രയേലില്‍…
Read More » - 17 September
യുഎഇയിൽ ഈ വർഷം നീണ്ട രണ്ടു വാരാന്ത്യ അവധി ദിനങ്ങൾ കൂടി
അബുദാബി: യു.എ.ഇയിൽ ഈ വർഷം രണ്ട് നീണ്ട വാരാന്ത്യ അവധി കൂടി ലഭിക്കാൻ സാധ്യത. മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി (ഒക്ടോബർ 21…
Read More » - 17 September
മൊബൈൽ ആപ്പും രോഗികൾക്കായുള്ള പോർട്ടലും യുഎഇ പാസുമായി സംയോജിപ്പിച്ച് സേഹ
അബുദാബി: മൊബൈൽ ആപ്പ്, രോഗികൾക്കുള്ള ഓൺലൈൻ പോർട്ടൽ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA). അബുദാബി ഹെൽത്ത്…
Read More » - 17 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 75 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 75 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 64 പേർ രോഗമുക്തി നേടിയതായും…
Read More » - 17 September
തുല്യ ജോലിയ്ക്ക് തുല്യ വേതനം: മാതൃകാപരമായ മാറ്റവുമായി യുഎഇ
ദുബായ്: ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്നവർക്ക് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തുല്യ വേതനം നൽകാനൊരുങ്ങി യുഎഇ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഒരേ തൊഴിലിടങ്ങളിൽ ഒരേ ജോലി…
Read More »