Gulf
- Sep- 2021 -20 September
ഖത്തറിലെത്തുന്ന തൊഴിൽ അന്വേഷകർക്ക് സൗജന്യ ടാക്സി സർവീസ് ഒരുക്കി മലയാളി യുവാവ്
ദോഹ: ഖത്തറിൽ തൊഴിൽ തേടുന്നവർക്ക് സൗജന്യ ടാക്സി സർവീസ് ഒരുക്കി മലയാളി യുവാവ്. തൊഴില്‍ അന്വേഷകരില്‍ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ടാക്സി വിളിക്കാന്‍ പണമില്ലാതെ നടന്നും ബസിലും…
Read More » - 19 September
റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു: സൗദിയിൽ പതിനാറായിരത്തിലധികം പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ അറസ്റ്റിലായത് 16,466 നിയമലംഘകർ. റസിഡൻസി, തൊഴിൽ നിയമ ലംഘകരാണ് അറസ്റ്റിലായത്. വിവിധ സുരക്ഷാ ഏജൻസികളും ജവാസാത്തും സെപ്റ്റംബർ ഒൻപത് മുതൽ…
Read More » - 19 September
മുൻഗണനാ വിഭാഗത്തിലെ മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകും: ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: രാജ്യത്ത് കോവിഡ് വാക്സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും പ്രവാസികൾക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പൗരന്മാരും,…
Read More » - 19 September
അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തണമെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: അവസാന തീയതി നാളെ
അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട അവസാന തീയതി നാളെ. അബുദാബിയിലുള്ളവർക്ക് അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിന്…
Read More » - 19 September
ഓട്ടിസം ബാധിച്ചവരെ സഹായിക്കാൻ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്
ദുബായ്: ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾക്കും കൗമാരക്കാർക്കുമായി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്. ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്താനും ചികിത്സയ്ക്കും സാമൂഹിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള…
Read More » - 19 September
റാസൽഖൈമയുടെ വിവിധ ഭാഗങ്ങളിൽ 15 പുതിയ പള്ളികൾ ഉദ്ഘാടനം ചെയ്തു
ദുബായ് : റാസ് അൽ ഖൈമയുടെ വിവിധ ഭാഗങ്ങളിലായി 15 പുതിയ പള്ളികൾ ഉദ്ഘാടനം ചെയ്തു. പുതുതായി തുറന്ന പള്ളികളിൽ മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ-ധൈത്…
Read More » - 19 September
കുവൈറ്റില്‍ വിദേശികള്‍ക്ക് നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികള്‍ക്കു നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം. കുടിയേറ്റ വിഭാഗമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലുള്ള…
Read More » - 19 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 70 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 70 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 81 പേർ രോഗമുക്തി നേടിയതായും…
Read More » - 19 September
യു എ ഇയിൽ സ്പോൺസറുടെ വീട്ടില്‍ മോഷണം : വീട്ടുജോലിക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ
ദുബായ് : സ്പോൺസറുടെ വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും അഭരണങ്ങളും മോഷണം പോയ സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. 38കാരിയായ പ്രവാസി യുവതിയാണ് അറസ്റ്റിലായത്. 2000 ദിര്‍ഹം…
Read More » - 19 September
പുതിയ അദ്ധ്യയന വർഷാരംഭം: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: പുതിയ അദ്ധ്യയന വർഷാരംഭത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്. സെപ്റ്റംബർ 19 ഞായറാഴ്ച്ച മുതലാണ് രാജ്യത്ത് പുതിയ അദ്ധ്യയന…
Read More » - 19 September
പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി നൽകും: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ച് ഒമാൻ. സെപ്റ്റംബർ 24 മുതലാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി പള്ളികൾ തുറന്നു നൽകുന്നത്. ഒമാൻ മിനിസ്ട്രി ഓഫ്…
Read More » - 19 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 82,549 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,216 കോവിഡ് ഡോസുകൾ. ആകെ 19,445,872 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 19 September
പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിക്കാന്‍ അവസരം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തങ്ങളുടെ പ്രൊഫഷണല്‍ ജീവിതം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന 60 വയസിന് മുകളിലുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിക്കാമെന്ന് അറിയിപ്പ്. നാട്ടിലേയ്ക്ക്…
Read More » - 19 September
കോവിഡ്: വിവാഹ പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കുമുള്ള മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഷാർജ
ഷാർജ: വിവാഹ പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കുമുള്ള കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഷാർജ. ഷാർജയിലെ വീടുകളിൽ നടക്കുന്ന സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നവർ 50 പേരിൽ കവിയരുതെന്നാണ് നിർദ്ദേശം.…
Read More » - 19 September
കുട്ടികൾ അടുത്തുള്ളപ്പോൾ പുകവലിച്ചാൽ 10000 ദിർഹം വരെ പിഴ ഈടാക്കും: നിർദ്ദേശം നൽകി യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: വാഹനങ്ങളിലോ അടച്ചിട്ട മുറികളിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ വൻ തുക പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. 10,000 ദിർഹം വരെയാണ് പിഴ ചുമത്തുക. യുഎഇ…
Read More » - 19 September
ദുബായ് എക്സ്പോ 2020: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് സെക്യൂരിറ്റി കമ്മിറ്റി
ദുബായ്: ദുബായ് എക്സ്പോ 2020 ന്റെ സുരക്ഷാ ക്രമീരണങ്ങളെല്ലാം പൂർത്തിയാക്കിയതായി സെക്യൂരിറ്റി കമ്മിറ്റി. ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ…
Read More » - 19 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 400 ൽ താഴെ പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 391 പുതിയ കോവിഡ് കേസുകൾ. 505 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 19 September
കോവിഡ് പ്രതിരോധം: ഖത്തറിൽ 80 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം
ദോഹ: കോവിഡിനെതിരെ പ്രതിരോധം തീർത്ത് ഉത്തർ. ജനസംഖ്യയുടെ 80 ശതമാനം പേരും കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായി ഖത്തർ വ്യക്തമാക്കി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 19 September
71 ശതമാനത്തിലധികം പേർക്ക് പൂര്‍ണ്ണമായും കോവിഡ് വാക്സിൻ നൽകി കുവൈറ്റ്
കുവൈറ്റ് സിറ്റി : കോവിഡ് വാക്സിനേഷന് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട് കുവൈറ്റ്. കുവൈറ്റില്‍ കോവിഡ് പ്രതിരോധ വാക്സിന് 2 ഡോസ് എടുത്തവര്‍ 71% ആയതായി ആരോഗ്യമന്ത്രി ഷെയ്ഖ്…
Read More » - 19 September
ഫൈസർ, ആസ്ട്രാസെനെക വാക്സിൻ നിർമ്മാതാക്കളുമായി കരാറിൽ ഒപ്പുവച്ച് സൗദി അറേബ്യ
റിയാദ് : ഫൈസർ, ആസ്ട്രാസെനെക വാക്സിൻ നിർമ്മാതാക്കളുമായി കരാറിൽ ഒപ്പുവച്ച് സൗദി അറേബ്യ. പ്രാദേശികമായി പ്രതിരോധ വാക്സിനുകൾ നിർമ്മിക്കുന്നതിനും മെഡിക്കൽ ഗവേഷണ ശേഷി വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. Read…
Read More » - 19 September
ഒമാന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
മസ്കറ്റ് : ഒമാന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ്, കൊവിഡ് വ്യാപനം തടയുന്നതിനുള്ള…
Read More » - 19 September
സൗദിയിലേക്ക് വരാനൊരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി
റിയാദ് : സൗദിയിലേക്ക് വരാനൊരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. സൗദിയിലേക്ക് വരുന്നവർ യാത്രക്ക് മുമ്പ് സ്മാർട്ട് ഫോണുകളിൽ ‘താവക്കൽന’ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ മറക്കരുതെന്ന്…
Read More » - 19 September
യുഎഇയിൽ നിന്ന് എത്തുന്നവരുടെ പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തി യു കെ
ദുബായ് : യുഎഇ യിൽ നിന്നുള്ളവർക്ക് ഇനിമുതൽ ക്വാറന്റൈൻ ചെയ്യാതെ യുകെയിലെത്താം. ഒക്ടോബർ 4 മുതൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും യു…
Read More » - 19 September
കോവിഡ് 19 : ഹോം ക്വാറന്റീനിലുള്ളവർക്ക് റിസ്റ്റ് ബാൻഡ് ഒഴിവാക്കി അബുദാബി
അബുദാബി : ഹോം ക്വാറന്റീനിലുള്ളവർക്ക് റിസ്റ്റ് ബാൻഡ് ആവശ്യമില്ലെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിലെത്തുന്ന ഹോം ക്വാറന്റീൻ ആവശ്യമാകുന്ന അന്താരാഷ്ട്ര യാത്രികർ,…
Read More » - 19 September
യു എ ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് വരുന്നവർക്കുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തി അബുദാബി
അബുദാബി : യു എ ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് വരുന്നവർക്കുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തി അബുദാബി. പ്രവേശന നിബന്ധനകളിൽ 2021 സെപ്റ്റംബർ 19 ഞായറാഴ്ച്ച…
Read More »