Gulf
- Sep- 2021 -29 September
ദുബായ് എക്സ്പോ 2020: യുഎഇയിലെ 18 മേഖലകളിൽ നിന്നും സൗജന്യ ബസ് സർവ്വീസ് നടത്തും
ദുബായ്: യുഎഇയിലെ 9 കേന്ദ്രങ്ങളിൽ നിന്ന് ദുബായ് എക്സ്പോ വേദിയിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. അബുദാബിയിലെ മൂന്നു കേന്ദ്രങ്ങളിൽ…
Read More » - 29 September
വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ
ജിദ്ദ : സൗദിയിൽ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശൈഖ് അറിയിച്ചു. വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ സൗദിയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട…
Read More » - 29 September
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഉഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അധികൃതർ
ദുബായ്: യുഎഇയിലെ കോവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി. എൻസിഇഎംഎയുടെ ഔദ്യോഗിക…
Read More » - 29 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 54,675 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 54,675 കോവിഡ് ഡോസുകൾ. ആകെ 20,018,03 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 September
സ്വകാര്യ വിദ്യാലയങ്ങളിൽ പൂർണ്ണരീതിയിൽ നേരിട്ടുള്ള പഠനം ആരംഭിക്കും: തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അധികൃതർ
ദുബായ്: ഒക്ടോബർ 3 മുതൽ എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും എല്ലാ വിദ്യാർഥികളും നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം പുനരാരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ…
Read More » - 29 September
യുഎഇയിലേക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം: നടപടിക്രമങ്ങൾ അറിയാം
ദുബായ്: മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്. അഞ്ച് വർഷത്തിനിടെ ഒന്നിലധികം തവണ യുഎഇയിലേക്ക് വരാൻ കഴിയുന്ന വിസയാണ്…
Read More » - 29 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 270 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 270 പുതിയ കോവിഡ് കേസുകൾ. 350 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 29 September
ദുബായ് എക്സ്പോയെ വരവേൽക്കാൻ എമിറേറ്റ്സ് എയർലൈൻസ്: പ്രത്യേക വർണ്ണത്തിലൊരുങ്ങി വിമാനം
ദുബായ്: ദുബായ് എക്സ്പോയെ വരവേൽക്കാൻ എമിറേറ്റ്സ് എയർലൈൻസ്. ദുബായ് എക്സ്പോ 2020 ന്റെ ലോഗോയും തീയതിയും ആലേഖനം ചെയ്ത് പ്രത്യേക വർണ്ണത്തിലൊരുങ്ങിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസിലെ വിമാനം. എ…
Read More » - 29 September
യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്: യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു
ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. ഏതാനും ആഴ്ച്ചകളായി യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ദുബായ് എക്സ്പോ ആരംഭിക്കാനിരിക്കുന്നതും ഒക്ടോബർ മൂന്ന്…
Read More » - 29 September
ഒക്ടോബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഇന്ധനങ്ങളുടെ വിലയിൽ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ…
Read More » - 29 September
ദുബായ് എക്സ്പോ 2020 : ടാക്സി സർവീസുകൾക്ക് ഓട്ടോ ഡിസ്പാച്ച് സാങ്കേതികവിദ്യയുമായി അധികൃതർ
ദുബായ് : എക്സ്പോ 2020 ദുബായ്ക്കായി ആരംഭിച്ച ‘ഓട്ടോ ഡിസ്പാച്ച്’ സാങ്കേതികവിദ്യയിലൂടെ എക്സ്പോ സൈറ്റിൽ എത്ര ടാക്സികൾ ആവശ്യമാണെന്ന് പ്രവചിക്കാൻ സഹായിക്കും. റൈഡ്-ഹെയ്ലിംഗ് സേവനമായ ഹലയെയാണ് ടാക്സികളുടെ…
Read More » - 29 September
യു.എ.ഇ പൗരന്മാര്ക്ക് താമസ സ്ഥലം ഒരുക്കാന്‍ 520 കോടി ദിര്‍ഹം അനുവദിച്ചു
ദുബായ് : ഇമാറാത്തി ഭവനപദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 4000 പേര്‍ക്ക് ഭൂമി നല്‍കുകയും വീട് നിര്‍മിച്ച് നല്‍കുകയും ചെയ്യുമെന്നും ഇതിനായി 5.2 ശതകോടി ദിര്‍ഹം ചെലവഴിക്കുമെന്നും യു.എ.ഇ…
Read More » - 29 September
ദുബായ് എക്സ്പോ 2020 : ഇന്ത്യൻ സംസ്ഥാനങ്ങൾക്കായി വലിയ അവസരങ്ങൾ വഴിതുറക്കുന്നു
ദുബായ് : 192 രാജ്യങ്ങൾ ഒന്നിക്കുന്ന ദുബായ് എക്സ്പോയിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കായി വലിയ അവസരങ്ങളാണ് വഴിതുറക്കുന്നത്. വജ്രം, സ്വർണ്ണം, വസ്ത്രം മരുന്ന്, ഊർജ്ജം തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപകരെ…
Read More » - 29 September
പുതിയ ജീവനക്കാരെ നിയമിക്കാൻ യുഎഇ കമ്പനികൾ പദ്ധതിയിടുന്നതായി സർവെ
ദുബായ് : 72 ശതമാനം യുഎഇ കമ്പനികളും അടുത്ത വർഷത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായി സർവെ. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ബിസിനസുകളും അടുത്ത വർഷത്തിനുള്ളിൽ പുതിയ…
Read More » - 29 September
സ്ക്രൈട്രാക്സ് നൽകുന്ന എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍ വേയ്സ്
ദോഹ : ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍ വേയ്സ്. സ്ക്രൈട്രാക്സ് നൽകുന്ന എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്കാരമാണ്…
Read More » - 29 September
സൗദിയിൽ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ലോറിയിടിച്ച് നിരവധി മരണം
റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ നാല് പേര് മരിച്ചു. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായതെന്ന് മദീന റെഡ്ക്രസന്റ് വക്താവ് അറിയിച്ചു. മദീനയിലെ സെക്കൻഡ്…
Read More » - 29 September
ഇഷ്ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നു: ശരീഅ കോടതിയെ സമീപിച്ച് പെൺകുട്ടി
മനാമ: ഇഷ്ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശരീഅ കോടതിയെ സമീപിച്ച് പെൺകുട്ടി. സ്വീകാര്യമല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാഹാലോചന നിരസിച്ചതിനാണ് പിതാവിനെതിരെ മകൾ കോടതിയെ സമീപിച്ചത്.…
Read More » - 28 September
ഒരു ദിവസത്തെ ടിക്കറ്റ് നിരക്കിൽ ആദ്യമാസം മുഴുവൻ എക്സ്പോ സന്ദർശിക്കാം: ഒക്ടോബർ പാസ് പുറത്തിറക്കി
ദുബായ്: ദുബായ് എക്സ്പോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു ദിവസത്തെ ടിക്കറ്റിന്റെ നിരക്കിൽ ആദ്യമാസം മുഴുവൻ എക്സ്പോ സന്ദർശിക്കാൻ കഴിയുന്ന ‘ഒക്ടോബർ പാസ്’ പുറത്തിറക്കി…
Read More » - 28 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 50 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 50 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 53 പേർ രോഗമുക്തി നേടിയതായും…
Read More » - 28 September
ബഹ്റൈനിൽ മൂല്യവർധിത നികുതി നിരക്ക് ഇരട്ടിയാക്കുമെന്നാണ് റിപ്പോർട്ട്
ബഹ്റൈൻ: രാജ്യത്തെ മൂല്യവർദ്ധിത നികുതി വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ബഹ്റൈൻ സർക്കാർ. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മൂല്യ വർധിത നികുതി ഇരട്ടിയാക്കുന്നതാണ് സർക്കാരിന്റെ പരിഗണനയിലുള്ളതെന്നാണ് വിവരം.…
Read More » - 28 September
തടവുപുള്ളികളുടെ ആരോഗ്യത്തിന് കായികപദ്ധതിയുമായി ദുബായ് പോലീസ്
ദുബായ് : തടവുപുള്ളികളുടെ ആരോഗ്യത്തിന് കായികപദ്ധതിയുമായി ദുബായ്. ദുബായ് പോലീസ് തുടക്കം കുറിച്ച ’50 മില്യൺ സ്റ്റെപ്സ്’ ആരോഗ്യപദ്ധതി വിജയകരമായി പൂർത്തിയാക്കി. Read Also : സൗദിയിലെ…
Read More » - 28 September
സൗദിയിലെ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ നിയമനം : ഇപ്പോൾ അപേക്ഷിക്കാം
ജിദ്ദ: സൗദിയിലെ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ നിയമനം. സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലേക്കാണ് നിയമനം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഡല്‍ഹിയില്‍ വെച്ചായിരിക്കും ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍.…
Read More » - 28 September
മസ്കറ്റിലേക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി സ്വകാര്യ ട്രാവല്‍ ഏജന്‍സി
മസ്കറ്റ് : മസ്കറ്റിലേക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി സ്വകാര്യ ട്രാവല്‍ ഏജന്‍സി. മസ്കറ്റിലെ റോയല്‍ കിങ് ട്രാവല്‍സാണ് വിമാനം ചാര്‍ട്ട് ചെയ്യുന്നത്. എല്ലാ നികുതികളുമടക്കം…
Read More » - 28 September
ലുലു ഗ്രൂപ്പിന്റെ 215 -ാമത് ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു
ദോഹ: ലുലു ഗ്രൂപ്പിന്റെ ഏറ്റവും 215 -ാമത് ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു. ദോഹ അബു സിദ്രയിലെ അബു സിദ്ര മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഖത്തറിലെ…
Read More » - 28 September
ദുബായിയിലെ കാർ ഡീലർഷിപ്പിൽ തീപിടുത്തം: 55 വാഹനങ്ങൾ കത്തി നശിച്ചു
ദുബായ്: ദുബായിയിലെ കാർ ഡീലർഷിപ്പിൽ തീപിടുത്തം. 55 വാഹനങ്ങളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്. ദുബായ് റാസൽ ഖോർ മേഖലയിലെ അൽ അഹ്ലി…
Read More »