Gulf
- Oct- 2021 -26 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 90 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 90 പുതിയ കോവിഡ് കേസുകൾ. 125 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 26 October
സത്യസന്ധതയ്ക്കുള്ള അംഗീകാരം: കളഞ്ഞു കിട്ടിയ പഴ്സ് തിരികെ നൽകിയ പ്രവാസികളെ ആദരിച്ച് അബുദാബി പോലീസ്
അബുദാബി: രണ്ടു പ്രവാസികളെ ആദരിച്ച് അബുദാബി പോലീസ്. കളഞ്ഞു കിട്ടിയ പഴ്സ് സുരക്ഷിതമായി ഉദ്യോഗസ്ഥർക്ക് കൈമാറിയതിനാണ് അബുദാബി പോലീസ് പ്രവാസികളെ ആദരിച്ചത്. പണവും മറ്റ് ഔദ്യോഗിക രേഖകളും…
Read More » - 26 October
കോവിഡ്: പൗരന്മാർക്കായി പുതിയ ട്രാവൽ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യാത്രാ പ്രോട്ടോകോളുകളിൽ മാറ്റം വരുത്തി യുഎഇ. നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ചേർന്നാണ് യാത്രാ പ്രോട്ടോകോളുകളിൽ മാറ്റം വരുത്തിയത്. ഒക്ടോബർ…
Read More » - 26 October
ജോലിവാഗ്ദാനങ്ങൾ വാഗ്ദാനം ചെയ്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തട്ടിപ്പ്: രേഖകൾക്ക് അംഗീകാരം ഉറപ്പാക്കണമെന്ന് നിർദ്ദേശം
ദുബായ്: യുഎഇയിൽ സാമൂഹ മാദ്ധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി അധികൃതർ. അംഗീകൃത കമ്പനികളുടെയും സർക്കാർ കാര്യാലയങ്ങളുടെയും പേരിൽ വ്യാജ റിക്രൂട്ടിങ്…
Read More » - 26 October
സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ഖത്തർ അമീർ
ദോഹ: സൗദി കീരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. റിയാദിലെ…
Read More » - 26 October
ഗൾഫിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു: ഭക്ഷ്യവസ്തുക്കൾക്ക് 15-20 ശതമാനം വരെ വില വർധനവ്
അബുദാബി: ഗൾഫിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഭക്ഷ്യസാധനങ്ങൾക്കുൾപ്പെടെ വില വർധിക്കുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം,…
Read More » - 26 October
മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ കർശന ശിക്ഷ: പുതിയ തീരുമാനവുമായി യുഎഇ
ദുബായ്: മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ കർശന ശിക്ഷ നൽകുമെന്ന മുന്നറിയിപ്പുമായി യുഎഇ. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് 50000 ദിർഹം പിഴയും തടവുമാണ് ശിക്ഷയായി നൽകുക. യുഎഇ പബ്ലിക്…
Read More » - 26 October
വാങ്ങിയത് ഒരുകുപ്പി വെള്ളം, നേടിയത് 100 കോടി: ദുബായിൽ മെഹ്സൂസ് നറുക്കെടുപ്പിൽ 100 കോടി രൂപ ലഭിച്ചത് ഡ്രൈവർക്ക്
ദുബായ്: മെഹ്സൂസ് നറുക്കെടുപ്പിൽ 50,000,000 ദിർഹത്തിന്റെ (നൂറു കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം നേടി ഭാഗ്യവാനായത് എസി കമ്പനിയിലെ ഡ്രൈവറായ ജുനൈദ് റാണ. മുപ്പത്തിയാറുകാരനായ ജുനൈദ്…
Read More » - 25 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 51 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 51 പുതിയ കേസുകൾ. 56 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 25 October
അബുദാബി ഡയലോഗ് മന്ത്രിതല ചർച്ച: ഇന്ത്യൻ സംഘത്തെ നയിക്കുക കേന്ദ്രമന്ത്രി വി മുരളീധരൻ
ന്യൂഡൽഹി: ദുബായിൽ നടക്കുന്ന അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ചൊവ്വ, ബുധൻ എന്നീ…
Read More » - 25 October
അപകട, അഗ്നിബാധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നും മാർഗ തടസം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി
അബുദാബി: അബുദാബിയിൽ അപകട, അഗ്നിബാധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നും മാർഗ തടസം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. അപകട, അഗ്നിബാധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്ന് മാർഗതടസ്സം…
Read More » - 25 October
ആഗോള നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യം: ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
ഷാർജ: ഷാർജയിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് സംനാനിലെ സെൻട്രൽ മാളിലാണ് ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചു. ഉദ്ഘാടനം പ്രമാണിച്ച് വിപുലമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്നാണ്…
Read More » - 25 October
ഊർജമേഖലയുടെ ഭാവി: അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനം നവംബർ 15 മുതൽ
അബുദാബി: അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനം നവംബർ 15 മുതൽ ആരംഭിക്കും. നവംബർ 18 വരെയാണ് സമ്മേളനം. ഊർജമേഖലയുടെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്നതാണ് അബുദാബി രാജ്യാന്തര…
Read More » - 25 October
യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി: പുതിയ തീരുമാനമായി സൗദി അറേബ്യ
റിയാദ്: സൗദിയിൽ പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി നീട്ടി നൽകും. നവംബർ 21 വരെയാണ് കാലാവധി നീട്ടി നൽകുക.…
Read More » - 25 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 20,526 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,526 കോവിഡ് ഡോസുകൾ. ആകെ 20,921,016 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 October
ബഹ്റൈനിൽ മലയാളി വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ
മനാമ: ബഹ്റൈനിൽ മലയാളി വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മൽ സ്വദേശി രാജേഷിന്റെ മകൻ സുകൃതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമസ…
Read More » - 25 October
സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനൊരുങ്ങി സൗദി അറേബ്യ: പ്രതിസന്ധിയിലായി പ്രവാസികൾ
റിയാദ്: സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനൊരുങ്ങി സൗദി അറേബ്യ. മാർക്കറ്റിങ് ജോലികൾ, ഓഫീസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡറ്റാ എൻട്രി തുടങ്ങിയ ജോലികളാണ് സൗദിയിൽ ഇനി…
Read More » - 25 October
പഴം-പച്ചക്കറി ഇറക്കുമതിയ്ക്ക് മുൻകൂർ അനുമതി തേടണം: പുതിയ തീരുമാനവുമായി ഖത്തർ
ദോഹ: ഖത്തറിൽ പഴം-പച്ചക്കറി ഇറക്കുമതിയ്ക്ക് ഇനി മുൻകൂർ അനുമതി തേടണം. ഡിസംബർ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. പച്ചക്കറി-പഴം ഇറക്കുമതിക്ക് നഗരസഭ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി…
Read More » - 25 October
സൗദിയുടെ ‘ദി മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് സമ്മിറ്റ്: യുഎഇ പ്രതിനിധി സംഘത്തെ നയിക്കുക ശൈഖ് മക്തൂം
ദുബായ്: സൗദിയുടെ ‘ദി മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് സമ്മിറ്റിൽ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തെ ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം…
Read More » - 25 October
കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി കുവൈത്ത്: തുറസായ സ്ഥലങ്ങളിൽ മാസ്ക്കില്ലാതെ പുറത്തിറങ്ങാം
കുവൈത്ത് സിറ്റി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി കുവൈത്ത്. ഞായറാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. കുവൈത്തിലെ വിമാനത്താവളങ്ങളും പ്രവർത്തനങ്ങളും പൂർണ്ണശേഷിയിലായി.…
Read More » - 25 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 97 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 97 പുതിയ കോവിഡ് കേസുകൾ. 129 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 25 October
ദുബായ് എക്സ്പോ: 24 ദിവസത്തിനിടെ സന്ദർശനത്തിനെത്തിയത് 1.5 ദശലക്ഷം പേർ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ 24 ദിവസത്തിനിടെ സന്ദർശനത്തിനെത്തിയത് 1.5 ദശലക്ഷം പേർ. എക്സ്പോ ആരംഭിച്ചതിന് ശേഷം 1,471,314 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയെന്നാണ് എക്സ്പോ അധികൃതർ…
Read More » - 24 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 47 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 47 പുതിയ കേസുകൾ. 36 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 24 October
കടലിൽ നീന്താൻ ഇറങ്ങവെ മലയാളി യുവാവ് മുങ്ങി മരിച്ചു
ദുബായ്: യുഎഇയിൽ കടലിൽ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. ഉമ്മുൽ ഖുവൈനിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. കോട്ടയം സൗത്ത് പാമ്പാടി ആഴംചിറ വീട്ടിൽ അൽഫോൻസിന്റെ മകൻ അഗസ്റ്റിൻ…
Read More » - 24 October
എക്സ്പോ 2020 ദുബായ്: യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ സ്വീകരിച്ച് ശൈഖ് അബ്ദുല്ല ബിൻ സായിദ്
ദുബായ്: യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ സ്വീകരിച്ച് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. എക്സ്പോ 2020 സന്ദർശിക്കാനാണ് യുഎൻ ഡെപ്യൂട്ടി…
Read More »