Gulf
- Nov- 2021 -3 November
വിസിറ്റ് വിസ റെസിഡന്റ് വിസയിലേക്ക് മാറ്റുന്നതിന് അനുമതി നൽകില്ല: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വിസിറ്റ് വിസ റെസിഡന്റ് വിസയിലേക്ക് മാറ്റുന്നതിന് അനുമതി നൽകില്ലെന്ന് സൗദി അറേബ്യ. ഫാമിലി വിസിറ്റ് വിസകൾ ഇഖാമയിലേക്ക് (റെസിഡൻസി വിസ) മാറ്റാമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ…
Read More » - 3 November
ബാങ്ക് വിവരങ്ങൾ അപരിചിതരുമായി പങ്ക് പങ്കുവെയ്ക്കരുത്: മുന്നറിയിപ്പ് നൽകി അധികൃതർ
മസ്കത്ത്: ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചാണ് ഒമാൻ മുന്നറിയിപ്പ് നൽകിയത്.…
Read More » - 3 November
ദീപാവലി ആഘോഷം: മസ്കത്തിൽ ഇന്ത്യൻ എംബസ് അവധിയായിരിക്കുമെന്ന് അധികൃതർ
മസ്കത്ത്: ഒമാനിൽ വ്യാഴാഴ്ച്ച ഇന്ത്യൻ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് നവംബർ നാലിന് മസ്കത്ത് ഇന്ത്യൻ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചത്. Read Also: ആർ.ടി.പി.സി.ആർ പരിശോധന…
Read More » - 3 November
ഡച്ച് രാജാവും രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് ഹംദാൻ
ദുബായ്: നെതർലാൻഡ്സ് രാജാവും രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്സ്പോ വേദിയിലെ നെതർലാൻഡ്സ്…
Read More » - 3 November
മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: നമസ്കാരത്തിന് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്
ജിദ്ദ: മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നമസ്കാരത്തിന് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മഴയ്ക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More » - 3 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 45,094 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 45,094 കോവിഡ് ഡോസുകൾ. ആകെ 21,244,343 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 November
തുർക്കിയ്ക്ക് സഹായ ഹസ്തവുമായി യുഎഇ: 36.7 മില്യൺ ദിർഹം നൽകാൻ തീരുമാനം
ദുബായ്: തുർക്കിയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. 36.7 മില്യൺ ദിർഹം നൽകാൻ തീരുമാനം. വെള്ളപ്പൊക്കവും കാട്ടുതീയും ബാധിച്ച പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനായി യുഎഇ തുർക്കിക്ക് 36.7 ദശലക്ഷം ദിർഹമാണ്…
Read More » - 3 November
കൊവിഡ്; യു എ ഇയിൽ പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെ മാത്രം: ഇന്ന് 79 പേർക്ക് രോഗബാധ
അബുദാബി: യു എ ഇയിൽ 79 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 102 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24…
Read More » - 3 November
ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം: ഉദ്ഘാടനം വ്യാഴാഴ്ച്ച
റിയാദ്: ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയത്തിന്റെ ഉദ്ഘാടനം സൗദി അറേബ്യയിൽ നാളെ നടക്കും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ളൈയിങ് മ്യൂസിയം…
Read More » - 3 November
യുഎഇ ദേശീയ, സ്മാരക ദിനാചരണം: കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു, പിസിആർ പരിശോധനാ ഫലം നിർബന്ധം
അബുദാബി: ദേശീയ, സ്മാരക ദിനാഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ആഘോഷ പരിപാടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നതിന് 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്നാണ് മാർഗ നിർദ്ദേശത്തിൽ…
Read More » - 3 November
യുഎഇ പതാക ദിനം: സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്
ദുബായ്: യുഎഇ പതാക ദിനത്തോട് അനുബന്ധിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്. പതാക എങ്ങനെ സുരക്ഷിതമായി ഉയർത്തണം എന്നതിനെ കുറിച്ചുള്ള മാർഗ നിർദ്ദേശങ്ങളാണ് ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 3 November
പതാക ദിനം: എക്സ്പോ വേദിയിൽ പതാക ഉയർത്തി ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും
ദുബായ്: പതാക ദിനത്തോടനുബന്ധിച്ച് ദുബായ് എക്സ്പോ വേദിയിൽ യുഎഇ പതാക ഉയർത്തി ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും. പതാക ദിനം ആചരിക്കുമ്പോൾ യുഎഇ പതാക രാജ്യത്തുടനീളം ഉയർന്നു…
Read More » - 3 November
കോവിഡ് സാഹചര്യത്തിലും സൗദിയുടെ സാമ്പത്തിക വരുമാനം ആറ് ശതകോടി ഡോളര്‍
ജിദ്ദ: സൗദി അറേബ്യയുടെ സാമ്പത്തിക വരുമാനം ഈ വര്‍ഷം മൂന്നാം പാദത്തില്‍ റെക്കോഡ് നിരക്കിലെത്തി. കോവിഡ് സാഹചര്യത്തിലും ആറ് ശതകോടി ഡോളറിന്റെ മിച്ചം മൂന്നാം പാദത്തില്‍ നേടാനായി.…
Read More » - 3 November
സൗദിക്കെതിരായ ഹൂതി ഭീകരരുടെ ഡ്രോൺ ആക്രമണ ശ്രമം: നിശിതമായി വിമർശിച്ച് യു എ ഇ
സൗദി അറേബ്യയിലെ സാധാരണക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുള്ള ഹൂതി ഭീകരരുടെ ഡ്രോൺ ആക്രമണ ശ്രമങ്ങളെ നിശിതമായി വിമർശിച്ച് യു എ ഇ. കഴിഞ്ഞ ദിവസം സൗദിയിലെ ജസാനിൽ…
Read More » - 3 November
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 49 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 37 പേർ രോഗമുക്തി…
Read More » - 2 November
സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വർണവും പണവും മോഷണം നടത്തി: യുവതി അറസ്റ്റില്‍
മസ്കത്ത്: ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റിൽ സ്പോണ്‍സറുടെ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി യുവതി റോയൽ ഒമാൻ പോലീസിന്റെ പിടിയില്‍. വീട്ടിൽ ജോലിക്കു നിന്നിരുന്ന ആഫ്രിക്കൻ യുവതിയാണ് പോലീസിന്റെ…
Read More » - 2 November
സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി യുഎഇ
അബുദാബി: സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി യുഎഇ. ജോർജ് ടൗൺ യൂണിവേഴ്സിറ്റി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് സർവ്വേ…
Read More » - 1 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 49 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഇന്ന് സൗദി അറേബ്യയിൽ 49 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 35 പേർ രോഗമുക്തി…
Read More » - 1 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 22,662 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 22,662 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 21,172,758 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 1 November
യുഎഇ ഗോൾഡൻ ജൂബിലി: 1971 ൽ ജനിച്ചവർക്ക് സൗജന്യമായി ഷോപ്പിംഗ് നടത്താം
ദുബായ്: 1971-ൽ ജനിച്ച താമസക്കാർക്ക് ദുബായിൽ സൗജന്യ ഷോപ്പിംഗ് ആസ്വദിക്കാൻ അവസരം. യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ പ്രമാണിച്ചാണ് നടപടി. യുഎഇയുടെ 50-ാം വാർഷികത്തിന്റെ തലേദിവസം 100…
Read More » - 1 November
ഗോൾഡൻ വിസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് ചെലവ് കമ്പനി വഹിക്കണം: നിർദ്ദേശം നൽകി അബുദാബി
അബുദാബി: ഗോൾഡൻ വിസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് ചെലവ് കമ്പനി വഹിക്കണമെന്ന് വ്യക്തമാക്കി അബുദാബി. ഗോൾഡൻ വിസയുള്ളവർ ജോലി ചെയ്യുന്ന കമ്പനിയുമായി പ്രത്യേക തൊഴിൽ കരാറിൽ…
Read More » - 1 November
മദീനയിലേക്കുള്ള വിമാന സർവ്വീസുകൾ നവംബർ 21 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഇത്തിഹാദ് എയർവേയ്സ്
അബുദാബി: അബുദാബിയിൽ നിന്നും മദീനയിലേക്കുള്ള വിമാന സർവീസ് നവംബർ 27 ന് പുനരാരംഭിക്കും. ഇത്തിഹാദ് എയർവേയ്സാണ് ഇക്കാര്യം അറിയിച്ചത്. മദീനയിലേക്ക് ആഴ്ചയിൽ 3 സർവീസുകളുണ്ടാകും. വാക്സിൻ എടുത്തവർക്ക്…
Read More » - 1 November
സ്ത്രീ സുരക്ഷ: ആഗോള തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി യുഎഇ
അബുദാബി: സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി യുഎഇ. ജോർജ് ടൗൺ യൂണിവേഴ്സിറ്റി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് സർവ്വേ…
Read More » - 1 November
അമിതവേഗത്തിൽ വാഹനമോടിച്ചു: നാലു പേരെ പിന്തുടർന്ന് പിടികൂടി പോലീസ്
ഷാർജ: അമിത വേഗത്തിൽ വാഹനമോടിച്ച നാലു പേരെ പിന്തുടർന്ന് പിടികൂടി പോലീസ്. ട്രാഫിക് പട്രോളിംഗിൽ നിന്ന് രക്ഷപ്പെടാൻ അമിത വേഗതയിൽ വാഹനമോടിച്ച നാലു പേരെയാണ് ഷാർജ പോലീസ്…
Read More » - 1 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 78 പുതിയ കോവിഡ് കേസുകൾ. 110 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More »