Gulf
- Oct- 2021 -24 October
വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം: മലയാളി വിദ്യാർത്ഥിനിയ്ക്ക് യുഎഇ ഗോൾഡൻ വിസ
ദുബായ്: വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥിനിയ്ക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. അൽമനാർ ഇസ്ലാമിക് സെന്റർ ഡയറക്ടർ ബോർഡ് അംഗം മുഹമ്മദ് ഷഹീലിന്റെയും…
Read More » - 24 October
പ്രവാസികളുടെ റെസിഡന്റ് കാർഡുകളുടെ കാലാവധി നീട്ടി: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: പ്രവാസികളുടെ റസിഡന്റ് കാർഡുകളുടെ കാലാവധി നീട്ടി ഒമാൻ. ഇനി മുതൽ ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡുകളുടെ കാലാവധി മൂന്ന് വർഷം വരെയായിരിക്കും. സ്വദേശികളുടെ സിവിൽ ഐഡിക്ക്…
Read More » - 24 October
ഹത്ത മർച്ചന്റ്സ് കൗൺസിലിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
ഹത്ത: ഹത്ത മർച്ചന്റ്സ് കൗൺസിലിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ച് ദുബായ് കരീടാവകാശി ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം. ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചെന്ന് യുഎഇ…
Read More » - 24 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 94 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 94 പുതിയ കോവിഡ് കേസുകൾ. 123 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 24 October
ഉപഭോക്താക്കൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള പ്രൊമോഷനുകൾ: 10 സ്ഥാപനങ്ങൾക്കെതിരെ നടപടി
ദുബായ്: ഉപഭോക്താക്കൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള പ്രൊമോഷനുകൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി. പ്രൊമോഷണൽ കാമ്പെയ്നുകളുടെ ഭാഗമായി ഉപഭോക്താക്കളെ തടസ്സപ്പെടുത്തുകയും ഉൽപ്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തതിന് ദുബായിയിലെ 10 സ്ഥാപനങ്ങൾ…
Read More » - 24 October
ലോകത്തിന്റെ ഏതുകോണിലിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാം: വെർച്വൽ ലൈസൻസ് പദ്ധതി ആരംഭിച്ചു
അബുദാബി: ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിസിനസ് ചെയ്യാം. ഇതിനായി അവസരമൊരുങ്ങുന്ന വെർച്വൽ ലൈസൻസ് പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ,…
Read More » - 24 October
ദുബായ് എക്സ്പോ സന്ദർശിക്കാൻ ജീവനക്കാർക്ക് 2 ദിവസത്തെ പ്രത്യേക അവധി: തീരുമാനവുമായി പ്രമുഖ കമ്പനി
ദുബായ്: എക്സ്പോ 2020 നോട് അനുബന്ധിച്ച് ജീവനക്കാർക്ക് രണ്ടു ദിവസം ശമ്പളത്തോട് കൂടിയ അവധി നൽകാനൊരുങ്ങി ദുബായിയിലെ പ്രമുഖ കമ്പനി. ദുബായ് എക്സ്പോ സന്ദർശിക്കുന്നതിനായാണ് ബെയ്റ്റ്.കോം പ്രത്യേക…
Read More » - 24 October
പ്രായമായ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി ബീച്ച് ഫ്ളോട്ടിംഗ് വീൽചെയർ സേവനവുമായി ഷാർജ ലേഡീസ് ക്ലബ്
ഷാർജ: പ്രായമായ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി ബീച്ച് ഫ്ളോട്ടിംഗ് വീൽചെയർ സേവനം അവതരിപ്പിച്ച് ഷാർജ ലേഡീസ് ക്ലബ്. ഷാർജ എമിറേറ്റിൽ ആദ്യമായാണ് ഇത്തരമൊരു സേവനം അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാർക്കും…
Read More » - 24 October
യുഎഇയിൽ വാഹനാപകടം: സ്കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ദുബായ്: യുഎഇയിൽ വാഹനാപകടം. ഫുജൈറയിൽ ഞായറാഴ്ച്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചു വയസുകാരനായ കുട്ടി മരിച്ചു. ഈജിപ്ഷ്യൻ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. Read Also: ലഹരിക്കേസ്: ആര്യൻ…
Read More » - 24 October
അബുദാബിയിൽ നിന്നുള്ള സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി നൽകി ഓസ്ട്രേലിയ
അബുദാബി: അബുദാബിയിൽ നിന്നുള്ള സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി നൽകി ഓസ്ട്രേലിയ. യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്ന ഓസ്ട്രേലിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കുമുള്ള ക്വാറന്റെയ്ൻ നവംബർ…
Read More » - 24 October
ദുബായ് എക്സ്പോ വേദിയിൽ എ.ആർ റഹ്മാന്റെ സംഗീത പരിപാടി
ദുബായ്: എക്സ്പോ വേദിയിൽ റഹ്മാൻ ഫിർദോസ് ഓർക്കസട്രായുടെ സംഗീത പരിപാടി. വനിതാ സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി എ.ആർ റഹ്മാൻ രൂപീകരിച്ചതാണ് ഫിർദോസ് ഓർക്കസ്ട്ര. എക്സ്പോയിലെ ബഹിരാകാശ വാരാചരണവുമായി…
Read More » - 24 October
ദുബായ് എക്സ്പോ വേദിയിൽ വ്യോമാഭ്യാസ പ്രദർശനം നടത്തി യുഎഇ സൗദി സേനകൾ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ വ്യോമാഭ്യാസ പ്രദർശനം നടത്തി യുഎഇ സൗദി സേനകൾ. ദി നൈറ്റ്സ് എന്നറിയപ്പെടുന്ന, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ…
Read More » - 24 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 43 പുതിയ കേസുകൾ. 38 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 23 October
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് കെഎംസിസി സെക്രട്ടറി ഇബ്രാഹിം ഖലീൽ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് പ്രവാസി സാമൂഹിക പ്രവർത്തകനും ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ഇബ്രാഹിം ഖലീൽ. കാസർകോട് സ്വദേശിയായ ഇബ്രാഹിം ഖലീലിന് ഇമിഗ്രേഷൻ…
Read More » - 23 October
കടകളിൽ പരിശോധന: 700 കിലോയിലധികം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
മസ്കറ്റ്: ഒമാനിലെ കടകളിലും വെയർ ഹൗസുകളിലും പരിശോധന. മസ്കറ്റ് മുൻസിപ്പാലിറ്റി അധികൃതരാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 700 കിലോയിലധികം പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. സീബിലെ ഫുഡ്…
Read More » - 23 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,376 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 50,484 കോവിഡ് ഡോസുകൾ. ആകെ 20,887,014 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 October
റെഡ് സിഗ്നൽ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ: പിഴ ഈടാക്കുന്നതിനൊപ്പം വാഹനവും പിടിച്ചെടുക്കും
അബുദാബി: ട്രാഫിക് സിഗ്നൽ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. റോഡിലെ റെഡ് സിഗ്നൽ ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കുന്നതിനൊപ്പം വാഹനങ്ങൾ പിടിച്ചെടുക്കുകയും…
Read More » - 23 October
തപാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻതുക പിഴ: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: തപാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻതുക പിഴ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. തപാൽ നിയമങ്ങൾ ലംഘിക്കുകയും അതിന്റെ പ്രവർത്തന രീതികളിൽ വീഴ്ച്ച വരുത്തുന്നവർക്കും സൗദിയിൽ…
Read More » - 23 October
എക്സ്പോ വേദിയിലെ ബഹിരാകാശ വാരാചരണം: റഹ്മാൻ ഫിർദോസ് ഓർക്കസട്രായുടെ ആദ്യ അവതരണം ഇന്ന്
ദുബായ്: എക്സ്പോ വേദിയിൽ റഹ്മാൻ ഫിർദോസ് ഓർക്കസട്രായുടെ ആദ്യ അവതരണം ഇന്ന്. വനിതാ സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി എ.ആർ റഹ്മാൻ രൂപീകരിച്ചതാണ് ഫിർദോസ് ഓർക്കസ്ട്ര. എക്സ്പോയിലെ ബഹിരാകാശ…
Read More » - 23 October
ദുബായ് എക്സ്പോ 2020: ആകാശത്ത് വർണ്ണക്കാഴച്ചകളൊരുക്കി യുഎഇ, സൗദി സേനകളുടെ വ്യോമാഭ്യാസ പ്രകടനം
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ വ്യോമാഭ്യാസ പ്രദർശനം നടത്തി യുഎഇ സൗദി സേനകൾ. ദി നൈറ്റ്സ് എന്നറിയപ്പെടുന്ന, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ…
Read More » - 23 October
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 84 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 84 പുതിയ കോവിഡ് കേസുകൾ. 119 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 23 October
നാഷണൽ ലൈബ്രറി സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഷാർജ
ഷാർജ: നാഷണൽ ലൈബ്രറി സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഷാർജ. നവംബർ എട്ടിനും ഒൻപതിനുമായി രണ്ട് ദിവസങ്ങളിലാണ് ഷാർജയിൽ നാഷണൽ സമ്മിറ്റ് നടക്കുക. 40-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക്…
Read More » - 23 October
ഫിഫ അറബ് കപ്പ് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് ഇതാ ഒരു സുവർണ്ണാവസരം: യാത്രാ പാക്കേജ് അവതരിപ്പിച്ച് ഖത്തർ എയർവേയ്സ്
ദോഹ: ഫിഫ അറബ് കപ്പ് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് അവസരമൊരുക്കി ഖത്തർ എയർവേയ്സ്. ഫിഫ അറബ് കപ്പ് കാണാനായി പ്രത്യേക യാത്രാ പാക്കേജാണ് ഖത്തർ എയർവേയ്സ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 23 October
ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം…
Read More » - 23 October
ഡ്രൈവിംഗ് ലൈസൻസും കാർ രജിസ്ട്രേഷനും പൂർണ്ണമായും ഡിജിറ്റലാകും: പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസും കാർ രജിസ്ട്രേഷനും പൂർണ്ണമായും ഡിജിറ്റലാകുന്നു. ഇതിനായുള്ള സംവിധാനമൊരുക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് വിവരം. Read Also: വിവാഹമോചനത്തിന് കാരണം അനുപമ,…
Read More »