Gulf
- Mar- 2023 -2 March
മാർച്ച് പകുതി മുതൽ ചൂട് ഉയരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: മാർച്ച് മാസം പകുതി മുതൽ രാജ്യത്തെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് മാസത്തിന്റെ രണ്ടാം പകുതി മുതൽ രാജ്യത്തെ…
Read More » - 2 March
എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം നവീകരിച്ചു: നടപടിക്രമങ്ങൾ ഇങ്ങനെ
അബുദാബി: എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം നവീകരിച്ചു. നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമവുമാക്കിയതായും അധികൃതർ വ്യക്തമാക്കി. ദേശീയ തിരിച്ചറിയൽ കാർഡായ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി…
Read More » - 1 March
24 ക്യാരറ്റ് തങ്കം വിതറിയ കാപ്പി: വൈറലായി വീഡിയോ
അബുദാബി: സ്വർണ്ണം വിതറിയ കാപ്പി കുടിച്ചിട്ടുണ്ടോ. 24 ക്യാരറ്റ് സ്വർണ്ണം വിതറിയ ഒരു കോഫിയുടെ വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഷെഫ് സുരേഷ് പിള്ളയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.…
Read More » - 1 March
മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ…
Read More » - Feb- 2023 -28 February
മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 28 February
കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ 1000 മുതൽ 2000 റിയാൽ വരെ…
Read More » - 28 February
12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം: അപകടം നടന്നത് ഡ്രൈവിംഗ് പഠനത്തിനിടെ
റിയാദ്: 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം. സൗദി അറേബ്യയിലെ നജ്റാനിലാണ് സംഭവം. മകനെ ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. മകൻ തനിയെ കാറോടിക്കാൻ…
Read More » - 27 February
ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈത്തും കുവൈത്ത് ചാപ്റ്ററും സംയുക്ത രക്തദാന ക്യാമ്പ് നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈറ്റും (ഐഇഎഫ്-കെ) ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ഐഇഎഫ്-കെയുടെ സാമൂഹിക സേവന പദ്ധതിക്ക് കീഴിൽ ജാബ്രിയ സെൻട്രൽ…
Read More » - 27 February
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ താൽക്കാലിക ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിയമനം. താൽക്കാലിക ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡാറ്റ എൻട്രി ഓപറേറ്റർമാർ, ക്ലർക്ക്, ഡ്രൈവർമാർ, മെസഞ്ചർമാർ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം. Read Also: കിസാന്…
Read More » - 26 February
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് കുഞ്ഞുപിറന്നു
ദുബായ്: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കുഞ്ഞു പിറന്നു. ശൈഖ് ഹംദാനാണ് തനിക്ക് ആൺകുഞ്ഞ്…
Read More » - 24 February
ദേശീയ ദിനാഘോഷങ്ങൾ: വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ വിശദമാക്കി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ വിശദമാക്കി ആഭ്യന്തര മന്ത്രാലയം. വാഹനം മുഴുവൻ മൂടുന്ന രീതിയിലുള്ള അലങ്കാരങ്ങൾ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 24 February
ലോകത്തിലെ ഏറ്റവും വില കൂടിയ പാർപ്പിട സമുച്ചയങ്ങൾ സ്വന്തമാക്കിയവരിൽ മുകേഷ് അംബാനിയും: വില 1350 കോടിയെന്ന് റിപ്പോർട്ട്
ദുബായ്: കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വില കൂടിയ പാർപ്പിട സമുച്ചയങ്ങൾ സ്വന്തമാക്കിയവരിൽ ഉൾപ്പെട്ട് ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 25 പാർപ്പിടങ്ങളിൽ…
Read More » - 21 February
താമസ വിസ പുതുക്കാൻ പുതിയ മാനദണ്ഡവുമായി യുഎഇ: വിശദാംശങ്ങൾ ഇങ്ങനെ
അബുദാബി: താമസ വിസ പുതുക്കാൻ പുതിയ മാനദണ്ഡവുമായി യുഎഇ. ആറു മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാൻ കഴിയില്ലെന്ന് യുഎഇ വ്യക്തമാക്കി. ഫെഡറൽ അതോറിറ്റി ഫോർ…
Read More » - 20 February
രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യത്തേക്ക് നുഴഞ്ഞ് കയറുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത്…
Read More » - 20 February
ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നവരാണോ: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
തിരുവനന്തപുരം: രാജ്യത്ത് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർ ജാഗ്രതാ പുലർത്തണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ കാണുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി ഉത്പന്നങ്ങൾ…
Read More » - 20 February
മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് പ്രവാസി വനിത: അന്വേഷണം ആരംഭിച്ച് പോലീസ്
കുവൈത്ത് സിറ്റി: മക്കളെ കൊലപ്പെടുത്തിയ ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്തു. കുവൈത്തിലാണ് സംഭവം. 2 മക്കളെ കൊലപ്പെടുത്തിയ ശേഷം ഇവർ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു.…
Read More » - 19 February
ഒമാനിൽ ഭൂചലനം
മസ്കത്ത്: ഒമാനിൽ ഭൂചലനം. ദുകമിലാണ് ഭൂചലനം ഉണ്ടായത്. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 7.55ന് ആണ് ഭൂചലനം ഉണ്ടായത്. Read Also: ‘കൈയിലെ മുറിവ്…
Read More » - 18 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ജനന, വിവാഹ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് അറ്റസ്റ്റേഷൻ നിർബന്ധം
ദോഹ: ജനന, വിവാഹ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അറ്റസ്റ്റേഷൻ നിർബന്ധമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുള്ള നടപടിക്രമങ്ങൾ എംബസി വിശദമാക്കുകയും ചെയ്തു. Read Also: എംബിബിഎസ് വിദ്യാർത്ഥിനിയെ…
Read More » - 17 February
തൊഴിലാളികളുടെ അവകാശങ്ങൾ റെക്കോർഡ് സമയത്തിനുള്ളിൽ നൽകും: പുതിയ സംവിധാനങ്ങളുമായി അബുദാബി
അബുദാബി: തൊഴിലാളികളുടെ അവകാശങ്ങൾ റെക്കോർഡ് സമയത്തിനുള്ളിൽ നൽകാൻ പുതിയ സംവിധാനങ്ങളുമായി അബുദാബി ലേബർ കോടതി. അബുദാബി കോടതി എല്ലാ ജുഡീഷ്യൽ നടപടികളിലും സുസ്ഥിര വികസന സമീപനമാണ് സ്വീകരിക്കുന്നതെന്ന്…
Read More » - 17 February
പ്രവാസികളുടെ പ്രവേശനം നിയന്ത്രിക്കൽ: പുതിയ നടപടികളുമായി കുവൈത്ത്
കുവൈത്ത്: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നത് ലക്ഷ്യമിട്ട് പുതിയ നടപടികളുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി ‘വിസ കുവൈത്ത്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കി. കുവൈത്ത് ആഭ്യന്തര…
Read More » - 17 February
സ്വകാര്യ മേഖലയിലെ എമിറാത്തി ജീവനക്കാർ പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണം: നിർദ്ദേശവുമായി ഈ രാജ്യം
അബുദാബി: രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി ജീവനക്കാരെ നിർബന്ധമായും പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം നൽകി യുഎഇ. മിനിസ്ട്രി ഓഫ് ഹ്യൂമൻ…
Read More » - 17 February
യുഎഇയിൽ വൻ തീപിടുത്തം: വെയർഹൗസുകളും കാറുകളും കത്തിനശിച്ചു
അജ്മാൻ: യുഎഇയിൽ വൻ തീപിടുത്തം. അജ്മാനിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെയായിരുന്നു സംഭവം. എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഒരു റെസിഡൻഷ്യൽ കെട്ടിടം, പ്രിന്റിങ് പ്രസ്, വെയർഹൗസുകൾ, ഒട്ടേറെ…
Read More » - 15 February
സൗദി അറേബ്യയിലെ ആശുപത്രിയിൽ തീപിടുത്തം: ഒഴിവായത് വൻ ദുരന്തം
റിയാദ്: സൗദി അറേബ്യയിൽ ആശുപത്രിയിൽ തീപിടുത്തം. മക്ക അൽ സാഹിർ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിങ് അബ്ദുൽ അസീസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. മേജർ ഓപ്പറേഷൻ തീയറ്ററിൽ നിന്നാണ്…
Read More » - 15 February
ഉംറ തീർത്ഥാടകർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാം: സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി
റിയാദ്: ഉംറ വിസയിൽ എത്തുന്ന വിദേശികളെ രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും തിരിച്ചുപോകാനും അനുവദിക്കുമെന്ന് സൗദി അറേബ്യ. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ…
Read More » - 15 February
ഷാർജയിൽ പാകിസ്ഥാനിയുടെ കുത്തേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
ഷാർജ: ഷാർജയിൽ പാകിസ്ഥാനിയുടെ കുത്തേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. യുഎഇ സമയം രാത്രി 11.45ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള…
Read More »