Gulf
- Jan- 2022 -15 January
ദോഹ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കം കുറിച്ചു
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കം കുറിച്ചു. മുപ്പത്തൊന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ ജനുവരി 13 നാണ് ആരംഭിച്ചത്. ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ…
Read More » - 15 January
ഭൂമിയിടപാടുകളിൽ 12 വർഷത്തെ റെക്കോർഡ് മറികടന്ന് ദുബായ്: കഴിഞ്ഞ വർഷം നടന്നത് 15,037 ദിർഹത്തിന്റെ ഇടപാടുകൾ
ദുബായ്: ഭൂമിയിടപാടുകളുടെ എണ്ണത്തിൽ 12 വർഷത്തെ റെക്കോർഡ് മറികടന്ന് ദുബായ്. കഴിഞ്ഞ വർഷം 15,107 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് ദുബായിയിൽ നടന്നത്. താമസസജ്ജമായ കെട്ടിടങ്ങൾക്കും മറിച്ചുവിൽപന നടത്തുന്ന…
Read More » - 15 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,116 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 3,116 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,182 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 15 January
വീട് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കും: തീരുമാനവുമായി ഖത്തർ
ദോഹ: രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്ക് പാർപ്പിട യൂണിറ്റുകൾ ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് അഞ്ചു വർഷത്തെ ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കുമെന്ന് ഖത്തർ.…
Read More » - 15 January
കുവൈത്ത് റിഫൈനറിയിൽ തീപിടുത്തം: 2 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം, അഞ്ചു പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ പെട്രോളിയം കോർപറേഷന്റെ റിഫൈനറിയിൽ തീപിടുത്തം. അഹമ്മദിയിലെ വാതക ദ്രവീകരണ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ 2 ഇന്ത്യക്കാർ മരിച്ചു. തമിഴ്നാട് സ്വദേശിയും…
Read More » - 15 January
വനിതാ ടാക്സി സർവ്വീസിന് അനുമതി നൽകി ഒമാൻ: ആദ്യഘട്ടം ജനുവരി 20 മുതൽ
മസ്കത്ത്: വനിതാ ടാക്സി സർവ്വീസിന് അനുമതി നൽകി ഒമാൻ. വനിതകൾ ഡ്രൈവർമാരാകുന്ന പ്രത്യേക വനിതാ ടാക്സി സർവീസിന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ…
Read More » - 15 January
വിസിറ്റ് വിസകളിൽ തൊഴിലെടുക്കുന്നവർക്ക് പിഴ: മുന്നറിയിപ്പ് നൽകി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ
ദുബായ്: വിസിറ്റ് വിസകളിൽ തൊഴിലെടുക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്തേക്ക് വിസിറ്റ് വിസകളിൽ പ്രവേശിച്ചിട്ടുള്ള വ്യക്തികൾ കൃത്യമായ രേഖകൾ കൂടാതെ തൊഴിലെടുക്കുന്നത്…
Read More » - 15 January
ഓൺലൈൻ തട്ടിപ്പ്: മലയാളി നഴ്സുമാർക്ക് ലക്ഷങ്ങൾ നഷ്ടമായി
ജിദ്ദ: സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽ മലയാളി നഴ്സുമാർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടു. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണ് പണം നഷ്ടപ്പെട്ടത്. നാട്ടിലെ കട ബാധ്യതകൾ…
Read More » - 15 January
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 5,628 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 5,628 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,511 പേർ രോഗമുക്തി…
Read More » - 14 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,432 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,432 കോവിഡ് ഡോസുകൾ. ആകെ 23,010,966 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 January
കുവൈറ്റില്‍ ഓയില്‍ റിഫൈനറിയില്‍ തീപിടിത്തം, രണ്ട് പ്രവാസികള്‍ മരിച്ചു : നിരവധി പേര്‍ക്ക് പരിക്ക്
കുവൈറ്റ് സിറ്റി: അല്‍ അഹമ്മദി ഓയില്‍ റിഫൈനറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി കുവൈറ്റ് നാഷണല്‍…
Read More » - 14 January
12 മുതൽ 17 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ: തീരുമാനവുമായി ബഹ്റൈൻ
മനാമ: 12 മുതൽ 17 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ തീരുമാനിച്ച് ബഹ്റൈൻ. നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. ഈ പ്രായവിഭാഗങ്ങളിൽ…
Read More » - 14 January
കോവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും: നിർദ്ദേശം നൽകി സൗദി
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. നിയമ ലംഘനം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ പിഴ…
Read More » - 14 January
അലക്കുകടകളിൽ വസ്ത്രങ്ങൾ നിലത്തിടുന്നവർക്കെതിരെ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി
ജിദ്ദ: അലക്കുകടകളിൽ വസ്ത്രങ്ങൾ നിലത്തിടുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ലോൺഡ്രികളിൽ വസ്ത്രങ്ങൾ നിലത്തിട്ടാൽ 1000 റിയാൽ പിഴ ചുമത്തും. പുതിയ നിയമം ശനിയാഴ്ച…
Read More » - 14 January
കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ: രണ്ടാം ഘട്ടം ആരംഭിച്ച് സൗദി
ജിദ്ദ: കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി. സൗദിയിൽ അഞ്ചു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടമാണ് ആരംഭിച്ചത്.…
Read More » - 14 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,068 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 3,068 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,226 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 14 January
ഒമാനിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം വിവിധ ഇടങ്ങളിൽ വരും ദിനങ്ങളിൽ മഴയ്ക്കും, അസ്ഥിര…
Read More » - 14 January
ബൂസ്റ്റർ ഡോസായി ആസ്ട്രാസെനക്ക സ്വീകരിക്കാം: അനുമതി നൽകി ഒമാൻ
മസ്കത്ത്: ബൂസ്റ്റർ ഡോഡ് ആയി അസ്ട്രസെനക്ക വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകി ഒമാൻ. ആദ്യ രണ്ടു ഡോസ് ആയി അസ്ട്രാസെനക്ക വാക്സിനെടുത്തവർക്കാണ് മൂന്നാം ഡോസായി ഇതു തന്നെ…
Read More » - 14 January
യുഎഇയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല: നിലപാട് വ്യക്തമാക്കി മന്ത്രി
അബുദാബി: യുഎഇയിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല. വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അൽ സയൂദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോണോ കോവിഡിന്റെ മറ്റേതെങ്കിലും വകഭേദങ്ങളോ…
Read More » - 14 January
ജീവനക്കാർക്ക് മാസ്ക്കില്ലെങ്കിൽ 5000 ദിനാർ പിഴ: നിർദ്ദേശവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ജീവനക്കാർക്ക് മാസ്കില്ലെങ്കിൽ 5000 ദിനാർ പിഴ ചുമത്തുമെന്ന നിർദ്ദേശവുമായി കുവൈത്ത്. ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിച്ചില്ലെങ്കിൽ 5000 ദിനാർ വരെ പിഴ അടക്കേണ്ടിവരുമെന്നാണ് മുനിസിപ്പൽ…
Read More » - 14 January
അനധികൃത പണപ്പിരിവിനെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി: യുഎഇ
അബുദാബി: അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്കെതിരെ 5 ലക്ഷം ദിർഹമാണ് പിഴയായി ഈടാക്കുന്നത്. സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 14 January
‘ഭർത്താവ് സീരിയലിലെ പോലെ റൊമാന്റിക്ക് അല്ല, അത്രയും സൗന്ദര്യവും ഇല്ല’ : ക്ഷുഭിതയായി യുവതി ചെയ്തത്
മനാമ: ലോകത്തെല്ലായിടത്തും ടെലിവിഷന്‍ സീരിയലുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. സീരിയല്‍ സമയത്ത് വീടുകളില്‍ സന്ദര്‍ശനത്തിന് പോലും പോകാന്‍ പറ്റില്ല എന്ന് തമാശ പറയുന്നവരുണ്ട്. ഇത്തരത്തില്‍ സീരിയല്‍ ആരാധികയായ ബഹ്റൈനിലെ…
Read More » - 14 January
കോവിഡ് വ്യാപനം: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് അധികൃതർ
മസ്കത്ത്: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് ഒമാൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലും സ്കൂളുകളിലെ പ്രൈമറി ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമായി പരിമിതപ്പെടുത്തും.…
Read More » - 14 January
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 5,499 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,978 പേർ രോഗമുക്തി നേടിയതായും…
Read More » - 13 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 42,924 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 42,924 കോവിഡ് ഡോസുകൾ. ആകെ 22,997,534 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »