Gulf
- Jan- 2022 -14 January
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 5,499 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,978 പേർ രോഗമുക്തി നേടിയതായും…
Read More » - 13 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 42,924 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 42,924 കോവിഡ് ഡോസുകൾ. ആകെ 22,997,534 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 January
തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ സ്ഥാപനങ്ങൾ പിഴ നൽകേണ്ടി വരും: മുന്നറിയിപ്പ് നൽകി സൗദി
ജിദ്ദ: തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ സ്ഥാപനങ്ങൾ പിഴ നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വാണിജ്യ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 2000 റിയാൽ…
Read More » - 13 January
വിസ മെഡിക്കൽ പരിശോധന: ബുക്കിംഗിനായി ആപ്ലിക്കേഷൻ പുറത്തിറക്കി സേഹ
അബുദാബി: വിസ മെഡിക്കൽ പരിശോധനയ്ക്കായുള്ള ബുക്കിംഗിന് വേണ്ടി ആപ്ലിക്കേഷൻ പുറത്തിറക്കി സേഹ. വിസ എടുക്കുന്നതിനും പുതുക്കുന്നതിനും മുന്നോടിയായുള്ള മെഡിക്കൽ പരിശോധനയ്ക്ക് ബുക്ക് ചെയ്യാൻ വേണ്ടിയാണ് അബുദാബി ആരോഗ്യസേവന…
Read More » - 13 January
നുഐജ ഇന്റർസെക്ഷനിൽ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടും: മുന്നറിയിപ്പ് നൽകി ഖത്തർ
ദോഹ: നുഐജ ഇന്റർസെക്ഷനിൽ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. 2022 ജനുവരി 13 വ്യാഴാഴ്ച്ച മുതൽ ഡി-റിങ്ങ് റോഡിലെ നുഐജ ഇന്റർസെക്ഷനിൽ റോഡ്…
Read More » - 13 January
കോവിഡ്: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രമെന്ന് ഒമാൻ
മസ്കത്ത്: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് ഒമാൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലും സ്കൂളുകളിലെ പ്രൈമറി ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമായി പരിമിതപ്പെടുത്തും.…
Read More » - 13 January
‘മതനിന്ദയുടെ പേരിൽ ദുബായ് ജയിലിൽ എന്റെ കണ്ണടിച്ചു പൊട്ടിച്ചത് മലയാളികൾ, എന്നാൽ കേന്ദ്രസർക്കാർ ഇടപെട്ടു’- അബ്ദുൽ ഖാദർ
കൊച്ചി: കുറച്ചു മണിക്കൂറുകളായി ഫേസ്ബുക്കിൽ പ്രചരിക്കുന്നത് മതനിന്ദയുടെ പേരിൽ ദുബായ് ജയിലിൽ അടക്കപ്പെട്ട യുക്തിവാദി അബ്ദുൽ ഖാദർ പുതിയങ്ങാടിയുടെ ഒരു കത്ത് സുഹൃത്ത് പങ്കുവെച്ചതാണ്. അതിൽ നിരവധി…
Read More » - 13 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,683 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,683 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,135 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 January
ടൂറിസം ലൈസൻസ് ഫീസ് കുറച്ച് അബുദാബി
അബുദാബി: ടൂറിസം ലൈസൻസ് ഫീസ് കുറച്ച് അബുദാബി. ഫീസ് നിരക്ക് 90 ശതമാനമായാണ് കുറച്ചത്. 1000 ദിർഹമായിരിക്കും ഇനി ടൂറിസം ലൈസൻസിന്റെ ഫീസ്. കോവിഡ് അതിജീവിച്ച് ടൂറിസം…
Read More » - 13 January
സൗദിയിൽ മഴ തുടരാൻ സാധ്യത: മുന്നറിയിപ്പ് നൽകി സിവിൽ ഡിഫൻസ്
റിയാദ്: സൗദിയിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫെൻസ്. ജനുവരി 15 വരെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും സിവിൽ…
Read More » - 13 January
കോവിഡ് വ്യാപനം: പഠനം ഓൺലൈനിലേക്ക് മാറ്റി യുഎഇ
അബുദാബി: യുഎഇയിലെ സ്കൂളുകളിലും സർവകലാശാലകളിലും പഠനം ഓൺലൈനിലേക്ക് മാറ്റി. ജനുവരി 21 വരെ ഓൺലൈൻ പഠനം നീട്ടിയതായി അധികൃതർ അറിയിച്ചു. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് എമിറേറ്റുകൾക്ക് യുക്തമായ…
Read More » - 13 January
ആരോഗ്യമേഖലയിലെ ലൈസൻസിന് വാക്സിനും ബൂസ്റ്റർ ഡോസും നിർബന്ധം: നിർദ്ദേശവുമായി അബുദാബി
അബുദാബി: ആരോഗ്യമേഖലയിലെ ലൈസൻസിന് വാക്സിനും ബൂസ്റ്റർ ഡോസും നിർബന്ധമാണെന്ന നിർദ്ദേശവുമായി അബുദാബി. ആരോഗ്യ മേഖലയിലുള്ളർ കോവിഡ് വാക്സിനും ബൂസ്റ്റർ ഡോസും എടുത്തില്ലെങ്കിൽ ലൈസൻസ് നടപടികൾ പൂർത്തിയാക്കില്ലെന്ന് അബുദാബി…
Read More » - 13 January
കോവിഡ് വാക്സിൻ സ്വീകരിക്കാത്ത കുട്ടികളെ ഒമിക്രോൺ കൂടുതലായും ബാധിക്കും: മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ
അബുദാബി: കോവിഡ് വാക്സിൻ സ്വീകരിക്കാത്ത കുട്ടികളെ ഒമിക്രോൺ കൂടുതലായും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചുകുട്ടികളിൽ അണുബാധ വർധിക്കാൻ സാധ്യതയുണ്ടെന്നാണ്…
Read More » - 13 January
യുഎഇയിൽ കോവിഡ് കേസുകൾ വർധിക്കുന്നു: ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 2,616 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,616 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 982 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,548 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,548 കോവിഡ് ഡോസുകൾ. ആകെ 22,954,610 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 January
10 മിനിറ്റുള്ളിൽ വിതരണം ചെയ്യുന്നത് 30 ബോട്ടിലുകൾ: മക്കയിൽ സംസം ജലവിതരണത്തിന് യന്ത്ര മനുഷ്യൻ
റിയാദ്: മക്കയിൽ സംസം ജലവിതരണത്തിന് യന്ത്രമനുഷ്യൻ. 10 മിനുട്ടിനുള്ളിൽ 30 ബോട്ടിലുകൾ വിതരണം ചെയ്യാൻ കഴിയുന്ന യന്ത്രമനുഷ്യനെയാണ് സംസം വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എട്ടു മണിക്കൂർ നേരത്തേക്ക് ഈ…
Read More » - 11 January
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 4,652 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും നാലായിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 4,652 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,051 പേർ രോഗമുക്തി…
Read More » - 11 January
ബാലസൗഹൃദ നീതി പരിശീലനം ആരംഭിച്ച് അബുദാബി
അബുദാബി: ബാലസൗഹൃദ നീതി പരിശീലനം ആരംഭിച്ച് അബുദാബി. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് പ്രത്യേക പരിശീലനനം ആരംഭിച്ചത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ക്രിമിനൽ, സിവിൽ കേസുകൾ, വ്യക്തിഗത വിധി തുടങ്ങി…
Read More » - 11 January
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 53 കിലോ ഹാഷിഷ് ഓയിലുമായി പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. സമുദ്രമാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 53 കിലോഗ്രാം ഹാഷിഷും 5,000 കാപ്റ്റഗൺ ഗുളികകളും പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്…
Read More » - 11 January
ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി
ജിദ്ദ: ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ 2000 റിയാൽ പിഴ ചുമത്തുമെന്ന്…
Read More » - 11 January
അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ബാർബി ക്യു ചെയ്യരുത്: നിർദ്ദേശം നൽകി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ബാർബി ക്യു ചെയ്യരുതെന്ന നിർദ്ദേശം നിൽകി ദുബായ് മുൻസിപ്പാലിറ്റി. പാചകം ചെയ്യുമ്പോൾ തീയിൽ നിന്നു സംരക്ഷണം നൽകുന്ന കയ്യുറകൾ ധരിക്കുകയും ആവശ്യം…
Read More » - 11 January
കോവിഡ് പ്രതിരോധം: സർക്കാർ സ്ഥാപനങ്ങളിൽ വിരലടയാളം ഒഴിവാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള വിരലടയാള ശേഖരണം നിർത്തിവച്ച് കുവൈത്ത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് സിവിൽ സർവീസ് കമ്മീഷൻ സർക്കാർ…
Read More » - 11 January
ജനുവരി 13 ന് ഒമാൻ പോലീസിന് വാർഷിക അവധി
മസ്കത്ത്: ജനുവരി 13 ന് ഒമാൻ പോലീസിന് അവധി. വ്യാഴാഴ്ച വാർഷിക അവധിയായിരിക്കുമെന്നാണ് റോയൽ ഒമാൻ പോലീസ് അധികൃതർ വ്യക്തമാക്കിയത്. അവധിയാണെങ്കിലും പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സേവന…
Read More » - 11 January
സഹോദരിയെ ശല്യം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി: യുവാവിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി
ദുബായ്: സഹോദരിയെ ശല്യം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. ഏഷ്യക്കാരനായ യുവാവിനാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി…
Read More » - 11 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,511 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,511 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 795 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »