Gulf
- Feb- 2022 -1 February
കള്ളപ്പണം വെളുപ്പിക്കൽ: പ്രതികളിൽ നിന്നും 200 റിയാൽ കണ്ടുകെട്ടി, 10 കോടി റിയാൽ പിഴ
റിയാദ്: കള്ളപ്പണം വെളുപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ നിന്നും 200 കോടി റിയാൽ കണ്ടുകെട്ടി. പ്രതികൾക്ക് 10 കോടി റിയാൽ പിഴ ചുമത്തുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷനാണ്…
Read More » - 1 February
തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം: നിർദ്ദേശവുമായി ഖത്തർ
ദോഹ: ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചത്. നിരോധനം സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിക്കാൻ…
Read More » - 1 February
ദേശീയ ദിനം: ഫെബ്രുവരി 27 മുതൽ 9 ദിവസം പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ച് കുവൈത്ത്. പൊതുമേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈത്ത്…
Read More » - 1 February
അറേബ്യൻ കോഫി ഇനി അറിയപ്പെടുക സൗദി കോഫി എന്ന പേരിൽ: നിർദ്ദേശം നൽകി സൗദി വാണിജ്യ മന്ത്രാലയം
ജിദ്ദ: അറേബ്യൻ കോഫി ഇനി അറിയപ്പെടുക സൗദി കോഫി എന്ന പേരിൽ. സൗദി വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഈ വർഷം സൗദി കോഫി വർഷമായി…
Read More » - 1 February
ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം നിരക്കിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ സൂപ്പർ,…
Read More » - 1 February
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 4,211 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,211 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,162 പേർ രോഗമുക്തി നേടിയതായും…
Read More » - Jan- 2022 -31 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 30,044 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 30,044 കോവിഡ് ഡോസുകൾ. ആകെ 23,557,823 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 31 January
യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
ദുബായ്: യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി…
Read More » - 31 January
5000 ദിർഹം തിരികെ നൽകി: പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്
ദുബായ്: കളഞ്ഞു കിട്ടിയ പണം തിരികെ ഏൽപ്പിച്ച പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്. അൽ ഖുസൈസ് പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ നിന്ന് കളഞ്ഞു കിട്ടിയ 5,000…
Read More » - 31 January
അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ: നടപടികൾ ആരംഭിക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിക്കാനൊരുങ്ങി കുവൈത്ത്. ഈ ആഴ്ച്ച മുതൽ കുട്ടികൾക്കുള്ള…
Read More » - 31 January
ഹൂതികളുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ യുഎഇ കീഴടങ്ങില്ല : കനത്ത മുന്നറിയിപ്പ്
അബുദാബി: ഹൂതികളുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ യുഎഇ കീഴടങ്ങില്ലെന്ന് നയതന്ത്ര ഉപദേഷ്ടാവ് ഡോ അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. സുസ്ഥിരവും സമാധാനപരവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് യുഎഇ ശ്രമിക്കുന്നതെന്നും അദ്ദേഹം സമൂഹ…
Read More » - 31 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,028 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,028 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 910 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 31 January
നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകി: തൊഴിലാളിയെ ആദരിച്ച് ദുബായ് എമിഗ്രേഷൻ മേധാവി
ദുബായ്: നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകിയ തൊഴിലാളിയെ ആദരിച്ച് ദുബായ് എമിഗ്രേഷൻ മേധാവി. ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിനു മുന്നിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം തൊഴിലാളിയെ…
Read More » - 31 January
പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധം: നിർദ്ദേശവുമായി സൗദി
ജിദ്ദ: പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി. ഫെബ്രുവരി ഒന്നു മുതൽ തീരുമാനം നിലവിൽ വരും. രാജ്യത്ത് പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരായിരിക്കണമെന്ന്…
Read More » - 31 January
ഇന്ത്യയിൽ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ളത് കേരളത്തിൽ: നിക്ഷേപകരെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
ദുബായ് : കേരളവും യുഎഇയും തമ്മിൽ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിണറായി വിജയന് ഇക്കാര്യം…
Read More » - 31 January
ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രധാനമന്ത്രിയുംവൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്സ്പോ…
Read More » - 31 January
2022 ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2022 ഫെബ്രുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 31 January
ദുബായ് എക്സ്പോ 2020: കേരള പവലിയന്റെ ഉദ്ഘാടനം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ കേരളാ പവലിയന്റെ ഉദ്ഘാടനം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വൈകുന്നേരം 5 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി.രാജീവ്,…
Read More » - 31 January
ജോഹന്നാസ് ബർഗിലേക്കുള്ള വിമാന സർവ്വീസുകൾ മാർച്ചിൽ പുനരാരംഭിക്കും: ഇത്തിഹാദ് എയർവേയ്സ്
അബുദാബി: ജോഹന്നാസ് ബർഗിലേക്കുള്ള വിമാന സർവ്വീസുകൾ മാർച്ചിൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്. അബുദാബിയിൽ നിന്ന് മാർച്ച് 3 ന് വിമാന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിൽ…
Read More » - 31 January
ഇന്ത്യയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ദുബായിലേയ്ക്ക്
ദുബായ് : ദുബായ് എക്സ്പോ ഇന്ത്യയില്‍ നിന്ന് വിനോദ സഞ്ചാരികളുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ട്. ഇത് സ്വര്‍ണക്കച്ചവടത്തിലും പ്രതിഫലിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ്…
Read More » - 31 January
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 3,699 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 3,699 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,375 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 30 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,912 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,912 കോവിഡ് ഡോസുകൾ. ആകെ 23,527,779 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 30 January
ഹജ്ജ് തീർത്ഥാടനം: അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടി നൽകി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം…
Read More » - 30 January
സ്ഥാപക ദിനം: ഫെബ്രുവരി 22 ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. രാജ്യത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പൊതു അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ…
Read More » - 30 January
ഉല്ലാസ നൗക തകർന്ന് അപകടത്തിലായ കുടുംബത്തെ രക്ഷിച്ച് ദുബായ് പോലീസ്
ദുബായ്: ഉല്ലാസ നൗക തകർന്ന് അപകടത്തിലായ കുടുംബത്തെ രക്ഷിച്ച് ദുബായ് പോലീസ്. ജുമൈറ പാമിൽ ഉൾക്കടലിലാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ദുബായ് പോലീസിന്റെ മാരിടൈം റസ്ക്യൂ ടീമാണ് അപകടത്തിൽപ്പെട്ടവരെ…
Read More »