Gulf
- Feb- 2022 -3 February
കോവിഡ് വ്യാപനം: കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഈ മാസം അവസാനം വരെ അവധിയില്ല
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഈ മാസം അവസാനം വരെ അവധിയില്ല. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് അവധി നൽകുന്നത് ഈ…
Read More » - 3 February
യുഎഇ മാനവവിഭവശേഷി മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോക്ടർ അബ്ദുൽ റഹ്മാൻ അബ്ദുൽ മനാൻ അൽ അവാറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന്റെയും അതിജീവനത്തിന്റെയും…
Read More » - 3 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,232 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 2,232 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,427 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 February
ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി ടെലിഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
തിരുവനന്തപുരം: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി ടെലിഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി. ഇരു നേതാക്കളും ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി…
Read More » - 3 February
ആശ്വാസ നടപടി: സൗദിയിൽ ഇന്ത്യക്കാർക്ക് അഞ്ചുവർഷത്തേക്ക് താത്ക്കാലിക പാസ്പോർട്ട് അനുവദിക്കും
ദമാം: സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞു പാസ്പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് താത്ക്കാലിക പാസ്പോർട്ട് അനുവദിക്കും. 5 വർഷ കാലാവധിയുള്ള താത്ക്കാലിക പാസ്പോർട്ടാണ് അനുവദിക്കുക. ഇന്ത്യൻ എംബസിയാണ്…
Read More » - 3 February
ദുബായിയിൽ ഹോട്ടലുകളുടെ എണ്ണത്തിൽ വൻ വർധനവ്: കഴിഞ്ഞ വർഷം ആരംഭിച്ചത് 1343 ഭക്ഷ്യസ്ഥാപനങ്ങൾ
ദുബായ്: ദുബായിയിൽ ഹോട്ടലുകളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷം മാത്രം ദുബായിൽ പുതിയതായി ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെ 1343 ഭക്ഷ്യ സ്ഥാപനങ്ങൾ ആരംഭിച്ചതായാണ് അധികൃതർ അറിയിക്കുന്നത്.…
Read More » - 3 February
ഇരുനൂറോളം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതി: വിവരങ്ങൾ പങ്കുവെച്ച് സൗദി ട്രാൻസ്പോർട്ട് അതോറിറ്റി
റിയാദ്: ഇരുനൂറ് നഗരങ്ങളെയും, ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതിയുടെ വിവരങ്ങൾ പങ്കുവെച്ച് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. രാജ്യവ്യാപകമായി 76 റൂട്ടുകളിലൂടെ ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട്…
Read More » - 3 February
ദുബായ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ, ചരിത്രം രചിക്കാൻ ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ
ദുബായ്: വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ച മേപ്പടിയാൻ ഉയരങ്ങൾ കീഴടക്കുന്നു. ദുബായ് എക്സ്പോയില് പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാവുകയാണ് മേപ്പടിയാൻ. ലോകം മുഴുവനും…
Read More » - 3 February
കുരുമുളക് മുതൽ ആറന്മുള കണ്ണാടി വരെ: ശൈഖ് മുഹമ്മദിന് ഉപഹാരം കൈമാറി മുഖ്യമന്ത്രി
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഉപഹാരം സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എക്സ്പോ വേദിയിലെ…
Read More » - 3 February
കോവിഡ് പ്രതിരോധം: 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ ആരംഭിച്ച് യുഎഇ
ദുബായ്: 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ ആരംഭിച്ച് യുഎഇ. ഡിഎച്ച്എ ആപ്പിലൂടെയും ഫോണിലൂടെയോ രക്ഷിതാക്കൾ കുട്ടികൾക്കായി വാക്സിൻ ബുക്ക് ചെയ്യണമെന്ന് ആരോഗ്യ…
Read More » - 3 February
ബിനാമി കച്ചവടം ഇല്ലാതാക്കാൻ വാണിജ്യ സ്ഥാപനങ്ങൾക്ക് നിബന്ധനകൾ ഏർപ്പെടുത്തി സൗദി അറേബ്യ
റിയാദ്: ബിനാമി കച്ചവടം ഇല്ലാതാക്കാൻ സൗദി അറേബ്യ വാണിജ്യ സ്ഥാപനങ്ങൾക്ക് പത്ത് നിബന്ധനകൾ ഏർപ്പെടുത്തി. സ്ഥാപനത്തിന് കാലാവധിയുള്ള വാണിജ്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിന് ആവശ്യമായ എല്ലാ…
Read More » - 3 February
കോവിഡ് പ്രതിരോധം: ബുധനാഴ്ച്ച യുഎഇയിൽ നൽകിയത് 44,300 വാക്സിൻ ഡോസുകൾ
അബുദാബി: ബുധനാഴ്ച്ച യുഎഇ സർക്കാർ വിതരണം ചെയ്തത് 44,300 കോവിഡ് ഡോസുകൾ. ആകെ 23,609,334 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. Read…
Read More » - 3 February
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 2,084 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 2,163 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 1,303 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 February
മുഖ്യമന്ത്രിയെ സ്വീകരിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
തിരുവനന്തപുരം: ദുബായ് എക്സ്പോ 2020 ന്റെ വേദിയിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രി പിണറായി…
Read More » - 3 February
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 4,092 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 4,092 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,604 പേർ രോഗമുക്തി നേടിയതായും…
Read More » - 2 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 3,861 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 3,861 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,377 പേർ രോഗമുക്തി നേടിയതായും…
Read More » - 1 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,211 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,211 കോവിഡ് ഡോസുകൾ. ആകെ 23,565,034 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 February
യുഎഇ സന്ദർശനം: അബുദാബിയിൽ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം
തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ…
Read More » - 1 February
ഒഡെപെക് മുഖേന ഒമാനിലേക്ക് അധ്യാപികമാരെ റിക്രൂട്ട് ചെയ്യുന്നു: അവസാന തീയതി ഫെബ്രുവരി 10
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് അധ്യാപകമാരെ നിയമിക്കുന്നു. Read Also: ബജറ്റിൽ പ്രഖ്യാപിച്ച 80 ലക്ഷം വീടിനുള്ള തുക 80…
Read More » - 1 February
യുഎഇയിലെ ഹൂതി ആക്രമണം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുമെന്ന് അഡ്നോക്
ദുബായ്: അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുമെന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്). കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ധനസഹായം…
Read More » - 1 February
രാജ്യത്തേക്കുള്ള പ്രവേശന നിബന്ധനകൾ തുടരും: മുന്നറിയിപ്പ് നൽകി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്കത്ത്: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ തുടരും. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ അവസാനം ഏർപ്പെടുത്തിയിരുന്ന പ്രവേശന മാനദണ്ഡങ്ങൾ ഇനി…
Read More » - 1 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,084 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 2,084 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,067 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 1 February
വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം: മുന്നറിയിപ്പ് നൽകി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് മുനിസിപ്പാലിറ്റി. ഇവയുടെ നിലവാരം ഉറപ്പാക്കി യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നാണ് മുൻസിപ്പാലിറ്റി അധികൃതരുടെ നിർദ്ദേശം.…
Read More » - 1 February
കള്ളപ്പണം വെളുപ്പിക്കൽ: പ്രതികളിൽ നിന്നും 200 റിയാൽ കണ്ടുകെട്ടി, 10 കോടി റിയാൽ പിഴ
റിയാദ്: കള്ളപ്പണം വെളുപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ നിന്നും 200 കോടി റിയാൽ കണ്ടുകെട്ടി. പ്രതികൾക്ക് 10 കോടി റിയാൽ പിഴ ചുമത്തുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷനാണ്…
Read More » - 1 February
തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം: നിർദ്ദേശവുമായി ഖത്തർ
ദോഹ: ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചത്. നിരോധനം സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിക്കാൻ…
Read More »