Gulf
- Jan- 2022 -30 January
സ്ഥാപക ദിനം: ഫെബ്രുവരി 22 ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. രാജ്യത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പൊതു അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ…
Read More » - 30 January
ഉല്ലാസ നൗക തകർന്ന് അപകടത്തിലായ കുടുംബത്തെ രക്ഷിച്ച് ദുബായ് പോലീസ്
ദുബായ്: ഉല്ലാസ നൗക തകർന്ന് അപകടത്തിലായ കുടുംബത്തെ രക്ഷിച്ച് ദുബായ് പോലീസ്. ജുമൈറ പാമിൽ ഉൾക്കടലിലാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ദുബായ് പോലീസിന്റെ മാരിടൈം റസ്ക്യൂ ടീമാണ് അപകടത്തിൽപ്പെട്ടവരെ…
Read More » - 30 January
ബഹിരാകാശ സമ്മേളനം സംഘടിപ്പിക്കാൻ യുഎഇ: സമ്മേളനം അടുത്ത വർഷം മാർച്ചിൽ
ദുബായ്: ബഹിരാകാശ സമ്മേളനം സംഘടിപ്പിക്കാൻ യുഎഇ. ബഹിരാകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആദ്യ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കാനാണ് യുഎഇ തയ്യാറെടുക്കുന്നത്. ഇത്തരത്തിൽ സമ്മേളനം നടത്തുന്ന ആദ്യ അറബ് രാജ്യമാണ്…
Read More » - 30 January
ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി
ദുബായ്: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 30 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,291 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,291 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,014 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 January
കോവിഡ് വ്യാപനത്തിനിടയിലും നേട്ടം: എണ്ണയിതര വ്യാപാരത്തിൽ വർധനവുമായി അബുദാബി
അബുദാബി: കോവിഡ് വ്യാപനത്തിനിടയിലും നിർണായക നേട്ടം സ്വന്തമാക്കി അബുദാബി. എണ്ണയിതര വ്യാപാരത്തിൽ 2.9% വർധനവാണ് അബുദാബിയിൽ ഉണ്ടായത്. 2021 ൽ 19,020 കോടി ദിർഹത്തിന്റെ വ്യാപാരമാണ് നടന്നതെന്നാണ്…
Read More » - 30 January
സ്വകാര്യ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകരം: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: വ്യക്തിഗത സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിയമലംഘകർക്ക് കുറ്റത്തിന്റെ ഗൗരവം…
Read More » - 30 January
മോദിയുടെ നയതന്ത്രനീക്കത്തിന്റെ വിജയം: ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, ഒമാന്‍ നേതാക്കള്‍ ചർച്ചയ്ക്കായി ഇന്ത്യയില്‍
ഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കടന്നുകയറുന്നതിനുള്ള ചൈന നടത്തുന്ന നീക്കങ്ങള്‍ മറികടക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സുപ്രധാന നീക്കം വിജയം കാണുന്നു. മേഖലയിൽ ഇന്ത്യയുമായി കൂടുതല്‍…
Read More » - 30 January
ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്: പിഴ ഇളവ് തിങ്കളാഴ്ച്ച അവസാനിക്കും
ഷാർജ: യുഎഇയുടെ 50 -ാം വാർഷിക ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ട്രാഫിക് പിഴ ഇളവുകൾ തിങ്കളാഴ്ച്ച അവസാനിക്കും. 50 ശതമാനമാണ് ഷാർജയിൽ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 30 January
60 അടി നീളവും 30 അടി ഉയരവും: ലോകത്തെ ഏറ്റവും വലിയ ഓയിൽ പെയിന്റിംഗുമായി ഗിന്നസ് റെക്കോർഡിൽ ഇടംനേടി മലയാളി
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ഓയിൽപെയിന്റിംഗ് തയ്യാറാക്കി ഗിന്നസ് ബുക്കിൽ ഇടം നേടി മലയാളി യുവാവ്. അബുദാബിയിൽ 60 അടി നീളവും 30 അടി ഉയരവുമുള്ള ഓയിൽ…
Read More » - 30 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,913 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,913 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,284 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 29 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,191 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 36,191 കോവിഡ് ഡോസുകൾ. ആകെ 23,513,867 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 January
ദേശീയ സുരക്ഷാ താത്പ്പര്യങ്ങൾക്ക് ഹാനികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ
ദുബായ്: രാജ്യത്തിന്റെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദ്ദേശിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഹൂതികളുടെ ഭീകരാക്രമണങ്ങളെ യുഎഇ പ്രതിരോധ സേന തടയുന്നതായി…
Read More » - 29 January
ലോകത്തെ ഏറ്റവും വിലയേറിയ ആംബുലൻസ് റെസ്പോണ്ടർ ദുബായിയിൽ: മൂല്യം 26.5 കോടി രൂപ
ദുബായ്: ലോകത്തെ ഏറ്റവും വിലയേറിയ ആംബുലൻസ് റെസ്പോണ്ടർ ദുബായിയിൽ. 13 മില്യൺ ദിർഹമാണ് (ഏതാണ്ട് 26.5 കോടി രൂപ) ഹൈപ്പർസ്പോർട്ട് റെസ്പോണ്ടർ എന്ന ഈ ആംബുലൻസിന്റെ മൂല്യം.…
Read More » - 29 January
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ: ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ഖത്തർ. ഇതിന്റെ ഭാഗമായി ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. മെട്രോ സേവനങ്ങളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനുള്ള…
Read More » - 29 January
ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തും: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പൗരന്മാർ ഉൾപ്പടെയുള്ളവർക്ക്…
Read More » - 29 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,355 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,555 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,129 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 January
ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം: അപേക്ഷ ക്ഷണിച്ചു
ദോഹ: ദോഹയിലെ പ്രമുഖ ഇന്ത്യൻ സ്കൂളിലേക്ക് നോർക്കാ റൂട്സ് വഴി നിയമനം. ബിർളാ പബ്ലിക് സ്കൂളിലെ പ്രൈമറി, മിഡിൽ, സെക്കൻഡറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്കാണ് നോർക്ക…
Read More » - 29 January
ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം: അറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
ജിദ്ദ: ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി. മാംസ വിഭവങ്ങളും അവയുടെ ഉൽപന്നങ്ങളുമടക്കമുള്ള മുഴുവൻ ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. സൗദി ഫുഡ് ആൻഡ്…
Read More » - 29 January
എക്സ്പോ വേദിയിലെ പാകിസ്താൻ പവലിയൻ സന്ദർശിച്ച് മലാല യൂസഫ്സായ്
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ പാകിസ്താൻ പവലിയൻ സന്ദർശിച്ച് നൊബേൽ പുരസ്കാര ജേതാവും സാമൂഹ്യ പ്രവർത്തകയുമായ മലാല യൂസഫ്സായ്. മലാല ഫണ്ട് സഹസ്ഥാപകൻ സിയാവുദ്ദീൻ യൂസഫ്സായി, വിദ്യാഭ്യാസ…
Read More » - 29 January
ദുബായ് എക്സ്പോ: ജർമ്മൻ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ജർമ്മൻ പവലിയൻ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നവീകരണ…
Read More » - 29 January
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന 250 മലയാളി നഴ്സുമാരുടെ ജോലി പ്രതിസന്ധിയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 നഴ്സുമാരുടെ ജോലി പ്രതിസന്ധിയിൽ. ഇതിൽ 250 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ കമ്പനി കരാർ റദ്ദാക്കിയതോടെയാണ്…
Read More » - 29 January
അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്: ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
ദുബായ്: അസുഖം ബാധിച്ച് അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്. ഇന്ത്യൻ യുവതിയെ അടിയന്തരമായി ദുബായ് പോലീസ് ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ശക്തമായ കാറ്റും മഴയും…
Read More » - 29 January
പാന്റും ഷർട്ടും ബെൻസ് കാറും: ലുക്ക് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ
ദുബായ് : പതിവ് രീതിയിലുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും മാറ്റി പുതിയ മുഖ്യമന്ത്രി ലുക്കിൽ പിണറായി വിജയൻ ദുബായിൽ. പാന്റും ഷർട്ടും ധരിച്ച് ബെൻസ് കാറിലാണ്…
Read More » - 29 January
കോവിഡ് പ്രതിരോധം: വെള്ളിയാഴ്ച്ച യുഎഇയിൽ നൽകിയത് 31,808 വാക്സിൻ ഡോസുകൾ
അബുദാബി: വെള്ളിയാഴ്ച്ച യുഎഇ സർക്കാർ വിതരണം ചെയ്തത് 31,808 കോവിഡ് ഡോസുകൾ. ആകെ 23,477,676 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. Read…
Read More »