Gulf
- Mar- 2022 -6 March
എല്ലാവരും ഉയരണമെന്ന് ആഗ്രഹിച്ച വ്യക്തിത്വം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എംഎ യൂസഫലി
ദുബായ്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പണ്ഡിതൻ, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത…
Read More » - 6 March
മസ്കത്തിലെ മൂന്ന് സ്ഥലങ്ങളിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ
മസ്കത്ത്: മസ്കത്തിലെ മൂന്ന് സ്ഥലങ്ങളിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ. സൗത്ത് അൽ ഖുവൈറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ളതും, വാണിജ്യ കെട്ടിടങ്ങൾക്ക് എതിർവശത്തുമുള്ളതായ കാർ പാർക്കുകൾ, റുവിയിലെ…
Read More » - 6 March
വാക്സിൻ സ്വീകരിച്ച എല്ലാവർക്കും പ്രായപരിധിയില്ലാതെ ഉംറ നിർവ്വഹിക്കാം: സൗദി അറേബ്യ
റിയാദ്: കോവിഡ് വാക്സിൻ സ്വീകരിച്ച എല്ലാവർക്കും പ്രായപരിധിയില്ലാതെ ഉംറ നിർവ്വഹിക്കാമെന്ന് സൗദി അറേബ്യ. തവക്കൽനാ, ഇഅ്തമർനാ ആപ്പ് വഴി ബുക്ക് ചെയ്യുന്ന വാക്സിൻ എടുത്ത എല്ലാവർക്കും പ്രായപരിധി…
Read More » - 6 March
സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പൊതുവഴിയിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് ഒരു വർഷം തടവും 10,000 ദിർഹം (2.08…
Read More » - 6 March
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ
ജിദ്ദ: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. മക്കയിലെ ഹറം പള്ളി, മദീനയിലെ പ്രവാചക പള്ളി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ ഇനി മുതൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും…
Read More » - 6 March
വിവിധ രാജ്യങ്ങളിലെ നിർധന കുടുംബങ്ങൾക്ക് പാചകവാതകം എത്തിക്കും: പദ്ധതിയുമായി യുഎഇ
അബുദാബി: വിവിധ രാജ്യങ്ങളിലെ നിർധന കുടുംബങ്ങൾക്ക് പാചക വാതകം എത്തിക്കുന്ന പദ്ധതിയുമായി യുഎഇ. രാജ്യാന്തര പുനരുപയോഗ ഊർജ ഏജൻസിയും (ഐറീന) യുഎഇയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ബിയോണ്ട്…
Read More » - 5 March
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 300 ൽ താഴെ പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 283 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 525 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 5 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,176 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,176 കോവിഡ് ഡോസുകൾ. ആകെ 24,226,972 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 March
ദേശീയ പതാകയെ അപമാനിച്ചു: കുവൈത്തിൽ യുവതി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ പതാകയെ അപമാനിച്ച യുവതി അറസ്റ്റിൽ. ദേശീയ ദിനാഘോഷങ്ങൾക്കിടെ മൃഗത്തിന്റെ ശരീരത്തിൽ ദേശീയ പതാക പുതപ്പിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.…
Read More » - 5 March
ടാക്സി കൺട്രോൾ സെന്റർ ആരംഭിച്ച് ഷാർജ
ഷാർജ: ടാക്സി കൺട്രോൾ സെന്റർ ആരംഭിച്ച് ഷാർജ. തിരക്കേറിയ മേഖലകളിൽ ടാക്സി ലഭ്യത ഉറപ്പാക്കാനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും വേണ്ടിയാണ് സ്മാർട് സംവിധാനത്തോട് കൂടി ടാക്സി കൺട്രോൾ…
Read More » - 5 March
ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തൽ: റോഡുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനവുമായി അജ്മാൻ
അജ്മാൻ: റോഡുകളിലെ ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചതായി അജ്മാൻ പോലീസ്. നിർമ്മിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഗേറ്റ് സംവിധാനമാണ് അജ്മാനിൽ…
Read More » - 5 March
യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു
തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ…
Read More » - 5 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 558 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 558 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,623 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 5 March
എല്ലാ വർഷവും മാർച്ച് 6 മുതൽ 12 വരെ പരിസ്ഥിതി വാരം ആചരിക്കും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ച് കുവൈത്ത്. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 5 March
സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൽ: നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്തെ പാർപ്പിട മേഖലകളിലെ സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ. പൂളുകളിൽ മുങ്ങിമരിക്കുന്നത് ഉൾപ്പടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സ്വിമ്മിംഗ്…
Read More » - 5 March
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ആന്റണി പെരുമ്പാവൂർ
അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. അബുദാബി ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവൺമെന്റ്…
Read More » - 5 March
രാജ്യാന്തര ബോട്ട് ഷോ: തയ്യാറെടുപ്പുകളുമായി ദുബായ് ഹാർബർ
ദുബായ്: ദുബായ് ഹാർബറിൽ രാജ്യാന്തര ബോട്ട് ഷോ മാർച്ച് 9 ന്. പായ് വഞ്ചികൾ മുതൽ ആഡംബര യോട്ടുകൾ വരെ ദുബായ് രാജ്യാന്തര ബോട്ട് ഷോയിൽ അണിനിരക്കും.…
Read More » - 5 March
യുഎഇയിൽ മൂടൽമഞ്ഞ് ശക്തം: വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ് ശക്തം. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം…
Read More » - 5 March
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 363 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 363 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 559 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 4 March
റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ചർച്ചക്ക് തയ്യാർ: പുടിനുമായി ടെലഫോണിൽ ബന്ധപ്പെട്ട് സൗദി കിരീടാവകാശി
ജിദ്ദ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ടെലഫോണിൽ സംസാരിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത ചർച്ചക്ക് തയ്യാറാണെന്ന് അദ്ദേഹം…
Read More » - 4 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,334 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,334 കോവിഡ് ഡോസുകൾ. ആകെ 24,218,796 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 4 March
യുഎഇയിൽ തൊഴിൽ വിസ 18 വയസ് തികഞ്ഞവർക്ക് മാത്രം: പെർമിറ്റ് ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകൾ അറിയാം
ദുബായ്: യുഎഇയിൽ തൊഴിൽ വിസ 18 വയസ് തികഞ്ഞവർക്ക് മാത്രം. പെർമിറ്റ് ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകകളെ കുറിച്ചും യുഎഇ വിശദമാക്കി. എന്നാൽ കൗമാരക്കാർക്കും വിദ്യാർഥികൾക്കും തൊഴിൽ പരിശീലനത്തിന്…
Read More » - 4 March
യുക്രൈൻ സംഘർഷം: യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് യുഎഇ
അബുദാബി: യുക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി യുഎഇ. തങ്ങൾ പ്രമേയത്തിന് അനൂകലമായി വോട്ട് ചെയ്തുവെന്നും സമാധാനത്തിനായി അഭ്യർഥിക്കുന്നതിൽ അംഗരാജ്യങ്ങളുമായി…
Read More » - 4 March
മാർച്ച് ആറിന് ഖത്തറിൽ ബാങ്കുകൾക്ക് അവധി: അറിയിപ്പുമായി ഖത്തർ
ദോഹ: മാർച്ച് ആറിന് ഖത്തറിൽ ബാങ്കുകൾക്ക് അവധി. ബാങ്ക് ദിനം പ്രമാണിച്ച് മാർച്ച് 6 ന് രാജ്യത്തെ ബാങ്കുകൾക്ക് പൊതു അവധി ആയിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്…
Read More » - 4 March
രാത്രികാലങ്ങളിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ച് റിയാദ്
റിയാദ്: രാത്രികാലങ്ങളിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ച് റിയാദ്. റിയാദ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പട്ടണവാസികളുടെ സ്വസ്ഥമായ ജീവിതത്തിന് തടസമുണ്ടാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. Read Also: പ്രവൃത്തി…
Read More »