Gulf
- Mar- 2022 -8 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 323 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 323 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,168 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 8 March
റമദാൻ 2022: ഷാർജയിൽ ജോലി സമയം കുറച്ചു
ഷാർജ: റമദാൻ 2020 നോട് അനുബന്ധിച്ച് ഷാർജയിൽ ജോലി സമയം കുറച്ചു. ഈ മാസത്തെ ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ…
Read More » - 8 March
മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം അകലം പാലിക്കാത്തവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്നും നിശ്ചിത ദൂരം അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന…
Read More » - 8 March
റിയാദ് സീസൺ വേദികളിലേക്ക് മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം അനുവദിക്കും: തീരുമാനവുമായി സൗദി
റിയാദ്: മാസ്ക് ധരിക്കാത്തവർക്ക് റിയാദ് സീസൺ വേദി വേദികളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി. സീസൺ വേദികളിലേക്ക് മാസ്കുകൾ ധരിക്കാത്ത വ്യക്തികളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. റിയാദ്…
Read More » - 8 March
ലൈസൻസ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങൾ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി മസ്കത്ത്
മസ്കത്ത്: ലൈസൻസ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങൾ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത്. ലോഹ അവശിഷ്ടങ്ങൾ, വ്യാവസായിക അവശിഷ്ടങ്ങൾ എന്നിവ ശേഖരിക്കുന്നതും അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവർത്തികൾക്ക്…
Read More » - 8 March
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന: രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ഗ്രേഡ് 12 കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ സർവകലാശാലകളിലും രജിസ്ട്രേഷനായുള്ള പൊതു നടപടി ക്രമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. 15 പ്രാദേശിക സ്ഥാപനങ്ങളിലേക്ക് ഓൺലൈനായി അപേക്ഷ…
Read More » - 8 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 279 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്ച്ച 279 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 645 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 8 March
സ്കൂൾ ബസ് മോഷ്ടിച്ച് വിറ്റു: രണ്ടു ഏഷ്യക്കാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: ദുബായിയിൽ സ്കൂൾ ബസ് മോഷ്ടിച്ച് വിറ്റ രണ്ട് ഏഷ്യക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷയും…
Read More » - 7 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,769 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,769 കോവിഡ് ഡോസുകൾ. ആകെ 24,259,048 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 March
ഖത്തറിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഈ ആഴ്ച അവസാനം വരെ അസ്ഥിര കാലാവസ്ഥയായിരിക്കും…
Read More » - 7 March
യുക്രൈന് സഹായവുമായി യുഎഇ: അഭയാർത്ഥികൾക്കായി 30 ടൺ വൈദ്യ സഹായം എത്തിച്ചു
അബുദാബി: യുക്രൈന് സഹായവുമായി യുഎഇ. അഭയാർത്ഥികൾക്കായി 30 ടൺ വൈദ്യസഹായം യുഎഇയിൽ നിന്നും യുക്രൈനിലേക്ക് കയറ്റി അയച്ചു. അവശ്യ മരുന്നുകളും മറ്റ് മെഡിക്കൽ സപ്ലൈകളുമാണ് യുക്രൈനിലേക്ക് യുഎഇ…
Read More » - 7 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 386 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 386 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 7 March
ദുബായ് എക്സ്പോ വേദിയ്ക്ക് സമീപം മോക് ഡ്രിൽ അവതരിപ്പിച്ച് യുഎഇ
ദുബായ്: ദുബായ് എക്സ്പോ വേദിയ്ക്ക് സമീപം മോക് ഡ്രിൽ അവതരിപ്പിച്ച് യുഎഇ. അടിയന്തര ഘട്ടങ്ങളിൽ യുഎഇ സൈന്യത്തിന്റെ നീക്കങ്ങൾ വിശദമാക്കുന്ന അഭ്യാസ പരിപാടി എക്സ്പോ വേദിക്കു സമീപമാണ്…
Read More » - 7 March
കോവിഡ് മഹാമാരി സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി സൗദി
റിയാദ്: കോവിഡ് മഹാമാരി സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒരു ദശലക്ഷം റിയാൽ വരെ…
Read More » - 7 March
ഖത്തർ മ്യൂസിയം പ്രദർശനങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാം
ദോഹ: ഖത്തർ മ്യൂസിയത്തിന്റെ കീഴിലെ വിവിധ മ്യൂസിയങ്ങളിൽ നടക്കുന്ന എല്ലാ കലാ പ്രദർശനങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. മ്യൂസിയങ്ങളിൽ നടക്കുന്ന എല്ലാ കലാപ്രദർശനങ്ങളിലേക്കും ഈ മാസം സൗജന്യമായി…
Read More » - 7 March
യുഎഇയിൽ മൂടൽ മഞ്ഞ്: താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഫോഗ് അലേർട്ടും പ്രഖ്യാപിച്ചു. Read Also: ‘ഒരുമിച്ച് കഴിയാൻ…
Read More » - 7 March
പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളുമായി ഷാർജ ഹെറിറ്റേജ് ഡേയ്സ്: മാർച്ച് 10 ന് തുടക്കം കുറിക്കും
ഷാർജ: ഷാർജ ഹെറിറ്റേജ് ഡേയ്സ് മാർച്ച് 10 ന് ആരംഭിക്കും. ‘പൈതൃകവും ഭാവിയും’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്സ് സംഘടിപ്പിക്കുന്നത്. മാർച്ച് 28…
Read More » - 7 March
അഴിമതി കേസ്: സൗദിയിൽ 143 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
ജിദ്ദ: അഴിമതി കേസിൽ സൗദി അറേബ്യയിൽ 143 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ…
Read More » - 7 March
കോവിഡ് മഹാമാരിയെ രാജ്യത്ത് നിന്ന് തുരത്തുന്നതിന്റെ അവസാനഘട്ടം: സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കോവിഡ് മഹാമാരിയെ രാജ്യത്തു നിന്നു തുരത്തുന്നതിന്റെ അവസാനഘട്ടത്തിലാണ് സൗദി അറേബ്യയെന്ന് ആരോഗ്യ മന്ത്രാലയം. പുതിയ വകഭേദങ്ങളെ നേരിടാനുള്ള സാമൂഹിക പ്രതിരോധ ശേഷി രാജ്യത്തെ ജനങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന്…
Read More » - 6 March
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 317 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഞായറാഴ്ച്ച 317 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 668 പേർ രോഗമുക്തി നേടിയതായും…
Read More » - 6 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,307 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,307 കോവിഡ് ഡോസുകൾ. ആകെ 24,248,279 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 6 March
ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിരുന്ന പെർമിറ്റുകൾ ഒഴിവാക്കി സൗദി
റിയാദ്: മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻകൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിന് പെർമിറ്റ്…
Read More » - 6 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 407 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 407 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 6 March
വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: സൗദി അറേബ്യയിൽ വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ റിയാദ് മേഖലയിൽ 182 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും സൗദി…
Read More » - 6 March
യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണം: വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ
റിയാദ്: യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണമെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ. സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരിൽ നിന്ന് ക്വാറന്റെയ്ൻ പാക്കേജ്…
Read More »