Gulf
- Mar- 2022 -15 March
സൗദിയിൽ ശീതതരംഗത്തിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ ശീതതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ…
Read More » - 15 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 280 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 280 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 947 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 15 March
റമസാനിൽ ഇഫ്താർ സംഗമം നടത്താം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: റമസാനിൽ ഇഫ്താർ സംഗമം നടത്താൻ അനുമതി നൽകി കുവൈത്ത്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. കഴിഞ്ഞ 2 വർഷം കുവൈത്തിൽ സമൂഹ…
Read More » - 15 March
സൗദിയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്: അസംബ്ലി പുന:രാരംഭിക്കാനും തീരുമാനം
ജിദ്ദ: സൗദി അറേബ്യയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. ഞായറാഴ്ച മുതൽ സൗദിയിലെ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അസംബ്ലി പുനഃരാരംഭിക്കുമെന്നും വിദ്യാഭ്യാസ…
Read More » - 15 March
സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കുന്നു: തീരുമാനവുമായി ഷാർജ
ഷാർജ: സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി ഷാർജ. ഷാർജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഏപ്രിൽ മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ…
Read More » - 15 March
ലോക പോലീസ് സമ്മേളനത്തിന് തുടക്കം കുറിച്ച് ദുബായ് പോലീസ്
ദുബായ്: ലോക പോലീസ് സമ്മേളനത്തിന് തുടക്കം കുറിച്ച് ദുബായ് പോലീസ്. എക്സ്പോ 2020 ദുബായ് എക്സിബിഷൻ സെന്ററിലാണ് വോക പോലീസ് സമ്മേളനം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും…
Read More » - 15 March
ഐൻ ദുബായ് താത്ക്കാലികമായി അടച്ചു
ദുബായ്: ഐൻ ദുബായ് താത്ക്കാലികമായി അടച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണ ചക്രമാണ് ഐൻ ദുബായ്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഐൻ ദുബായ് പ്രവർത്തിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. റമസാൻ…
Read More » - 15 March
റമസാൻ: സൗദിയിൽ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ജിദ്ദ: റമസാനിൽ സൗദി അറേബ്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും റമസാനിൽ ബാങ്കുകളുടെ പ്രവർത്തന സമയം. കേന്ദ്ര ബാങ്കാണ്…
Read More » - 15 March
ഗോൾഡൻ വിസ സ്വീകരിച്ച് സിഐഐ മേധാവി
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് ഇന്ത്യയുടെ പരമോന്നത വ്യാപാര സംഘടനയായ ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി. അബുദാബി ചേംബർ ഓഫ്…
Read More » - 14 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 146 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. തിങ്കളാഴ്ച്ച 146 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 314 പേർ…
Read More » - 14 March
ദുബായ് എക്സ്പോ: ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് 1.4 ദശലക്ഷത്തിലധികം പേർ
ദുബായ്: ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ ഇതുവരെ സന്ദർശനം നടത്തിയത് 1.4 ദശലക്ഷത്തിലധികം പേർ. ഇന്ത്യൻ പവലിയൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ പവലിയൻ സന്ദർശകരുടെ എണ്ണം…
Read More » - 14 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 296 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 266 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 980 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 14 March
കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി: സ്മാർട് ചിൽഡ്രൻ പദ്ധതിയ്ക്കും തുടക്കം
അബുദാബി: കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി. പൊതു, സ്വകാര്യ ഉടമസ്ഥതയിൽ കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനാണ് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പിന്റെ തീരുമാനം. പൊതുവിജ്ഞാനം നേടുന്നതിനു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ…
Read More » - 14 March
ക്ലാസ് മുറികളിലെ സാമൂഹിക അകലം ഒഴിവാക്കും: ഇളവുകളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം ഒഴിവാക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച…
Read More » - 14 March
ആരോഗ്യ പ്രവർത്തകർക്ക് സൈബർ സുരക്ഷയിൽ പരിശീലനം: പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അബുദാബി
അബുദാബി: ആരോഗ്യ പ്രവർത്തകർക്കു സൈബർ സുരക്ഷയിൽ പരിശീലനം നൽകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അബുദാബി. ഹെൽത്ത്കെയർ സൈബർ ലേണിങ് എന്ന പദ്ധതിയാണ് അബുദാബി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 58,000…
Read More » - 14 March
100 വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുബായ് എക്സ്പോ വേദി
ദുബായ്: 100 വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുബായ് എക്സ്പോ വേദി. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫസാ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരമ്പരാഗത വിവാഹ ചടങ്ങിൽ 100…
Read More » - 14 March
യുഎഇയിൽ മൂടൽ മഞ്ഞ്: ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. Read Also: നെഹ്റു കുടുംബത്തെ ഗാന്ധി കുടുംബമാക്കിയത് രാഷ്ട്രീയ…
Read More » - 14 March
ശിശു സംരക്ഷണം: 120 പേരെ ജുഡീഷ്യൽ ഓഫീസർമാരായി നിയമിച്ച് അബുദാബി
അബുദാബി: ശിശു സംരക്ഷണത്തിനായി 120 പേരെ ജുഡീഷ്യൽ ഓഫീസർമാരായി നിയമിച്ച് അബുദാബി. കുട്ടികളുടെ പരിചരണം, സംരക്ഷണം, സുരക്ഷ, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല. കുട്ടികളെ ദുരുപയോഗം…
Read More » - 14 March
ഓൺലൈനിലൂടെ വേശ്യാവൃത്തി: കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: ഓൺലൈനിലൂടെയുള്ള വേശ്യാവൃത്തിയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള 2021 ലെ ഫെഡറൽ നിയമ നമ്പർ…
Read More » - 14 March
ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി
അബുദാബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 14 March
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും മക്ക, മദീന പള്ളിയിൽ പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ അനുമതി നൽകി സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും…
Read More » - 13 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,640 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,640 കോവിഡ് ഡോസുകൾ. ആകെ 24,329,332 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 March
ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടി: എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടിയ സംഭവത്തിൽ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ട് യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ നടന്ന…
Read More » - 13 March
പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കും: ഉത്തരവ് പുറത്തിറക്കി ഒമാൻ
മസ്കത്ത്: പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കുമെന്ന് ഒമാൻ. ഇതുസംബന്ധിച്ച ഉത്തരവ് ഒമാൻ പുറത്തിറക്കി. പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള ഫീസുകൾ…
Read More » - 13 March
പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി
ജിദ്ദ: പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി അറേബ്യ. 10 റിയാലായാണ് പൊതുടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ചത്. 5 റിയാലായിരുന്നു നേരത്തെ പൊതുടാക്സികളുടെ നിരക്ക്. ഇനി…
Read More »