Gulf
- Mar- 2022 -17 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 386 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 386 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,016 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 March
പൊടിക്കാറ്റിന് സാധ്യത: കാഴ്ച്ച മറയാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും കാറ്റിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ മരുഭൂമി…
Read More » - 17 March
യുഎഇ ചരക്കുകപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് മുങ്ങി: കപ്പലിൽ ഇന്ത്യക്കാർ ഉൾപ്പെടെ 30 പേർ
ദുബായ്: യുഎഇ ചരക്കുകപ്പൽ കൊടുങ്കാറ്റിൽ പെട്ട് കടലിൽ മുങ്ങി. ഇന്ത്യക്കാരടക്കം, 30 പേരുണ്ടായിരുന്ന ചരക്കുകപ്പൽ രാവിലെയുണ്ടായ കൊടുങ്കാറ്റിൽ പെട്ടാണ് മുങ്ങിയത്. രണ്ട് പേരൊഴികെ, ബാക്കിയുള്ളവരെ രക്ഷിച്ചെന്നാണ് ഏറ്റവും…
Read More » - 17 March
യുഎഇയിലെ സ്കൂളുകൾക്ക് 3 ആഴ്ച്ച അവധി
അബുദാബി: യുഎഇയിലെ സ്കൂളുകൾക്ക് 3 ആഴ്ച്ച അവധി. വാർഷിക പരീക്ഷകൾ തീരുന്നതോടെയാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് 3 ആഴ്ചത്തെ അവധി നൽകുന്നത്. കെ ജി മുതൽ 9 വരെയും…
Read More » - 17 March
ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർ കാലാവധി അവസാനിച്ച ശേഷം തിരിച്ചു പോയില്ലെങ്കിൽ കനത്ത പിഴ: സൗദി
മക്ക: ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർ കാലാവധി അവസാനിച്ച ശേഷം തിരിച്ചു പോയില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന് സൗദി. ഓരോ തീർത്ഥാടകനും 25,000 റിയാൽ തോതിൽ ഉംറ…
Read More » - 17 March
ബസിനുള്ളിൽ വെച്ച് ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി സംസാരിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ബസിനുള്ളിൽ വെച്ച് ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി സംസാരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്നവർക്ക് 500 ദിർഹം (10,000…
Read More » - 17 March
യുഎഇയിൽ വൻ തീപിടുത്തം: 10 ഡീസൽ ട്രക്കുകൾ കത്തി നശിച്ചു
അബുദാബി: യുഎഇയിൽ വൻ തീപിടുത്തം. 10 ഡീസൽ ട്രക്കുകൾ തീപിടുത്തത്തിൽ കത്തി നശിച്ചു. അജ്മാനിലാണ് അപകടം ഉണ്ടായത്. അതേസമയം, ആളപായമെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Read Also: പുടിനെ മനോരോഗിയെന്ന്…
Read More » - 17 March
തട്ടിക്കൊണ്ടു പോകുകയോ തടവിൽ വെയ്ക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം ശിക്ഷ: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: രാജ്യത്ത് ഒരാളെ തട്ടിക്കൊണ്ടുപോകുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ആൾമാറാട്ടം നടത്തിയോ തെറ്റിദ്ധരിപ്പിച്ചോ ബലം പ്രയോഗിച്ചോ മർദ്ദിച്ചോ…
Read More » - 17 March
ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണം: കമ്പനികൾക്ക് മുന്നറിയിപ്പുമായി ഖത്തർ
ദോഹ: ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ഖത്തർ. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കണമെന്നും ഖത്തർ നിർദ്ദേശിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 17 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. ബുധനാഴ്ച്ച 127 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 221 പേർ…
Read More » - 16 March
അനധികൃത പണപ്പിരിവുകൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബൂദാബി: അനധികൃത പണപ്പിരിവുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സംഭാവനകളുമായി ബന്ധപ്പെട്ട യുഎഇ ഫെഡറൽ നിയമം…
Read More » - 16 March
പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ച് ഒമാൻ
മസ്കത്ത്: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ച് ഒമാൻ. ഒമാനിലെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് കുറയ്ക്കാനുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 16 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,881 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,881 കോവിഡ് ഡോസുകൾ. ആകെ 24,368,088 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 16 March
ഗതാഗത ലംഘന പിഴ: ഇളവ് നാളെ അവസാനിക്കുമെന്ന് ഖത്തർ
ദോഹ: ഗതാഗത ലംഘനങ്ങളുടെ പിഴ നാളെ അവസാനിക്കുമെന്ന് ഖത്തർ. ഗതാഗത ലംഘന സെറ്റിൽമെന്റ് സംരംഭത്തിന് കീഴിൽ 2021 ഡിസംബർ 18 ന് ആരംഭിച്ച 3 മാസത്തെ ഇളവ്…
Read More » - 16 March
ദുബായ് എക്സ്പോ വേദിയിൽ ഇതുവരെ സന്ദർശനം നടത്തിയത് 27 ലക്ഷം കുട്ടികൾ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ എണ്ണം വർധിക്കുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം 16 ലക്ഷത്തോളം പേരാണ് ദുബായ് എക്സ്പോ വേദി സന്ദർശിച്ചത്. ഇതുവരെ 1.98 കോടിയിലേറെ പേരാണ്…
Read More » - 16 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 318 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 318 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,073 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 16 March
പാചക വാതകം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം: മുന്നറിയിപ്പ് നൽകി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: പാചകവാതകം ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബായ്. നേരിയ അശ്രദ്ധപോലും വൻ അപകടങ്ങൾക്കു കാരണമാകുമെന്നതിനാൽ, സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.…
Read More » - 16 March
സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പണം നൽകണം: സൗജന്യ ചികിത്സ നിർത്തലാക്കി സൗദി
ജിദ്ദ: സൗദിയിൽ ഇനി മുതൽ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പണം നൽകണം. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നൽകിയിരുന്ന സൗജന്യ ചികിത്സ സൗദി നിർത്തലാക്കി. എന്നാൽ, കോവിഡ്…
Read More » - 16 March
ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കാം: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിന് അനുമതി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. ഇഫ്താർ ടെന്റുകൾക്കൊപ്പം നോമ്പെടുക്കുന്നവർക്കായി നടത്തുന്ന ഇഫ്താർ പ്രചാരണ പരിപാടികൾ…
Read More » - 16 March
അൽഹൊസനിലെ തെറ്റായ വാക്സിൻ വിവരങ്ങൾ നീക്കാം: പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി
അബുദാബി: അൽഹൊസൻ ആപ്പിൽ രേഖപ്പെടുത്തിയ തെറ്റായ വാക്സിൻ വിവരങ്ങൾ നീക്കം ചെയ്യാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി യുഎഇ. ഇതിനായുള്ള പുതിയ ഓപ്ഷനുകൾ ആപ്പിൽ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആപ്പിൽ…
Read More » - 16 March
ടെൽ അവീവിലേക്ക് സർവീസ് ആരംഭിക്കാൻ എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: ഇസ്രയേലിലെ ടെൽ അവീവിലേക്ക് സർവ്വീസ് ആരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. ജൂൺ 23 മുതൽ ടെൽ അവീവിലേക്ക് എമിറേറ്റ്സ് പ്രതിദിന സർവീസ് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.50 ന്…
Read More » - 16 March
അഫ്സല് കട തുറക്കുന്നു: സി.ഐ.ടി.യു. ആക്രമണം ഇല്ലാത്ത ഗൾഫ് നാട്ടിൽ
പരിയാരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് സിപിഎം സർക്കാർ ആവർത്തിച്ചു പറയുമ്പോഴും സിപിഎംമ്മിന്റെ തൊഴിലാളി സംഘടനയിലെ പ്രധാനപ്പെട്ട സി.ഐ.ടി.യു.വിന്റെ ഭീഷണിയിൽ നിരവധി പേരാണ് ജീവനൊടുക്കിയതും കേരളം വിട്ടതും.…
Read More » - 16 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 129 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. ചൊവ്വാഴ്ച്ച 129 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 215 പേർ…
Read More » - 15 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,039 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,039 കോവിഡ് ഡോസുകൾ. ആകെ 24,349,207 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 March
പ്രവാസികൾക്കായി ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീമിന് തുടക്കം കുറിച്ച് ദുബായ്
ദുബായ്: പ്രവാസികൾക്കായി ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീമിന് തുടക്കം കുറിച്ച് ദുബായ്. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായാണ് ദുബായ് ഗ്രാറ്റുവിറ്റി സേവിംഗ്സ് സ്കീം ആവിഷ്ക്കരിച്ചത്. എൻഡ് ഓഫ്…
Read More »