മസ്‌ക്കറ്റ് : 155 പ്രവാസികളെ നാടുകടത്തി ഒമാൻ. ഫെബ്രുവരി 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ ഒമാന്‍ മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള മസ്‍കറ്റ് ഇന്‍സ്‍പെക്ഷന്‍ ടീം ഇന്‍സ്‍പെക്ഷന്‍ ടീം നടത്തിയ പരിശോധനയിൽ തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ പിടിയിലായ പ്രവാസികളെയാണ് നാടുകത്തിയത്. തൊഴില്‍ വിപണിയിലെ നിയമലംഘനങ്ങള്‍ തടയുന്നതിനായി ശക്തമായ പരിശോധനയാണ് അധികൃതര്‍ രാജ്യത്ത് നടത്തുന്നത്.
Post Your Comments