മസ്കറ്റ്: വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ സംഭവം. തമിഴ്നാട് സ്വദേശിനിയായ പതിനാറുകാരിയാണ് താമസിക്കുന്ന വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്ത് യു പി പൊലീസ്
ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാനില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Post Your Comments