India
- Jul- 2016 -4 July
മഅദനി കേരളത്തിലെത്തി
ബംഗളൂരു : അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പിഡിപി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. അസുഖബാധിതയായ മാതാവിനെ…
Read More » - 4 July
രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഈ ബ്രഹ്മക്ഷേത്രത്തെക്കുറിച്ചറിയാം
രാജസ്ഥാനിലെ പുഷ്കറില്‍, പുഷ്കര്‍ തടാകത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ബ്രഹ്മക്ഷേത്രമാണ് ജഗത്പീഠ ബ്രഹ്മ മന്ദിര്‍. ഇന്ത്യയില്‍ എണ്ണത്തില്‍ വളരെക്കുറവുള്ള ബ്രഹ്മക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ഇപ്പോഴുള്ള ക്ഷേത്രഘടന 14-ആം…
Read More » - 4 July
അഴിമതിക്കേസില്‍ കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റില്‍
ന്യൂഡൽഹി: അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ സിബിഐ അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കുമാറിനെ കൂടാതെ മറ്റു നാലു പേരെയും സി.ബി.ഐ…
Read More » - 4 July
പശുക്കള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രര്‍ത്തിക്കുന്ന കണ്ട്രോള് റൂം
ചണ്ഡിഗഡ് : ഹരിയാനയില്‍ പശുക്കള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രര്‍ത്തിക്കുന്ന കണ്ട്രോള് റൂം. ഹരിയാന ഗോവംശ സംരക്ഷണ് ആന്‍ഡ് ഗോസംവര്‍ദ്ധന നിയമം കഴിഞ്ഞ വര്‍ഷമാണ് പാസാക്കിയത്. ഇതനുസരിച്ച് പശുക്കടത്ത്…
Read More » - 4 July
രണ്ടാനമ്മ മകളെ സെക്സ് റാക്കറ്റിനു വിറ്റു
പൂനെ : പൂനെയില്‍ മകളെ രണ്ടാനമ്മ സെക്സ് റാക്കറ്റിന് വിറ്റു. 20,000 രൂപയ്ക്കാണ് 26-കാരിയായ മകളെ രണ്ടാനമ്മ വിറ്റത്. പൂനെയിലെ അതിര്‍ത്തി പ്രദേശമായ കത്ത് രാജിനു സമീപമുളള…
Read More » - 4 July
യുവതി പ്രതിശ്രുത വരന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
ബെംഗളൂരു : യുവതി പ്രതിശ്രുത വരന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. സായിദ്ര എന്ന യുവാവിന്റെ കഡുഗോഡിയിലെ വസതിയില്‍ ഇന്നലെ വൈകിട്ട് ഇയാളുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനെത്തിയ പ്രതിശ്രുത…
Read More » - 4 July
24 മണിക്കൂര്‍ അഖിലേന്ത്യാ പൊതുപണിമുടക്ക് : ഇന്ത്യ നിശ്ചലമാകും
ഹൈദരാബാദ്: സെപ്തംബര്‍ രണ്ടിന് 24 മണിക്കൂര്‍ അഖിലേന്ത്യാ പൊതുപണിമുടക്കിന് രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തു. 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More » - 4 July
സ്പീഡില്ലാത്ത ഇന്റര്‍നെറ്റ്: കമ്പനികളെ പൂട്ടാനുള്ള ആപ്പുമായി ട്രായി
ന്യൂഡല്‍ഹി : മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ആവശ്യമായ സ്പീഡ് നല്‍കാത്ത മൊബൈല്‍ ഓപറേറ്റര്‍ കമ്പനികളെ പൂട്ടാൻ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പുതിയ സംവിധാനമേര്‍പ്പെടുത്തി. ഫോണുകളില്‍…
Read More » - 4 July
ബജറ്റില്‍ പ്രഖ്യാപിച്ച “പ്രത്യേക ബ്രാന്‍ഡ് ട്രെയിനുകള്‍” എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി റെയില്‍വേ
ഈ വര്‍ഷം ഫെബ്രുവരി 25-ആം തീയതി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച “പ്രത്യേക ബ്രാന്‍ഡ് ട്രെയിനുകള്‍” എന്ന് പുറത്തിറങ്ങുമേന്നതിനെ സംബന്ധിച്ച്…
Read More » - 4 July
ഏകീകൃത സിവില്‍ കോഡ്: നയം വ്യക്തമാക്കി ബിജെപി
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുമ്പോഴും അത് നടപ്പാക്കണമെന്ന തങ്ങളുടെ നയവുമായി മുന്നോട്ട് പോകാന്‍ ബിജെപി തീരുമാനിച്ചു. എല്ലാവിഭാഗത്തില്‍പ്പെട്ട ജനങ്ങളോടും ചര്‍ച്ച…
Read More » - 4 July
കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി : മന്ത്രിസഭ പുനഃസംഘടന നാളെ
ന്യൂഡല്‍ഹി: പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ ചൊവ്വാഴ്ച പുനഃസംഘടിപ്പിക്കും. ചൊവ്വാഴ്ച രാവിലെ11 മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നേക്കും. ഏതാനും മാസങ്ങളായി മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍…
Read More » - 4 July
റെയില്‍വേ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍: മാജിക് ടോള്‍ ഫ്രീ നമ്പറുകളുമായി റെയില്‍വേ
ആലപ്പുഴ : ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ വെറും മൂന്നു നമ്പറുകള്‍ ഓര്മ വച്ചാല്‍ റെയില്‍വേ നിങ്ങളുടെ വിരല്‍ തുമ്പിലുണ്ടാകും. വിവരങ്ങള്‍ അറിയാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍…
Read More » - 4 July
പത്ത് വര്‍ഷമായി വാഗ്ദാനത്തില്‍ മാത്രമായി സോണിയ ഒതുക്കിയിരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുറച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി നല്‍കിയേക്കാവുന്ന ഒരു ഉദ്യമത്തിലാണ് ബിജെപി ഇപ്പോള്‍. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റായ്ബറേലിയിലെ സ്ഥിരം എംപിയായ സോണിയാഗാന്ധി വാഗ്ദാനം ചെയ്ത ഓള്…
Read More » - 4 July
ഭീകരാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരാക്രമങ്ങള്‍ വീണ്ടും ശക്തമായതോടെ കടുത്ത തിരിച്ചടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാരും സുരക്ഷാ സേനകളും. ബംഗ്ലാദേശിലെ ധാക്കയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ ഒട്ടും…
Read More » - 4 July
സ്വാതിയെ വെട്ടിക്കൊല്ലാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് വെളിപ്പെടുത്തി പ്രതി രാംകുമാര്‍
തിരുനെല്‍വേലി: തന്റെ രൂപത്തേയും, ആകാരത്തേയും മറ്റുള്ളവരുടെ മുന്പില്വച്ച് അധിക്ഷേപിച്ച് സംസാരിച്ചതു കൊണ്ടാണ് താന്‍ സ്വാതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി രാംകുമാര്‍ വെളിപ്പെടുത്തി. പോലീസ് പിടിക്കുമെന്നായപ്പോള്‍ കഴുത്ത് കണ്ടിച്ച് ആത്മഹത്യക്ക്…
Read More » - 4 July
ഐഎസ് തീവ്രവാദികളെ സഹായിക്കാന്‍ പോയ ഒവൈസിക്കിട്ട് പണികിട്ടി!
ഹൈദരാബാദ്: ഹൈദരാബാദില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള അഞ്ച് തീവ്രവാദികള്‍ക്കും നിയമസഹായം നല്‍കാനുള്ള തീരുമാനം ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയെ…
Read More » - 4 July
രണ്ട് കുട്ടി നയം : നിയമം കര്‍ശനമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍ : മധ്യപ്രദേശില്‍ രണ്ട് കുട്ടി നയം തെറ്റിച്ച മൂന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി പോയി. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായുള്ള രണ്ട് കുട്ടി നയം തെറ്റിച്ച് മൂന്ന്…
Read More » - 4 July
പഞ്ചകേദാര ക്ഷേത്രങ്ങളില്‍ ഒരു പ്രകൃതിദത്ത ശിലാക്ഷേത്രമുണ്ട്
ഹിമാലയത്തിലെ ഗര്‍വാള്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന പഞ്ചകേദാര ക്ഷേത്രങ്ങളുടെ ഇടയിലെ പ്രകൃതിദത്ത ശിലാക്ഷേത്രമാണ് രുദ്രനാഥ്. സമുദ്രനിരപ്പില്‍ നിന്ന് 3,600-മീറ്റര്‍ (11,800-അടി) ഉയരത്തിലാണ് രുദ്രനാഥ് സ്ഥിതിചെയ്യുന്നത്. പഞ്ചകേദാര ക്ഷേത്രങ്ങളില്‍ തീര്‍ഥാടനം…
Read More » - 3 July
ഒന്‍പത് തീവ്രവാദികള്‍ ബീഹാറില്‍ പിടിയില്‍
പാറ്റ്ന : ഒന്‍പത് തീവ്രവാദികള്‍ ബീഹാറില്‍ പിടിയില്‍. നിരോധിത സംഘടനയായ തൃതീയ പ്രസ്തുതി കമ്മിറ്റിയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. റോഹ്താസ് ജില്ലയിലെ പനീര്ഗട്ടില് നിന്നാണ് ഇവരെ പിടികൂടിയത്. എസ്പി എം.എസ്.…
Read More » - 3 July
ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിനഞ്ചുകാരന് അറസ്റ്റില്‍
സേലം : ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിനഞ്ചുകാരന് അറസ്റ്റില്‍. സേലത്തിനു സമീപം മേട്ടൂര്‍ കുളത്തൂരിലാണ് സംഭവം. കുളത്തൂര്‍ തെലങ്കനൂര് സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ക്രൂരമായി…
Read More » - 3 July
പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ഹൈദരാബാദ് : പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. തെലുങ്കാനയിലെ അദിലാബാദിലാണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് 17 വയസ്സുകാരിയായ സന്ധ്യയെന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ മഹേഷ് (22)…
Read More » - 3 July
മുന്‍ കാമുകിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ കാമുകന് സ്വകാര്യ വീഡിയോ പോണ് സൈറ്റിലിട്ടു
ഹൈദരാബാദ് : മുന്‍ കാമുകിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ കാമുകന് സ്വകാര്യ വീഡിയോ പോണ് സൈറ്റിലിട്ടു. യുവതിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 3 July
അരുണ്‍ ജെയ്റ്റ്ലിയുടെ സ്വത്തില്‍ വന്‍ ഇടിവ്
ന്യൂഡല്‍ഹി ● കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സ്വകാര്യ സ്വത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ സാമ്പത്തികവര്‍ഷാവസാനം 68.41 കോടിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂല്യം ഇപ്പോള്‍ 2.83 കോടിയായി…
Read More » - 3 July
ഇന്ത്യയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 22 വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക യുജിസി പുറത്ത് വിട്ടു ,അതിൽ കേരളത്തിൽ നിന്നുള്ള യൂണിവേഴ്സിറ്റിയും
ദില്ലി: ഇന്ത്യയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 22 വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക യുജിസി പുറത്ത് വിട്ടു. പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയും ഉള്‍പ്പെട്ടിട്ടുണ്ട്. യുജിസിയുടെ…
Read More » - 3 July
വിശുദ്ധ ഖുര്‍ആനെ അപമാനിച്ച സംഭവത്തില്‍ ആം ആദ്മി എംഎല്‍എയ്ക്കെതിരെ എഫ്.ഐ.ആര്
പഞ്ചാബില്‍ ഈയിടെ വിവാദം സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആനെ അപമാനിച്ച സംഭവത്തില്‍ മെഹ്റോലിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെതിരെ എഫ്.ഐ.ആര്. ആം ആദ്മി പാര്‍ട്ടി…
Read More »