India
- Jul- 2016 -26 July
ദയാവധത്തിന് അനുമതി തേടി 50 ദളിത് കുടുംബങ്ങള്‍
ഭോപ്പാല്‍ ● മധ്യപ്രദേശില്‍ ദയാവധത്തിന് അനുമതി തേടി 50 ദളിത് കുടുംബങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സമീപിച്ചു. 15 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ അനുവദിച്ച ഭൂമി…
Read More » - 25 July
യാത്രക്കാര്‍ക്ക് 10 ലക്ഷം വരെ ഇന്‍ഷുറന്‍സുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി : യാത്രക്കാര്‍ക്ക് 10 ലക്ഷം വരെ ഇന്‍ഷുറന്‍സുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ ടിക്കറ്റിന്റെ കൂടെ പത്ത് രൂപയില്‍ താഴെ ചാര്‍ജ് ചെയ്യും. ഇത്…
Read More » - 25 July
നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ബാർക്ളേയ്സ് സി.ഇ.ഒ
ന്യൂഡല്‍ഹി ● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ലണ്ടന്‍ ആസ്ഥാനമാക്കിയ ബ്രിട്ടണിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ബാര്‍ക്ലേയ്സ് ബാങ്ക് സി.ഇ.ഒ. മോദി സ്ഥിരതയുടെ പ്രഭവകേന്ദ്രമാണ്. ഇന്ന്…
Read More » - 25 July
ജയലളിതയെ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് സ്പീക്കര്‍
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് തമിഴ്നാട് നിയമസഭ സ്പീക്കര്‍. തിങ്കളാഴ്ചയാണ് സ്പീക്കര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എംഎല്‍എ പേര്…
Read More » - 25 July
വിഘടനവാദി നേതാവ് ഗീലാനി അറസ്റ്റില്‍
ശ്രീനഗര്‍ ● വിഘടനവാദി നേതാവും ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാനുമായ സയിദ് അലി ഷാ ഗീലാനി അറസ്റ്റില്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച് അനന്ത്നാഗ് ജില്ലയിലേക്ക് മാര്‍ച്ച് നടത്താന്‍ പുറപ്പെടവേയാണ് ഗീലാനിയെ…
Read More » - 25 July
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
ഡിണ്ടിഗല്‍ : തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. ഡിണ്ടിഗലിന് സമീപം പെരിയകുളത്ത് വാഹനാപകടത്തിലാണ് ആറു മലയാളികള്‍ മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ…
Read More » - 25 July
പത്ത് വയസുകാരനെ മലദ്വാരത്തില്‍ കുഴല്‍ വഴി വായു പമ്പ് ചെയ്തു കൊന്നു
ഡാക്ക : പത്ത് വയസുകാരനെ മലദ്വാരത്തില്‍ കുഴല്‍ വഴി വായു പമ്പ് ചെയ്തു കൊന്നു. ബംഗ്ലാദേശിലാണ് സംഭവം. ഡാക്കയ്ക്കു സമീപം രുപ്ഗഞ്ചിലെ ജൊബൈദാ സ്പിന്നിംഗ് മില്ലിലായിരുന്നു സംഭവം.…
Read More » - 25 July
ഒടുവില്‍ കേരളത്തിലെ ദളിത് പീഡനവിഷയവും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിച്ചു
കേരളത്തില്‍ ഈയിടെയുണ്ടായ ജിഷ വധം അടക്കമുള്ള ദളിത് പീഡനവിഷയങ്ങള്ക്ക് നേരേ കണ്ണടച്ചിരുന്ന കോണ്‍ഗ്രസ് ഗുജറാത്തില്‍ പശുവിന്റെ തൊലിയുരിക്കവെ ദളിത് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ വിഷയത്തെ ദേശവ്യാപകമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതേ…
Read More » - 25 July
ദുബൈ നഗരത്തില്‍ പുതിയൊരു വിസ്മയ പദ്ധതി കൂടി
വാനോളം ഉയരത്തില്‍ പടികള്‍ നിര്‍മിക്കുന്ന ദുബൈ സ്റ്റെപ്സ് പദ്ധതിക്ക് ദുബൈ നഗരസഭ തുടക്കം കുറിച്ചു. കായിക പ്രേമികളെ ലക്ഷ്യമിട്ടാണ് ഈ പടികള്‍ നിര്‍മിക്കുന്നത്.തുറസായ സ്ഥലത്ത് നിര്‍മിക്കുന്ന 100…
Read More » - 25 July
നരേന്ദ്ര മോദി മൂന്ന് ദിവസം കോഴിക്കോട്
ബി.ജെ.പി. ദേശീയ കൗൺസിൽ യോഗം സെപ്തംബർ 23, 24, 25 തിയതികളിൽ കോഴിക്കോട്ട് നടക്കും. യോഗത്തിൽ മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മോദിയെ കൂടാതെ കേന്ദ്ര…
Read More » - 25 July
ഭക്ഷ്യ വസ്തുക്കളുടെ പ്രാദേശിക നികുതി ഒഴിവാക്കണമെന്ന കേന്ദ്ര നിലപാട് ആശാവഹം
അവശ്യ ഭക്ഷ്യവസ്തുക്കളില്‍ ഏര്‍പ്പെടുത്തിയ എല്ലാ പ്രാദേശിക നികുതികളും എടുത്തുകളയാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തില്‍ ഭക്ഷ്യമന്ത്രാലയം സെക്രട്ടറി ഹേം പാണ്ഡെയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 25 July
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്തു
പാട്ന ● ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിഹാറിലെ സിവാനിൽനിന്നുള്ള…
Read More » - 25 July
ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള തോമസ് ഐസക്കിന്റെ നടപടിക്ക് വി . മുരളീധരന്റെ ചൂടന്‍ ഫേസ്ബുക്ക് പ്രതികരണം
ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള തോമസ് ഐസക്കിന്റെ നടപടിയെ വിമര്‍ശിച്ച് വി. മുരളീധരനന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിതൃസ്വത്ത് ഭാഗം വയ്ക്കുന്നതിന് ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള…
Read More » - 24 July
ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സുരക്ഷ കര്‍ശനമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്കി. രാത്രികാല പെട്രോളിങ് ശക്തമാക്കാനും ഹോട്ടലുകളിലും…
Read More » - 24 July
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം-ശിവസേന
മുംബൈ: മതേതരത്വം മതിയായെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ശിവസേന. ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നല്ല വഴി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതാണ്.…
Read More » - 24 July
വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ച എഎപി എംഎല്‍എ അറസ്റ്റില്‍
ന്യൂഡല്‍ഹി : വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ച എഎപി എംഎല്‍എ അറസ്റ്റില്‍. ഖുര്‍ആന്‍ പേജുകള്‍ കീറി പൊതു നിരത്തില്‍ ഉപേക്ഷിച്ച് കലാപമുണ്ടാക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു…
Read More » - 24 July
നേപ്പാള്‍ പ്രധാനമന്ത്രി രാജി വച്ചു
കാഡ്മണ്ഡു : നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജി വച്ചു. രാജ്യത്തിന് നല്ലത് ചെയ്തതിനുള്ള ഫലമാണ് തനിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്ന് രാജി സമര്‍പ്പിച്ച ശേഷം അദ്ദേഹം…
Read More » - 24 July
ഡിസ്ചാര്‍ജ്ജായ ദളിത് യുവാവിനെ വീണ്ടും അഡ്മിറ്റ് ചെയ്ത് രാഹുലിന്റെ നാടകം
രാജ്കോട്ട് ● കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗോരക്ഷാ സമിതിയുടെ മര്‍ദ്ദനമേറ്റ് ചികിത്സതേടിയ ദളിത് യുവാവിനെ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചത്ത പശുവിന്റെ…
Read More » - 24 July
സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചു ; ചികിത്സയിലിരുന്ന നിരവധി പേര് മരിച്ചു
ഹൈദരാബാദ് : തെലങ്കാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന 21 പേര് മരിച്ചു. നവജാത ശിശുക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച ഒന്പതിനു ശേഷം സബ്…
Read More » - 24 July
അലിഗഡില്‍ നിന്ന് കുടുംബമായി പലായാനം: ബി.ജെ.പി സമരത്തിലേക്ക്
അലിഗഡ് ● ഹിന്ദു-മുസ്ലിം സംഘര്‍ഷം രൂക്ഷമായ അലിഗഡില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പലായാനം ചെയ്യുന്നു. പുതുതായി വിവാഹം കഴിച്ച് വന്ന 19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ…
Read More » - 24 July
114 കിലോമീറ്റര്‍ റെയില്‍പ്പാത ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം തിരുത്തിയെഴുതും
ചെന്നൈ : 114 കിലോമീറ്റര്‍ റെയില്‍പ്പാത ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം തിരുത്തിയെഴുതും. തമിഴ്നാട്ടില്‍ രാമേശ്വരത്തു നിന്നു മാനാമധുര വരെയുള്ള 114 കിലോമീറ്റര്‍ റെയില്‍പ്പാത രാജ്യത്തെ ആദ്യ ഹരിത…
Read More » - 24 July
കോഹിന്നൂര്‍ രത്നം ബ്രിട്ടണില്‍ നിന്ന് വീണ്ടെടുക്കാന്‍ വീണ്ടും ശ്രമം
ന്യൂഡല്‍ഹി ● ലോകത്തിന്റെ ഏറ്റവും വലിയ വജ്രങ്ങളില്‍ ഒന്നായ കോഹിന്നൂര്‍ രത്നം ബ്രിട്ടണില്‍ നിന്നും തിരികെയെത്തിക്കാന്‍ ഇന്ത്യ വീണ്ടും ശ്രമം ഊര്‍ജിതമാക്കി. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യ വീണ്ടും…
Read More » - 24 July
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കോടതി വിശേഷിപ്പിക്കുന്നതിങ്ങനെ
ന്യൂഡല്‍ഹി : മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ മറ്റുള്ളവരെ കൊല്ലാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിക്കുന്ന ചാവേറുകളെന്ന് കോടതി. മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് ശിക്ഷിക്കപ്പെട്ടയാള്‍ തന്റെ ശിക്ഷാ കാലാവധി കുറയ്ക്കണമെന്ന്…
Read More » - 24 July
ധോണി സെക്സ് റാക്കറ്റ് തലവനോടൊപ്പം; ചിത്രങ്ങള്‍ വൈറലാകുന്നു
ന്യൂഡല്‍ഹി ● അന്താരാഷ്ട്ര സെക്സ് റാക്കറ്റ് തലവനോടൊപ്പമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എം.എസ് ധോണിയുടെ ചിത്രങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. അന്താരാഷ്ട്ര പെണ്‍വാണിഭ സംഘത്തലവാനും വിരമിച്ച…
Read More » - 24 July
ഫോണിലൂടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു ന്യൂജെന്‍ ദൈവം
ഈ ദൈവത്തോട് എന്തെങ്കിലും പറയണമെങ്കില്‍ ഒന്നു ഫോണ്‍ ചെയ്താല്‍ മതി. ഈശ്വരനോട് സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ ക്ഷേത്രത്തില്‍ പോകാന്‍ സമയമില്ലെന്നു കരുതി ഇനി വിഷമിയ്ക്കേണ്ട. ഇന്‍ഡോറിലെ ജൂനാ ചിന്താമന്‍…
Read More »