India
- Mar- 2024 -7 March
അരവിന്ദ് കെജ്രിവാളിന് തിരിച്ചടി, സമൻസ് അയച്ച് കോടതി: നേരിട്ട് ഹാജരാകാൻ നിർദ്ദേശം
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഡൽഹി കോടതി. മാർച്ച് 16ന്…
Read More » - 7 March
പരിശീലനത്തിനിടെ ട്രെയിനർ വിമാനം തകർന്നുവീണു, വനിതാ പൈലറ്റിന് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിൽ ട്രെയിനർ വിമാനം തകർന്നുവീണു. അപകടത്തിൽ വനിതാ പൈലറ്റിന് പരിക്കേറ്റു. പതിവ് പരിശീലനത്തിനിടയാണ് അപകടം നടന്നത്. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. വിമാനത്തിന്റെ എൻജിൻ തകരാറായതാണ് അപകടകാരണമെന്ന്…
Read More » - 7 March
പ്രധാനമന്ത്രി ഇന്ന് ശ്രീനഗറിൽ, പൊതുയോഗത്തെ അഭിസംബോധന ചെയ്യും
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീനഗറിൽ എത്തും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം പ്രധാനമന്ത്രി ആദ്യമായാണ് കാശ്മീർ സന്ദർശിക്കുന്നത്. ശ്രീനഗറിൽ എത്തുന്ന അദ്ദേഹം ഇന്ന് നടക്കുന്ന പൊതുയോഗത്തെ…
Read More » - 7 March
പാണ്ട അടക്കം 87 ഓളം മൃഗങ്ങളെ തായ്ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമം, 6 പേർ പിടിയിൽ
തായ്ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് മൃഗങ്ങളെ കടത്താൻ ശ്രമിച്ച സംഘം പോലീസിന്റെ വലയിൽ. ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്നാണ് 6 ഇന്ത്യക്കാർ അറസ്റ്റിലായത്. പാണ്ഡ അടക്കം നിരവധി മൃഗങ്ങളെ ഇന്ത്യയിലേക്ക്…
Read More » - 7 March
പദ്മജ വേണുഗോപാൽ ഇന്ന് അംഗത്വം സ്വീകരിക്കും: ബിജെപിയിൽ ഇനി ആന്റണി ഗ്രൂപ്പും കരുണാകരൻ ഗ്രൂപ്പും വരുമോയെന്ന് ട്രോൾ
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ഇന്ന് ബിജെപി അംഗത്വമെടുക്കും. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ…
Read More » - 7 March
ബംഗളൂരുവിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം! ജലം പാഴാക്കുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ്
ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള പ്രതിസന്ധി അതിരൂക്ഷം. പലയിടങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ജലക്ഷാമം ഉടലെടുത്തതോടെ പുതിയ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് റസിഡന്റ് അസോസിയേഷനുകൾ അടക്കമുള്ള സംഘടനകൾ. കുടിവെള്ളം പാഴാക്കുന്നവർക്ക്…
Read More » - 7 March
ലോകസഭാ തെരഞ്ഞെടുപ്പ് ചൂടിൽ തമിഴ്നാട്: നടൻ ശരത് കുമാറിന്റെ പാർട്ടി ബിജെപിയിൽ ചേർന്നു
ചെന്നൈ: നടൻ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിൽ. കേന്ദ്രമന്ത്രി എൽ. മുരുകൻ, മുൻ എംഎൽഎ എച്ച്. രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ്…
Read More » - 6 March
ലൈംഗികാതിക്രമ- ഭൂമി തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഷെയ്ഖ് ഷാജഹാനെ ഒടുവില്‍ ബംഗാള്‍ പോലീസ് സിബിഐക്ക് കൈമാറി
കൊല്‍ക്കത്ത: ലൈംഗികാതിക്രമ- ഭൂമി തട്ടിപ്പ് കേസുകളില്‍ പ്രതിയായ സന്ദേശ്ഖലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഒടുവില്‍ ബംഗാള്‍ പോലീസ് സി.ബി.ഐക്ക് കൈമാറി. Read Also: പ്രണയാഭ്യര്‍ഥന നിരസിച്ച…
Read More » - 6 March
ലക്ഷദ്വീപില്‍ പുതിയ നാവിക കേന്ദ്രം കമ്മീഷന് ചെയ്ത് ഇന്ത്യന്‍ നാവികസേന
ലക്ഷദ്വീപ്: സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപില്‍ പുതിയ നാവിക കേന്ദ്രം കമ്മീഷന് ചെയ്ത് ഇന്ത്യന്‍ നാവികസേന. ‘ഐഎന്‍എസ് ജടായു’ എന്നാണ് പുതിയ നാവികസേനാ കേന്ദ്രത്തിന്റെ പേര്.…
Read More » - 6 March
കണ്ണൂരില്‍ സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികള്‍
കണ്ണൂര്‍: കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കെ. സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികള്‍. ജില്ലയുടെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചാണ്…
Read More » - 6 March
പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം; രാമേശ്വരം സ്ഫോടന കേസിലെ പ്രതിയുടെ ചിത്രം പങ്കുവെച്ച് എന്‍ഐഎ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതിയുടെ സിസിടിവി ചിത്രം പങ്കുവെച്ച് എന്‍ഐഎ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും എന്‍ഐഎയുടെ ഒഫീഷ്യല്‍…
Read More » - 6 March
കോണ്‍ഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്? സൂചന നൽകി അഭിമുഖം
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളിക്കളയുന്നില്ലെന്ന് പത്മജ ന്യൂസ് 18- ചാനലിനോട്…
Read More » - 6 March
കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി
ചെന്നൈ: രണ്ട് ദിവസമായി കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി. കുട്ടിയുടെ കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. പുതുച്ചേരിയിലാണ് നാടിനെ നടുക്കിയ സംഭവം…
Read More » - 6 March
ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങിയതിനെ ചൊല്ലി തർക്കം, ഒടുവിൽ വിവാഹ മോചനം ആവശ്യപ്പെട്ട് ദമ്പതികൾ
ആഗ്ര: ലിപ്സ്റ്റിക്കിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദമ്പതികൾ. ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക് വാങ്ങിയതാണ് തർക്കത്തിന് തുടക്കമിട്ടത്. ഭർത്താവ് വില കൂടിയ ലിപ്സ്റ്റിക്കാണ്…
Read More » - 6 March
ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കും ഇനി മുതൽ നീറ്റ് എക്സാം എഴുതാം: നിർണായ പ്രഖ്യാപനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ, സംസ്ഥാന ബോർഡ് എന്നിവയുടെ അംഗീകാരമുള്ള ഓപ്പൺ സ്കൂളുകളിൽ പഠിച്ച 10, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നീറ്റ് എക്സാം…
Read More » - 6 March
ദുബായില്‍ 50 കോടിയുടെ ആഢംബര ഭവനം, നടി നിവേദയ്ക്കായി ഉദയനിധിയുടെ സമ്മാനം,പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ
ചെന്നൈ: സിനിമാ താരവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ആഢംബര ഭവനം സമ്മാനിച്ചുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് തെന്നിന്ത്യന്‍ താരം നിവേദ പെതുരാജ്. ആഢംബര ഭവനം സമ്മാനിച്ചുവെന്ന…
Read More » - 6 March
ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരില്‍ മരുന്നുകള്‍: മുന്നറിയിപ്പ് നല്കി ആരോഗ്യവകുപ്പ്
അമരാവതി: ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരില്‍ മരുന്നുകള്‍ ഇറങ്ങുന്നുവെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യവകുപ്പ്. ഡ്രഗ്സ് കണ്ട്രോള് അഡ്മിനിസ്ട്രേഷന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ്…
Read More » - 6 March
ജിം കോർബറ്റ് നാഷണൽ പാർക്കിൽ കടുവാ സഫാരിക്ക് നിരോധനം: ഉത്തരവിറക്കി സുപ്രീം കോടതി
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലെ പ്രധാന മേഖലകളിൽ കടുവ സഫാരിക്ക് നിരോധനം. ഇത് സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി പുറത്തിറക്കി. ഇതോടെ, ജിം കോർബറ്റ് നാഷണൽ…
Read More » - 6 March
പ്രണയാഭ്യര്‍ഥന നിരസിച്ചതിൽ പക, ആസിഡ് ആക്രമണം 2 മാസത്തെ ആസൂത്രണത്തിനു ശേഷം, മലപ്പുറം സ്വദേശി കർണാടകയിൽ അറസ്റ്റിൽ
മംഗളൂരു: കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളായ മലയാളി പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ആക്രമണം നടന്നത്. സംഭവത്തിൽ എംബിഎ വിദ്യാർത്ഥിയായ നിലമ്പൂര്‍ സ്വദേശി അബിന്‍ സിബി (23)…
Read More » - 6 March
സ്റ്റാർട്ടപ് കമ്പനി സിഇഒ തന്റെ 4വയസ്സുകാരൻ മകനെ കൊന്ന് പെട്ടിയിലാക്കി യാത്ര ചെയ്ത സംഭവം: യുവതിയുടെ മനോനില പരിശോധിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർട്ടപ് കമ്പനിയുടെ സിഇഒ നാല് വയസ്സുള്ള സ്വന്തം മകനെ കൊല ചെയ്ത് പെട്ടിയിലാക്കി യാത്ര ചെയ്ത സംഭവം വലിയ ഞെട്ടലാണ് വ്യാവസായിക ലോകത്തും പുറത്തും…
Read More » - 6 March
സിദ്ധാർത്ഥന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി സന്ദീപ് വാചസ്പതി
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയാണ് ദേശീയ മനുഷ്യാവകാശ…
Read More » - 6 March
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കൊൽക്കത്ത, രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ഇന്ന് നാടിന് സമർപ്പിക്കും
കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ഇന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ-എക്സ്പ്ലാനോട് സെക്ഷനാണ് ഇന്ന് ഉദ്ഘാടനം…
Read More » - 6 March
ഭാരത് റൈസിനെ വെട്ടാന്‍ കെ റൈസ്, അഞ്ചു കിലോ വീതം വില കുറച്ച് വിൽക്കും: പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി.…
Read More » - 6 March
മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെൺകുട്ടികൾക്കും ചികിത്സാ സഹായവും ആശ്വാസ ധനവും പ്രഖ്യാപിച്ച് കർണാടക
മംഗളൂരു: മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെൺകുട്ടികൾക്കും കർണാടക സർക്കാർ നാലു ലക്ഷം രൂപ വീതം നൽകും. പെൺകുട്ടികളുടെ ചികിത്സയ്ക്കായി അനുവദിച്ച 20 ലക്ഷം…
Read More » - 5 March
വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ!
ബെംഗളൂരു: ജലക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികൾ. കുടിവെള്ളം ദുരുപയോഗം ചെയ്യുന്ന താമസക്കാർക്ക് 5000 രൂപ പിഴ…
Read More »