India
- Mar- 2024 -11 March
വീട് നിർമ്മാണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമന്റെ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി: കൂടെ വിളക്കും തലപ്പാവും
തിരുവാരൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമവിഗ്രഹം കണ്ടെത്തി. തിരുവാരൂർ ജില്ലയിലെ പെരുമലകരത്ത് മാരിമുത്തുവിന്റെ ഭൂമിയിൽ വീട് നിർമ്മാണത്തിനിടെയാണ് വിഗ്രഹം കണ്ടെടുത്തത്. പെരുമാൾ ക്ഷേത്രത്തിന് സമീപം കൊരടച്ചേരി മാർക്കറ്റ് സ്ട്രീറ്റിൽ…
Read More » - 11 March
ഭൂമിത്തർക്കം: വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, അഞ്ച് പേർ അറസ്റ്റിൽ
ഭൂമി തർക്കത്തെ തുടർന്ന് വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് ദാരുണമായ സംഭവം. ഭൂമിത്തർക്കം അതിരുവിട്ടതോടെ ഒരു സംഘം വീട്ടിൽ കയറി…
Read More » - 11 March
ബീഡി വലിക്കുന്നവർ സൂക്ഷിക്കുക, സിഗരറ്റിനെക്കാൾ എട്ടു മടങ്ങു ദോഷം ചെയ്യും: വിദഗ്ധർ
ലഖ്നൗ: ഒരു ‘ബീഡി’ ഒരു സിഗരറ്റിനേക്കാൾ എട്ട് മടങ്ങ് ദോഷകരമാണെന്ന് വിദഗ്ധർ പറയുന്നു. പുകയിലയുടെ അംശം കുറവാണെന്നും ഇലകളിൽ നിന്നാണ് ബീഡികൾ നിർമ്മിക്കുന്നത് എന്ന പൊതുധാരണയ്ക്ക് വിരുദ്ധമായി…
Read More » - 11 March
ഗുജറാത്തിലെത്തിയ രാഹുലിനെ എതിരേറ്റത് ജയ് ശ്രീറാം വിളി, ഭാരത് ജോഡോ ന്യായ് യാത്ര റദ്ദാക്കി മടങ്ങി രാഹുൽ
ന്യൂഡൽഹി : ഗുജറാത്തിലെത്തിയ രാഹുലിനെതിരെ ജനങ്ങളുടെയും, ശ്രീ രാം സേനയുടെയും പ്രതിഷേധം. ഭാരത് ജോഡോ ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസമാണ് യാത്ര സൂറത്തിലെ ബർദോലിയിലെത്തിയത്.…
Read More » - 11 March
ദ്വാരക എക്സ്പ്രസ് വേ: ഗുഡ്ഗാവ് സെഗ്മെൻ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ദ്വാരക എക്സ്പ്രസ് വേയുടേ ഗുഡ്ഗാവ് സെഗ്മെൻ്റ് ഇന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക. തുടർന്ന് അദ്ദേഹം എക്സ്പ്രസ് വേയിലൂടെയുളള റോഡ്…
Read More » - 11 March
കോൺഗ്രസിന് വൻ തിരിച്ചടി നൽകി രണ്ട് മുൻ മന്ത്രിമാരടക്കം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി. രാജസ്ഥാനിലെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. അശോക് ഗെഹലോട്ടിന്റെ വിശ്വസ്തനും മുന്‍ കൃഷിമന്ത്രിയുമായ ലാല്‍ചന്ദ് കടാരിയ, രാജേന്ദ്ര…
Read More » - 11 March
300-ൽ 315 മാർക്ക് വരെ! നഴ്സിംഗ് വിദ്യാർത്ഥികൾക്ക് വാരിക്കോരി നൽകി രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
ബെംഗളുരു: ബെംഗളുരുവിൽ നഴ്സിംഗ് പഠിക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷാ ഫലമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 300 -ൽ 310 മാർക്കും 315 മാർക്കും വരെയാണ് ചില വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്.…
Read More » - 11 March
മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ: ജപ്പാനുമായി ഈ മാസം അവസാനം ധാരണയിൽ എത്തും
കൊച്ചി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ യാഥാർത്ഥ്യമാകുന്നു. മുംബൈ-അഹമ്മദാബാദ് റൂട്ടിലൂടെയുളള ബുള്ളറ്റ് ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട് ജപ്പാനുമായി ഈ മാസം അവസാനത്തോടെ ധാരണയിൽ എത്തുന്നതാണ്.…
Read More » - 11 March
തിരുവനന്തപുരം– മംഗളുരു വന്ദേഭാരത് നാളെ മുതൽ, കൊല്ലം– തിരുപ്പതി പുതിയ ട്രെയിനും പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: മംഗളൂരു വരെ നീട്ടിയ മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ വന്ദേഭാരത് (20631/20632) ഉൾപ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മംഗളുരു…
Read More » - 11 March
കുനോ ദേശീയോദ്യാനത്തിൽ 5 ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ‘ഗാമിനി’
ഭോപ്പാൽ: മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ കുനോ ദേശീയോദ്യാനത്തിൽ 5 ചീറ്റകൾ പിറന്നു. കുനോ ദേശീയോദ്യാനത്തിലെ ഗാമിനി എന്ന പെൺ ചീറ്റയാണ് 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നത്.…
Read More » - 11 March
യുപി നിവാസികൾക്ക് ഹോളി സമ്മാനവുമായി യോഗി സർക്കാർ, സൗജന്യ എൽപിജി ഉടൻ വിതരണം ചെയ്യും
ലക്നൗ: ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് യുപിയിലെ കുടുംബങ്ങൾക്ക് സമ്മാനവുമായി യോഗി സർക്കാർ. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഹോളി സമ്മാനമായി സൗജന്യ എൽപിജി സിലിണ്ടറാണ് വാഗ്ദാനം വിതരണം ചെയ്യുന്നത്. പ്രധാനമന്ത്രി…
Read More » - 10 March
വ്യോമയാന മേഖലയ്ക്ക് കരുത്തു പകർന്ന് കേന്ദ്രം: പതിനായിരം കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് കേന്ദ്ര സർക്കാർ. വ്യോമയാന മേഖലയുടെ വികസനത്തിനായി 10,000 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 12 പുതിയ ടെർമിനൽ…
Read More » - 10 March
ഉറക്കം നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയില്‍, പണി പാവപ്പെട്ടവന്റെ പെന്‍ഷനില്‍ നിന്നും കയ്യിട്ടുവാരല്‍
തിരുവനന്തപുരം: മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെ ചുമക്കുന്ന സിപിഎം എന്ന പാര്‍ട്ടി അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി.…
Read More » - 10 March
വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനെ തുടർന്നുണ്ടായ തർക്കം: അയൽവാസിയുടെ ചെവി കടിച്ചു മുറിച്ച് യുവതി
ലഖ്നൗ: വീടിന്റെ ഗേറ്റ് അടയ്ക്കാൻ മറന്നതിനെ തുടർന്നുള്ള തർക്കത്തിനിടെ അയൽവാസിയുടെ ചെവി കടിച്ചുമുറിച്ച് യുവതി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. കടിച്ചെടുത്ത ചെവിയുടെ കഷ്ണം യുവതി വിഴുങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.…
Read More » - 10 March
11 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍
സൂറത്ത്: 11 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. സൂറത്തിലെ സഗ്രാമപുര മേഖലയില്‍ താമസിക്കുന്ന അക്തര്‍ റാസ മുനിയാര്‍ (42) എന്നയാളെയാണ് അറസ്റ്റ്…
Read More » - 10 March
കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു, യുവാവിനെ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് സംശയം: മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കുഴല്‍ കിണറില്‍ വീണ യുവാവ് മരിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന്…
Read More » - 10 March
ഗൗരവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു’: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് അച്ഛന്റെ കൈയ്യാൽ മരണം, കൂടുതൽ വിവരങ്ങൾ
ന്യൂഡൽഹി: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് സ്വന്തം മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൗരവ് സിംഗാൾ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തു…
Read More » - 10 March
ആശുപത്രി കെട്ടിടത്തിനുള്ളില്‍ വിവസ്ത്രനായി നടന്ന് ഡോക്ടര്‍, ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് സൂചന
മുംബൈ: സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ നഗ്നനായി കറങ്ങിനടന്ന് ഡോക്ടര്‍. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലുള്ള ആശുപത്രിയിലാണ് സംഭവം. ആശുപത്രി കെട്ടിടത്തിനുള്ളില്‍ ഡോക്ടര്‍ വിവസ്ത്രനായി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.…
Read More » - 10 March
നീറ്റ് യുജി 2024: അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം, തീയതി ദീർഘിപ്പിച്ചു
യുജി നീറ്റ് എക്സാമിന് അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മാർച്ച് 16 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാർച്ച് 16ന് രാത്രി 10:50 വരെയാണ് അപേക്ഷക്കാൻ സാധിക്കുക. 11:50-ന്…
Read More » - 10 March
40 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണത് കുട്ടിയല്ല, യുവാവെന്ന് ഫയർഫോഴ്സ്; അടിമുടി ദുരൂഹത, ദൗത്യം 10 മണിക്കൂർ പിന്നിട്ടു
ന്യൂഡൽഹി: ന്യൂഡൽഹിയിലെ കേശോപൂർ മാണ്ഡിക്ക് സമീപമുള്ള കുഴൽ കിണറിൽ വീണത് കുട്ടിയല്ലെന്ന് ഫയർഫോഴ്സ്. 18 വയസിനും 20 വയസിനും ഇടയിൽ പ്രായമുള്ള യുവാവാണ് കുഴൽ കിണറിലേക്ക് വീണിരിക്കുന്നതെന്ന്…
Read More » - 10 March
ഇന്ത്യ ആര് ഭരിക്കണമെന്ന് ഇക്കുറി തെക്കേ ഇന്ത്യ തീരുമാനിക്കും: മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട് : ഇന്ത്യ ആര് ഭരിക്കണമെന്ന് ഇക്കുറി തെക്കേ ഇന്ത്യ തീരുമാനിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാനപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. മുമ്പ് യുപി ആയിരുന്നു ഇന്ത്യയുടെ ഭരണം നിശ്ചയിച്ചിരുന്നതെങ്കിൽ…
Read More » - 10 March
ജമ്മു കാശ്മീരിൽ ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന, വൻ ആയുധ ശേഖരം കണ്ടെടുത്തു
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് അതിർത്തി സുരക്ഷാ സേന. ഭീകര സംഘങ്ങൾ ഒളിച്ച് താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് നടന്നത്. ജമ്മു കാശ്മീരിലെ…
Read More » - 10 March
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ല, അരുണ്‍ ഗോയലിന്റെ രാജി ബാധിക്കില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കില്ല. അടുത്ത ഞായറാഴ്ചയ്ക്ക് മുന്‍പ് പ്രഖ്യാപനം നടത്തുമെന്ന് തെരഞ്ഞെടുപ്പ്…
Read More » - 10 March
ഇന്ത്യയെ പിണക്കിയതോടെ വൻ തിരിച്ചടി: ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി മാലദ്വീപ്
മാലെ: മാലദ്വീപ് ടൂറിസത്തിന് ഇത് അത്ര നല്ലകാലമല്ല. ഇന്ത്യയെ പിണക്കിയതോടെ വലിയ തിരിച്ചടികളാണ് ടൂറിസം മേഖലയിലടക്കം മാലദ്വീപ് നേരിടേണ്ടിവരുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ…
Read More » - 10 March
കോടികൾ വിലമതിക്കുന്ന ഹെറോയിൻ ശേഖരം പിടിച്ചെടുത്ത് അസാം റൈഫിൾസ്
ഡിസ്പൂർ: കോടികൾ വിലമതിക്കുന്ന വൻ ഹെറോയിൻ ശേഖരം പിടികൂടി അസാം റൈഫിൾസ്. ചമ്പായി സൊഖ്വ്തർ ജില്ലയിലാണ് സംഭവം. അയൺ ബ്രിഡ്ജ് എന്ന പ്രദേശത്തുവച്ചാണ് കോടികൾ മൂല്യമുള്ള ഹെറോയിൻ…
Read More »