Kuwait
- Sep- 2020 -19 September
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 521 പേര്‍ക്ക് കൂടി കൊവിഡ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 521 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 99,049 ആയി. ഒരു മരണം റിപ്പോർട്ട്…
Read More » - 19 September
കുവൈറ്റ് അമീറിന് ഉന്നത ബഹുമതി നൽകി ആദരിച്ച് അമേരിക്ക
കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ഉന്നത ബഹുമതി നൽകി ആദരിച്ച് അമേരിക്ക. യുഎസ് പ്രസിഡന്റിന്റെ…
Read More » - 18 September
പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം സ്വദേശി കടയ്ക്കൽ മുളമൂട്ടിൽ വീട്ടിൽ ഷെഫീഖ് റാവുത്തർ…
Read More » - 17 September
ഇന്ത്യൻ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അലി സബാഹ് അല്‍ സലീം ഏരിയയിൽ ഇന്ത്യക്കാരൻ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 16 September
കുവൈറ്റിൽ കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് കുവൈറ്റിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു. ടാക്സി ഡ്രൈവറായിരുന്ന പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയ൯ ഫകുഴി വീട്ടിൽ…
Read More » - 16 September
കുവൈറ്റിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന : പുതിയ കണക്കുകൾ പുറത്തുവിട്ടു
കുവൈറ്റ് സിറ്റി : 698 പേർക്ക് കൂടി ബുധനാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 96999ഉം,…
Read More » - 15 September
പ്രവാസികളുടെ വിസാ കാലാവധി സംബന്ധിച്ച് അറിയിപ്പ്
കുവൈറ്റ് സിറ്റി: പ്രവാസികളുടെ വിസാ കാലാവധി സംബന്ധിച്ച് അറിയിപ്പ് . കുവൈറ്റില്‍ കോവിഡ് ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചതിനാല്‍ വീസ കാലാവധി കഴിഞ്ഞ വിദേശികള്‍ക്കു…
Read More » - 14 September
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും യാത്രാ വിലക്ക് തുടരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും യാത്രാ വിലക്ക് തുടരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കുവൈറ്റ്. 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം…
Read More » - 13 September
കുവൈറ്റിൽ വൻ തീപിടിത്തം
കുവൈറ്റ് സിറ്റി : വൻ തീപിടിത്തം. സബാഹ് ഹെൽത്ത് സോണിൽ ശനിയാഴ്ച വൈകീട്ട് 3.15ഒാടെയുണ്ടായ തീപിടിത്തമുണ്ടായത്. 300ഒാളം അഗ്നിശമന സേനാംഗങ്ങൾ ഏറെ നേരം നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് തീ…
Read More » - 13 September
കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം വീടിനു മുകളിലെ വാട്ടർടാങ്കിൽ
കുവൈറ്റിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു വീട്ടുകാർ അറിയിച്ചിരുന്നത്.അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടര്‍…
Read More » - 11 September
കുവൈത്തിൽ ഇന്ന് 653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് 653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93475 ആയി. ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച്…
Read More » - 10 September
കുവൈത്തിൽ ഇന്ന് 740 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് 740 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92822 ആയി. ഇന്ന് 4 പേർ കൂടി കോവിഡ്…
Read More » - 10 September
ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം : എട്ട് പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി : ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യനിർമാണം നടത്തിയ എട്ടു പ്രവാസികൾ കുവൈറ്റിൽ പിടിയിൽ. അഹ്മദി സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സലാഹ് മത്തര്‍, ഡെപ്യൂട്ടി…
Read More » - 8 September
കുവൈത്തില്‍ 24 മണിക്കൂറിനിടയില്‍ 857 പേര്‍ക്ക് കൂടി കോവിഡ്, രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
കുവൈത്തില്‍ ഇന്ന് 857 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5048 പേരെ പരിശോധനക്ക് വിധേയരാക്കിയതിലാണ് 857 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
Read More » - 7 September
കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ്. 805 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,387 ആയി. ഇന്ന്…
Read More » - 7 September
കുവൈറ്റിൽ വൻ തീപിടിത്തം
കുവൈറ്റ് സിറ്റി : വൻ തീപിടിത്തം. കുവൈറ്റിലെ ശുഐബ തുറമുഖത്ത് കണ്ടെയ്നര്‍ ക്രെയിനിലാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചയുടൻ ശുഐബ മാരിടൈം ഫയര്‍ ഫൈറ്റിങ് സെന്റര്‍, ഉമ്മു അയ്മന്…
Read More » - 6 September
വീണ്ടും അനധികൃത മദ്യ നിർമാണം : പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി : വീണ്ടും അനധികൃത മദ്യ നിർമാണത്തിന് കുവൈറ്റിൽ വീണ്ടും പ്രവാസികൾ അറസ്റ്റിലായി. ജാബ്രിയയിലെ ഒരു വീട്ടിൽ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്…
Read More » - 5 September
കുവൈറ്റിന് ആശ്വാസം : മരണനിരക്ക് കുറയുന്നു : ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കോവിഡ് മരണവും 720 പുതിയ കേസുകളും
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വെള്ളിയാഴ്ച 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 88,963…
Read More » - 4 September
കുവൈത്തിൽ വീണ്ടും കർഫ്യൂ? വാര്‍ത്തകളോടെ പ്രതികരിച്ച് ആരോഗ്യ മന്ത്രി
കുവൈത്ത് സിറ്റി : കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമെന്ന വാർത്ത ശരിയല്ലന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ വ്യക്തമാക്കി. രാജ്യത്ത്…
Read More » - 4 September
ലീവിനായി വ്യാജ രേഖകള്‍ നിര്‍മിച്ച് നല്കിയ മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി : ലീവിനായി വ്യാജ രേഖകള്‍ നിര്‍മിച്ച് നല്കിയ മൂന്ന് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റിലായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച്…
Read More » - 3 September
68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികൾ ആരംഭിച്ച് കുവൈറ്റ്
കുവൈറ്റ്: അറുപത് വയസ്സ് പൂര്‍ത്തിയായതും ഹൈസ്കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികളുമായി കുവൈറ്റ്. 59 വയസ്സ് പൂര്‍ത്തിയായവരും 60ല്‍ കൂടുതല്‍…
Read More » - 2 September
മദ്യം കടത്താൻ ശ്രമം : പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി : മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ പ്രവാസികൾ പിടിയിൽ. കുവൈറ്റിൽ അബുഹാലിഫയിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെയാണ് പിടികൂടിയത്. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം…
Read More » - 2 September
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി : കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജി ഫോർ എസ് കമ്പനി ജീവനക്കാരനായിരുന്ന തിരുവല്ല സ്വദേശി മാമ്മൻ വർഗ്ഗീസ് (50) ആണ് മരിച്ചത്.…
Read More » - 1 September
വന്ദേഭാരത് ദൗത്യം, ആറാം ഘട്ടത്തില്‍ കുവൈറ്റിൽ നിന്നും 10 വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തില്‍ കുവൈറ്റിൽ നിന്നും 10 വിമാന സർവീസുകൾ…
Read More » - 1 September
കുവൈറ്റിൽ ആശ്വാസം. കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ
കുവൈറ്റ് സിറ്റി : ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കുവൈറ്റിൽ കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 574പേർ കൂടി സുഖം…
Read More »