Latest NewsNewsKuwaitGulf

കുവൈറ്റിൽ വൻ തീപിടിത്തം

കുവൈറ്റ് സിറ്റി : വൻ തീപിടിത്തം. കുവൈറ്റിലെ ശുഐബ തുറമുഖത്ത് കണ്ടെയ്‌നര്‍ ക്രെയിനിലാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചയുടൻ ശുഐബ മാരിടൈം ഫയര്‍ ഫൈറ്റിങ് സെന്റര്‍, ഉമ്മു അയ്മന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനാ വിഭാഗമെത്തി

Also read : കോവിഡ് : ഒമാനിൽ രോഗമുക്തർ 82000കടന്നു

തീ അണച്ചു. ആളപായമോ, പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button