Kuwait
- Sep- 2023 -13 September
കുവൈറ്റിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ എംബസി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് കൈവശം വെക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്കി. ഇന്ത്യന്‍ തൊഴിലാളികള്‍ തങ്ങളുടെ പാസ്പോര്‍ട്ട് തൊഴിലുടമയ്ക്ക് കൈമാറരുതെന്ന് എംബസി…
Read More » - 6 September
കെട്ടിടത്തിൽ നിന്നും വീണു: മലയാളി നഴ്സ് മരണപ്പെട്ടു
കുവൈത്ത് സിറ്റി: മലയാളി നഴ്സിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തിലാണ് സംഭവം. തിരുവല്ല സ്വദേശിനി ഷീബയാണ് മരിച്ചത്. 42 വയസായിരുന്നു. Read Also: 1999…
Read More » - Aug- 2023 -1 August
ഡയറക്ഷന്‍ സൈന്‍ ബോര്‍ഡ് പൊട്ടിവീണ് മലയാളി മരിച്ചു, ദാരുണ സംഭവം ഉണ്ടായത് കുവൈറ്റില്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ യാത്രക്കിടെ വാഹനത്തില്‍ ഡയറക്ഷന്‍ സൈന്‍ ബോര്‍ഡ് പൊട്ടിവീണ് മലയാളി മരിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി സാദത്താണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ…
Read More » - Jul- 2023 -24 July
ഭാരതീയ പ്രവാസി പരിഷദ് കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷദ് കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സുധീർ വി മേനോൻ, ജനറൽ സെക്രട്ടറിയായി രാജേഷ് ആർ ജെ, രാജീവ് (സംഘടന),…
Read More » - 23 July
സദാചാരവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ…
Read More » - Jun- 2023 -18 June
അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു: മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് വൻ തുക
കുവൈത്ത് സിറ്റി: അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് വൻ തുക. കുവൈത്തിലാണ് സംഭവം. 39 വയസുകാരനായ കുുവൈത്ത് പൗരനാണ് പണം…
Read More » - 2 June
വീടിന് തീപിടിച്ചു: മൂന്ന് പേർക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: വീടിന് തീപിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കുവൈത്തിലെ ജലീബ് അൽ ശുയൂഖിലാണ് സംഭവം. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം…
Read More » - May- 2023 -29 May
ഈ രാജ്യത്തെ പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടി റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കും
ഈ രാജ്യത്തെ പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടി റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കും കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു. 2400-ഓളം വിദേശ അധ്യാപകരുടെ…
Read More » - 23 May
പിതാവിനെ വെടിവെച്ചു: യുവാവിനായി തെരച്ചിൽ ആരംഭിച്ച് പോലീസ്
കുവൈത്ത് സിറ്റി: സ്വന്തം പിതാവിനെ വെടിവെച്ച് മകൻ. കുവൈത്തിലാണ് സംഭവം. പിതാവിനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി കുവൈത്ത് പോലീസ് തെരച്ചിൽ ആരംഭിച്ചു. അച്ഛനും മകനും…
Read More » - 23 May
ബലിപെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് കുവൈത്ത് ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. അറഫാ ദിനമായ ജൂൺ 27…
Read More » - 14 May
സിക്ക് ലീവ് എടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കി: ജീവനക്കാരന് തടവുശിക്ഷ വിധിച്ച് കോടതി
കുവൈത്ത് സിറ്റി: സിക്ക് ലീവ് എടുക്കാൻ വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷം കഠിന തടവാണ് കോടതി വിധിച്ച ശിക്ഷ.…
Read More » - Apr- 2023 -24 April
പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ: മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. തൊഴിലാളികൾ തങ്ങളുടെ…
Read More » - Mar- 2023 -27 March
പാർക്കിങ് സ്ഥലത്തെച്ചൊല്ലി അടിപിടി: 20 പേർക്ക് കുത്തേറ്റു
കുവൈത്ത് സിറ്റി: പാർക്കിങ് സ്ഥലത്തെച്ചൊല്ലി അടിപിടി. കുവൈത്തിലാണ് സംഭവം. അയൽവാസികൾ തമ്മിലുണ്ടായ തർക്കം ഒടുവിൽ കത്തിക്കുത്തിലാണ് കലാശിച്ചത്. 20 പേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 16 March
പൊതു ഇടങ്ങളിലെ യാചകവൃത്തി: മുന്നറിയിപ്പുമായി അധികൃതർ
കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റമദാൻ മാസം ആരംഭിക്കാനിരിക്കുന്ന…
Read More » - 14 March
മസാജ് സെന്ററുകളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആറ് പ്രവാസികള്‍ അറസ്റ്റില്‍
മസാജ് സെന്ററുകളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആറ് പ്രവാസികള്‍ അറസ്റ്റില്‍
Read More » - 14 March
മസാജ് സെന്ററുകളിൽ റെയ്ഡ്: ആറു പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: മസാജ് സെന്ററുകളിൽ പരിശോധന നടത്തി അധികൃതർ. കുവൈത്തിലാണ് സംഭവം. പുരുഷന്മാരുടെ മസാജ് സെന്ററുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. മനുഷ്യക്കടത്തും പൊതുസദാചാര മര്യാദകളുടെ ലംഘനവും അന്വേഷിക്കുന്ന…
Read More » - 12 March
പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
കുവൈത്ത് സിറ്റി: പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി കുവൈത്ത്. രാജ്യത്ത് കെ-നെറ്റ് പേയ്മെന്റ് സംവിധാനത്തിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച്…
Read More » - 3 March
ബിപിപി പ്രവാസി മഹോത്സവ് 2023 സംഘടിപ്പിച്ചു: വാവാ സുരേഷിന് പ്രവാസി സമ്മാൻ പുരസ്കാരം നൽകി
കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷദ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി മഹോത്സവ്-2023 മെഗാ പ്രോഗ്രാം സംഘടിപ്പിച്ചു. ആസ്പയർ ഇന്റർനാഷണൽ സ്കൂൾ, അബ്ബാസിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. Read…
Read More » - 2 March
കുവൈത്തിലും ഇനി ഗൂഗിൾ പേ ഉപയോഗിക്കാം: അറിയിപ്പുമായി നാഷണൽ ബാങ്ക്
കുവൈത്ത് സിറ്റി: കുവൈത്തിലും ഇനി ഗൂഗിൾ പേ ഉപയോഗിക്കാം. കുവൈത്ത് നാഷണൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകൾ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്മെന്റ്…
Read More » - Feb- 2023 -27 February
ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈത്തും കുവൈത്ത് ചാപ്റ്ററും സംയുക്ത രക്തദാന ക്യാമ്പ് നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈറ്റും (ഐഇഎഫ്-കെ) ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ഐഇഎഫ്-കെയുടെ സാമൂഹിക സേവന പദ്ധതിക്ക് കീഴിൽ ജാബ്രിയ സെൻട്രൽ…
Read More » - 24 February
ദേശീയ ദിനാഘോഷങ്ങൾ: വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ വിശദമാക്കി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ വിശദമാക്കി ആഭ്യന്തര മന്ത്രാലയം. വാഹനം മുഴുവൻ മൂടുന്ന രീതിയിലുള്ള അലങ്കാരങ്ങൾ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 20 February
മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് പ്രവാസി വനിത: അന്വേഷണം ആരംഭിച്ച് പോലീസ്
കുവൈത്ത് സിറ്റി: മക്കളെ കൊലപ്പെടുത്തിയ ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്തു. കുവൈത്തിലാണ് സംഭവം. 2 മക്കളെ കൊലപ്പെടുത്തിയ ശേഷം ഇവർ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു.…
Read More » - 17 February
പ്രവാസികളുടെ പ്രവേശനം നിയന്ത്രിക്കൽ: പുതിയ നടപടികളുമായി കുവൈത്ത്
കുവൈത്ത്: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നത് ലക്ഷ്യമിട്ട് പുതിയ നടപടികളുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി ‘വിസ കുവൈത്ത്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കി. കുവൈത്ത് ആഭ്യന്തര…
Read More » - 10 February
കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നത് താത്ക്കാലികമായി നിർത്തി ഈ രാജ്യം: കാരണമിത്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് താത്ക്കാലികമായി നിർത്തി ഫിലിപ്പീൻസ്. കുവൈത്തിൽ വെച്ച് ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരി ജുലീബി റനാറ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം…
Read More » - 7 February
തൊഴിൽ അവസരം: വിദേശ അദ്ധ്യാപകരെ ജോലിയ്ക്ക് ക്ഷണിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: 2023-24 അധ്യയന വർഷത്തേക്ക് വിദേശ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ച് കുവൈത്ത്. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കൾക്കും കുവൈത്തിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽ…
Read More »