കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷദ് കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സുധീർ വി മേനോൻ, ജനറൽ സെക്രട്ടറിയായി രാജേഷ് ആർ ജെ, രാജീവ് (സംഘടന), ട്രഷററായി ജി സുരേന്ദ്രൻ, വൈസ് പ്രസിഡന്റായി സമ്പത് കുമാർ, സ്ത്രീ ശക്തി കൺവീനറായി രശ്മി നവീനെയും സ്ത്രീ ശക്തി ജോയിന്റ് കൺവീനറായി സിന്ധു സുരേന്ദ്രൻ, റാണി ഗോപകുമാർ എന്നിവരെയും തെരഞ്ഞെടുത്തു.
സംഘടനയുടെ അഡൈ്വസറി കമ്മിറ്റി അംഗങ്ങളായി, അഡ്വക്കേറ്റ് സുമോദ് കൊട്ടിയേത്ത്, വിദ്യ സുമോദ്, ബിനോയ് സെബാസ്റ്റ്യൻ എന്നിവരെയും, കേന്ദ്ര കമ്മിറ്റി അംഗങ്ങളായി രവികുട്ടൻ, കാർത്തികേയൻ (തമിഴ്നാട് സ്റ്റേറ്റ് കോഡിനേറ്റർ), രാജ്ഭണ്ഡാരി (കർണ്ണാടക സ്റ്റേറ്റ് കോഡിനേറ്റർ),ബിശ്വരഞ്ജൻ സാഹു (ഒഡീസ സ്റ്റേറ്റ് കോഡിനേറ്റർ), രാജ്ദീപ് (നോർത്ത് ഈസ്റ്റ് കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.
Post Your Comments