Latest NewsNewsBahrainInternationalGulf

റെഡ് ലിസ്റ്റ് പുതുക്കി ബഹ്‌റൈൻ: ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ

മനാമ: റെഡ് ലിസ്റ്റ് പുതുക്കി ബഹ്‌റൈൻ. 11 രാജ്യങ്ങളെക്കൂടി ഒഴിവാക്കിയും ഒരു രാജ്യത്തെക്കൂടി ഉൾപ്പെടുത്തിയുമാണ് ബഹ്‌റൈൻ കൊവിഡ് റെഡ് ലിസ്റ്റ് പരിഷ്‌ക്കരിച്ചത്. സിവിൽ ഏവിയേഷൻ അധികൃതരാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

Read Also: കാക്കനാട് ലഹരിക്കടത്ത് കേസ്: ശ്രീലങ്കയിലുള്ള മലയാളിയെ നാട്ടിലെത്തിക്കാന്‍ എക്സൈസ് നടപടി ആരംഭിച്ചു

റൊമാനിയയെ പുതിയതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. റെഡ് ലിസ്റ്റിലെ പുതിയ മാറ്റങ്ങൾ ഒക്ടോബർ പത്ത് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, മാൻമർ, ജോർജിയ, ദക്ഷിണാഫ്രിക്ക, നമീബിയ, ഉഗാണ്ട, സിംബാവെ, മൊസാമ്പിക്, മലാവി, ഇക്വഡോർ എന്നീ രാജ്യങ്ങളെയാണ് കോവിഡ് റെഡ് ലിസറ്റിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം 16 ആയി മാറി.

Read Also: നിരീക്ഷണ ക്യാമറകളും സൈൻ ബോർഡുകളും നശിപ്പിച്ചാൽ കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button