Festivals
- Aug- 2018 -13 August
ഓണസദ്യയ്ക്കൊരുക്കാം ചെറുപയര്‍ പരിപ്പ് പ്രഥമന്‍
പായസമില്ലാത്ത ഒരു ഓണസദ്യയെ കുറിച്ച് ആര്‍ക്കും ചിന്തിക്കാനാകില്ല. അട പ്രഥമനും പൈനാപ്പിള്‍ പായസവും സേമിയയും ഒക്കെ പൊതുവേ ഓണത്തിന് നമ്മള് തയാറാക്കാറുണ്ട്. എന്നാല്‍ ഇതുവരെ അധികം ആരും…
Read More » - 13 August
ഓണം കേരളീയമല്ല എന്ന വാദത്തിന്റെ യാഥാർഥ്യം
ഓണം കേരളീയമാണ്, അല്ല അതെന്റെ സ്വന്തമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരുപാട് മലയാളികള്‍ ഉണ്ട്. എന്നാല്‍ ഓണത്തെ ചരിത്രപണ്ഡിതന്മാരും സാംസ്കാരികനായകന്മാരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു.…
Read More » - 13 August
ഓണവും പരശുരാമനും
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്, അങ്ങിനെയെങ്കി വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില്‍ വന്നു പാതാളത്തിലേക്ക്ചവിട്ടി താഴ്ത്തി? എല്ലാവര്‍ക്കുമുള്ള ചോദ്യത്തിന് ഉത്തരമാണ്…
Read More » - 13 August
ഓണസദ്യ കെങ്കേമമാക്കാന്‍ പാവയ്ക്ക തീയല്‍
കേരളീയരുടെ സദ്യകളിലെ പ്രധാന വിഭവമാണ് തീയല്‍. ഇത്തവണത്തെ ഓണം കൂടുതല്‍ രുചികരമാക്കാന്‍ സദ്യയ്ക്ക് പാവയ്ക്ക തീയല്‍ തന്നെ പരീക്ഷിച്ചു നോക്കിയാലോ? ആവശ്യമുള്ള സാധനങ്ങള്‍ 1. പാവയ്ക്ക 2.…
Read More » - 13 August
ഓണത്തിന് ഒഴിച്ചുകൂടാനാകാത്ത ഉപ്പേരിയുടെ വിശേഷങ്ങളിലേയ്ക്ക്
ഓണം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യം ഓടിയെത്തുന്നത് സ്വര്‍ണവര്‍ണമായ ഉപ്പേരിയെയാണ്. സദ്യയ്ക്കൊപ്പം ശര്‍ക്കര ഉപ്പേരിക്ക് പ്രധാന സ്ഥാനമുണ്ട്. സദ്യവിളമ്പുമ്പോള്‍ ഇലയുടെ അറ്റത്തായാണ് ശര്‍ക്കര ഉപ്പേരിയുടെ സ്ഥാനം.…
Read More » - 12 August
ഈ ഓണക്കാലത്ത് നിങ്ങൾക്ക് ഉപയോഗിക്കാനാവുന്ന ചില ആപ്പുകൾ പരിചയപ്പെടാം
വീണ്ടുമൊരു ഓണം വരവായി. ഈ ഈ ഓണക്കാലത്ത് നിങ്ങൾക്ക് ഉപയോഗിക്കാനാവുന്ന ചില ആപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. അത്തപൂക്കളം ഇല്ലാതെ ഒരു ഓണാഘോഷമില്ല. പല അളവിലും…
Read More » - 12 August
ആവണിതുമ്പിയും ആര്‍പ്പുവിളിയും; ഓണാഘോഷവുമായി ബഹ്റൈന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി
വീണ്ടും ഒരു ഓണക്കാലം കൂടി. വിവിധ പരിപാടികളിലൂടെ ഇത്തവണയും ഓണം സമൃദ്ധമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ബഹ്റൈന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി. ആവണിതുമ്പിയും ആര്‍പ്പുവിളിയും-2018 എന്ന് പേരിട്ടിരിക്കുന്ന…
Read More » - 12 August
സ്വാതന്ത്ര്യ സമരത്തിൽ കൊടുങ്കാറ്റുപോലെ വന്നുപോയ മുഹമ്മദ് അബ്ദുറഹ്മാൻ
കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുർറഹ്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നും അറിയപ്പെടുന്നു.…
Read More » - 12 August
ദൈവത്തിന്റെ സ്വന്തം ഗ്രീന്‍ഹൗസ്; ഏറ്റവും ശുദ്ധമായ ഗ്രാമം
മേഘാലയ സംസ്ഥാനത്തെ മവിലിന്നോങ് ഏഷ്യയിലെ ശുദ്ധമായ ഗ്രാമമാണ്. സ്മോക്കിംഗ്, പ്ലാസ്റ്റിക് ഉപയോഗങ്ങള്‍ എന്നിവ ഈ ഗ്രാമത്തില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മേഘാലയ സംസ്ഥാനത്തിലെ വടക്കുകിഴക്കന്‍ കിഴക്കന്‍ ഖാസി കുന്നുകളില്‍…
Read More » - 12 August
വാതിലുകള്‍ ഇല്ലാത്ത ഒരു ഗ്രാമം; അതും ഇന്ത്യയില്‍
മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ശനിഷിഗ്നാപൂര് ഗ്രാമത്തിലെ 4000 ത്തോളം വീടുകള്‍ക്കാണ് വാതിലുകള്‍ ഇല്ലാത്തത്. ആരെങ്കിലും മോക്ഷണം നടത്തിയാല്‍ അയാള്‍ക്ക് 7.5 വര്‍ഷത്തേക്ക്…
Read More » - 12 August
വികസന പാതയിൽ മോദിയുടെ ജയ്പൂർ
” എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാമയോജനയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യദിന…
Read More » - 12 August
ഓണം ഓഫറുകള്‍ക്ക് പിന്നിലെ ബിസിനസ് തന്ത്രത്തെക്കുറിച്ച് അറിയാം !
ഓണമെന്നും കേട്ടാല്‍ ഏറ്റവും കൂടുതൽ ആവേശം കൊള്ളുന്നത് കച്ചവടക്കാരായിരിക്കും. അതിന് പിന്നിൽ പല കാര്യങ്ങളുമുണ്ട്. അവയെക്കുറിച്ച് മലയാളിക്ക് പൊതുവിൽ വലിയ അറിവൊന്നുമില്ല. എന്നാൽ അത്തരം ബിസിനസ് തന്ത്രത്തെക്കുറിച്ച്…
Read More » - 11 August
ഓണം മനോഹരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വീണ്ടുമൊരു ഓണക്കാലം വരവായി. ചുവടെ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നാൽ നിങ്ങളുടെ ഓണകാലം മനോഹരമാക്കാം ഓണമാകുമ്പോൾ എല്ലാവരും ഷോപ്പിംഗ് തിരക്കുകളിലേക്ക് കടക്കും. ഓണക്കാലത്ത് പല കടകളും തിങ്ങി നിറയുന്ന…
Read More » - 11 August
സ്വാതന്ത്രദിന ഓഫറുമായി എയര്‍ ഏഷ്യ
ഇന്ത്യൻ സ്വാതന്ത്രദിനം ആഘോഷമാക്കാൻ കിടിലം ഓഫറുമായി എയര്‍ ഏഷ്യ. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കു ഓഫര്‍ നിരക്കനുസരിച്ച് 1,200 രൂപയിലും താഴെയായിരിക്കും ഇത് പ്രകാരം ടിക്കറ്റ് വിൽപ്പന. ആഗസ്റ്റ് 13…
Read More » - 11 August
ഇരവിപേരൂർ പഞ്ചായത്ത്, രാജ്യത്തെ ആദ്യ സൗജന്യ വൈ-ഫൈ ഗ്രാമം
ഇരവിപേരൂർ:ഒരു കിലോമീറ്ററിനിടെ അഞ്ചിടത്ത് സൗജന്യ വൈ-ഫൈ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്തെന്ന ബഹുമതി ഇരവിപേരൂരിന് സ്വന്തമാണ് . വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ വൈ-ഫൈ സേവനം…
Read More » - 11 August
ഇന്നും വൈദ്യുതി ഉപയോഗിക്കാതെ സൗരോര്‍ജം ഉപയോഗിക്കുന്ന ഒരു ഗ്രാമം
ഇന്നും വൈദ്യുതി ഉപയോഗിക്കാതെ സൗരോര്‍ജം ഉപയോഗിക്കുന്ന ഒരു ഗ്രാമം. ഒരുപക്ഷേ ആര്‍ക്കും ഈ ഗ്രമത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. കാരണം സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞതിന് ശേഷം…
Read More » - 11 August
സ്വാതന്ത്ര്യത്തിനായി പോരാടിയ റാണി ലക്ഷ്മീഭായ് എന്ന ഝാൻസി റാണി
മറാഠ ഭരണത്തിനുകീഴിലായിരുന്ന ഝാൻസിയിലെ രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീഭായ്. 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു. ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക്…
Read More » - 11 August
വികസനങ്ങളെ കുറിച്ച് മുന്‍കൂട്ടി നിശ്ചയിക്കുന്ന ഒരു ഗ്രാമം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം രാജ്യത്ത് ഒരുപാട് ഗ്രാമങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. ചില ഗ്രാമങ്ങള്‍ പുരോഗതിയുണ്ടാകുമ്പോള്‍ ചില ഗ്രാമങ്ങള്‍ പ്രാകൃത രീതിയിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ മറ്റു ചില…
Read More » - 11 August
ഖുദീരാം ബോസ്; സ്വാതന്ത്ര്യ സമരത്തിലെ യുവനേതാവ്
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ബംഗാളിൽനിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഖുദീരാം ബോസ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യുവനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. പതിനെട്ടു വയസ്സും, എട്ടുമാസവും, എട്ടു ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഖുദിരാമിനെ…
Read More » - 11 August
അത്തപ്പൂക്കളത്തിന് പിന്നിലെ ഐതീഹ്യം ഇങ്ങനെ
ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന് വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും…
Read More » - 11 August
അത്തപ്പൂക്കളത്തിന് പ്രധാനമായും ഉപയോഗിക്കുന്ന പൂക്കള്‍ ഇവയാണ്
ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ്…
Read More » - 11 August
‘ഇന്ത്യ’ എന്ന പേരിനു പിന്നിലെന്ത് ; അറിയാം നമ്മുടെ ഭാരതത്തെക്കുറിച്ച്
തെക്കേ ഏഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ. 1947 ആഗസ്ത് 15 നു ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. ഇന്ത്യ ഹിന്ദുസ്ഥാൻ എന്നും ഇത്…
Read More » - 11 August
ഓണക്കോടിക്കായുള്ള കാത്തിരിപ്പ്; മനോജ് കെ ജയന്
ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഓണക്കാലം കൂടി. ന്യൂജെന്‍ ഓണമായ ഇക്കാലത്ത് കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടന് മനോജ് കെ ജയന്. ഓണം ഓണക്കോടികളുടെ കാലമാണ്. അതിനായി കാത്തിരുന്ന കുട്ടിക്കാലത്തെക്കുറിച്ച് താരം…
Read More » - 11 August
ഓണം എന്ന പേരിനു പിന്നിലെ കഥ ഇതാണ്
ഓണം മലയാളികളുടെ സംസ്ഥാനോല്‍സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു…
Read More » - 11 August
അത്തപ്പൂക്കളവും മാതേവരും
മധ്യകേരളത്തിലാണ് ഓണത്തിന് വീട്ടിന് മുന്നില്‍ മാതേവരെ വയ്ക്കുന്ന ചടങ്ങ് ഉള്ളത്. അത്തം മുതല്‍ തൃക്കേട്ടവരെ മൂന്ന് മാതേവന്മാരെയാണ് വയ്ക്കുന്നത്. മൂലം നളില്‍ അഞ്ച്, പൂരാടത്തിന് ഏഴ്, ഉത്രാടത്തിന്…
Read More »