Festivals

  • Aug- 2017 -
    21 August

    ഓണത്തിനൊരുക്കാം മനോഹരമായ പൂക്കളങ്ങള്‍!

    Read More »
  • 21 August

    ഓണനാളിലെ ചടങ്ങുകൾ!

    ഏതു വിശ്വാസവും  ഓരോ ചടങ്ങുകളിലൂടെ ആയിരിക്കും കാര്യങ്ങള്‍ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണിപ്പലകയിലിരിക്കുക എന്നതാണ് വിശ്വാസം. ഓണത്തപ്പന്റെ കേട്ടറിഞ്ഞുള്ള രൂപത്തിന്…

    Read More »
  • 21 August

    പല്ലശ്ശനയുടെ ദേശപ്പെരുമ വിളിച്ചോതുന്ന ഓണത്തല്ല് 

     ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങൾ കേരളത്തിൽ ഒരുപാടുണ്ട്, ഓരോ നാട്ടിലും ഓണം പലവിധത്തിലാണ് ആഘോഷിക്കുന്നത്.  സദ്യവട്ടം ഒരുക്കുന്ന കാര്യത്തിലാണെങ്കിലും,പൂക്കളം ഇടുന്ന കാര്യത്തിലാണെങ്കിലും ഓരോ നാട്ടിലും വ്യത്യസ്തമായ ആചാരങ്ങളാണുള്ളത്. എന്നാൽ…

    Read More »
  • 20 August

    അത്തപ്പൂക്കളത്തിന് പിന്നിലെ ചിട്ടവട്ടങ്ങൾ എന്താണെന്നറിയാം 

     ഓണത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് അത്തപ്പൂക്കളം. പത്ത് ദിവസം നാട്ടിലും വീട്ടിലും ഏവരും മത്സരിച്ച്  ഇടുന്ന പൂക്കളത്തിൽ തിരുവോണത്തിനിടുന്ന പൂക്കളമായിരിക്കും മുൻപന്തിയിൽ നിൽക്കുക. എന്നാൽ പൂക്കളമിടുന്നതിന്  …

    Read More »
  • 20 August

    ഓണത്തിനു പിന്നിലുള്ള  ഐതീഹ്യങ്ങൾ അറിയാം

    ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുര രാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരകുട്ടി ആയിരുന്നു മഹാബലി.  ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ  ഭരണകാലം. അക്കാലത്ത്‌…

    Read More »
  • 20 August

    തിരുവോണ ദിനത്തില്‍ പുതുവസ്ത്രം ധരിക്കുന്നത് എന്തിന്

    ഓണം എന്ന് കേള്‍ക്കുമ്പോള്‍ കുട്ടികളുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് ഓണക്കോടിയായിരിക്കും. തിരുവോണത്തിന് ഒരാഴ്ച മുമ്പ് തന്നെ എല്ലാവരും ഓണക്കോടി വാങ്ങി കഴിഞ്ഞിട്ടുണ്ടാവും. പണ്ട് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഓണക്കോടി…

    Read More »
  • 20 August

    പാടി പൂവിറുക്കാം ഈ ഓണത്തിന് !

    കേരളീയരുടെ ആഘോഷമായ ഓണത്തിനു ഒരുപാട് വേര്‍തിരിവുകള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും. ഓണക്കാലത്തു മാധ്യമങ്ങളില്‍ കാണുന്ന പരസ്യചിത്രങ്ങളും പൊലിപ്പിച്ചുകാട്ടുന്ന മലയാളി മങ്കമാരില്‍ എവിടെയെങ്കിലും ഒരു കറുത്തമുഖം…

    Read More »
  • 19 August

    തലമുറകളുടെ പാരമ്പര്യവും പേറി തിരുവാതിരക്കളി : വീഡിയോ കാണാം

    ഓണക്കാലം ഓണക്കളികളുടേതും കൂടിയാണ്. മുത്തശ്ശിമാരോട് ചോദിച്ചാല്‍ അവര്‍ പറയും അതൊക്കെ ഒരുകാലമായിരുന്നു. ഇന്ന് എന്തോണം എന്ന്. കാരണം മക്കളും കൊച്ചുമക്കളും ഒത്ത് മുത്തശ്ശിമാരും വളരെ വാശിയോടെ ഓണക്കളികള്‍…

    Read More »
  • 19 August

    ഓണക്കളികള്‍

    ജാതി മത ഭേദമന്യേ എല്ലാവരും കൊണ്ടാടുന്ന ആഘോഷമാണ് ഓണം. ഓണക്കാലത്ത് ഗ്രാമങ്ങളില്‍  കണ്ടു വന്നിരുന്ന കളികളാണ് ഓണക്കളികള്‍ എന്നറിയപ്പെട്ടിരുന്നത്. ഓണം തുള്ളല്‍, ഓണത്തല്ല്, കമ്പവലി, പുലിക്കളി, കൈകൊട്ടിക്കളി,…

    Read More »
  • 18 August
    curry

    ഓണസദ്യയ്ക്ക് എരിവും പുളിയും, നാരങ്ങാക്കറി ഉണ്ടാക്കാം

    ഇത്തവണത്തെ ഓണത്തിന് വിഭവസമൃദ്ധമായ സദ്യ ഒരുക്കണ്ടേ… സദ്യയില്‍ നാരങ്ങാക്കറി മസ്റ്റാണ്. ഓണത്തിന് ഇച്ചിരി പുളിയും എരിവും മധുരവും ചേര്‍ന്ന കിടിലം നാരങ്ങാക്കറി ഉണ്ടാക്കാം. കായപ്പൊടി-ഒരു നുള്ള് ഉലുവാപ്പൊടി-…

    Read More »
  • 18 August

    ഓണത്തിനൊരുക്കാം സ്‌പെഷ്യല്‍ മാമ്പഴ പ്രഥമന്‍

    എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ് മാമ്പഴപ്രഥമൻ. ചേരുവകൾ; മാമ്പഴം- 5 എണ്ണം ശര്‍ക്കര- അര കിലോ തേങ്ങാ പാല്‍- രണ്ട് തേങ്ങയുടെ പാല്‍ അണ്ടിപരിപ്പ്, മുന്തിരി,…

    Read More »
  • 18 August

    രുചിവൈവിദ്ധ്യങ്ങളിലൂടെ ആറന്മുള വള്ളസദ്യ (വീഡിയോ)

    വള്ളസദ്യ വഴിപാട് നിരവധി ആചാരനിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ…

    Read More »
  • 18 August

    തൃക്കാക്കരയപ്പനെ എതിരേൽക്കുന്നതെങ്ങനെ: എന്താണ് ഐതീഹ്യം?

    അത്തത്തിനു നാലു ദിവസം മുന്‍പെ പൂക്കളം ഇടാനുള്ള തറ ഒരുക്കി തുടങ്ങും. വട്ടത്തിലും ചതുരത്തിലും നിലനിലയായിട്ടും ഉള്ള പൂ തറകളായിരുന്നു ആദ്യമൊക്കെ ഉണ്ടാക്കാറ്. പിന്നീട് അതെല്ലാം പരിഷ്കരിച്ചു…

    Read More »
  • 18 August

    ആറന്മുള ഉതൃട്ടാതി വള്ളംകളി (വീഡിയോ)

    കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ്…

    Read More »
  • 18 August

    സപ്ലൈകോയുടെ ഓണം-ബക്രീദ് ഫെയര്‍ 19 മുതല്‍

    കണ്ണൂര്‍: ഓണം ബക്രീദ് ആഘോഷം പ്രമാണിച്ച് അവശ്യസാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സപ്ലൈകോയുടെ ജില്ലാതല ഓണം-ബക്രീദ് ഫെയര്‍ 2017 മുനിസിപ്പല്‍ സ്‌കൂള്‍ ജൂബിലി ഹാളില്‍ 19ന്…

    Read More »
  • 18 August

    മരുഭൂമിയില്‍ പെയ്യുന്ന ഓണനിലാവ്

    ഓണം ആഘോഷങ്ങളൊന്നുമില്ലെങ്കിലും ആ വാക്കുതന്നെ മലയാളിയ്‌ക്കൊരു ഗൃഹാതുരതയാണ്. ജീവിതമെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ പ്രവാസമെന്ന വേവ് അനുഭവിക്കുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിന്റെ നനവാണ് സ്വന്തം നാടിന്റെ ആഘോഷങ്ങളുടെ ഓര്‍മ്മ…

    Read More »
  • 18 August

    ഓണക്കാലത്തെ അനുഷ്ഠാന കലകൾ

    ഓണവുമായി ബന്ധപ്പെട്ട് നിരവധി അനുഷ്ഠാന കലകളും നിലനിക്കുന്നത്. ഓണക്കാലത്തെ അനുഷ്ഠാനകലകളില്‍ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങള്‍ക്ക്‌ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേര്‍ന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളേറെ നാട്ടിന്‍പുറങ്ങളിലാണ്‌ ഇവയ്ക്ക്‌…

    Read More »
  • 18 August

    ഓണം സ്‌പെഷ്യല്‍ തോരനൊരുക്കാം!

    നല്ല രുചിയുള്ള തോരനില്ലെങ്കില്‍ പിന്നെന്തു സദ്യ….! സാധാരണ സദ്യക്ക് പലവിധം തോരന്‍ വിളമ്പാറുണ്ട്. പയര്‍, കാബേജ്, ബീന്‍സ്, ബീട്രൂറ്റ്, കാരറ്റ് തുടങ്ങി പച്ചക്കറികളില്‍ ഓരോരുത്തരുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുപ്പു…

    Read More »
  • 18 August

    ഐതീഹ്യങ്ങളുടെ കലവറയായ ഓണം

    ഓണത്തിന് പിന്നിലെ ഐതീഹ്യങ്ങളെ കുറിച്ച് പറയുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യമെത്തുന്നത് മഹാബലിയുമായി ബന്ധപ്പെട്ട കഥയായിരിക്കും. എന്നാല്‍ മഹാബലി കേരളം ഭരിച്ചിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും അത് തെളിയിക്കുന്ന ചരിത്ര രേഖകള്‍…

    Read More »
  • 18 August

    ഓണത്തിനൊരുക്കാം പരിപ്പ് പായസം

    പ്രധാന ചേരുവകൾ; ചെറുപയർ പരിപ്പ്-250ഗ്രാം തേങ്ങ -2 എണ്ണം ശർക്കര -250ഗ്രാം നെയ്യ് -2സ്പൂൺ ചുക്കുപൊടി – കാൽ ടീസ്പൂൺ കശുവണ്ടി – മുന്തിരിങ്ങ -ആവശ്യത്തിന് പാകം…

    Read More »
  • 17 August

    പുതിയ തലമുറയ്ക്ക് നഷ്ടമാകുന്ന പിള്ളേരോണം

    ചിങ്ങത്തിലെ തിരുവോണത്തിന് മുന്‍പ് കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്.വാമനന്റെ ഓർമ്മയ്ക്കായി വൈഷ്‌ണവർ ആയിരുന്നു കർക്കിടകമാസത്തിൽ ഇത് കൊണ്ടാടിയിരുന്നത് . കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം…

    Read More »
  • 17 August

    ഓണത്തിനോര്‍ക്കാം ഈ ഭക്ഷണ പഴഞ്ചൊല്ലുകള്‍!

    1. ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം, 2. എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം, 3. നിലമറിഞ്ഞ് വിത്തിടണം, 4. മുളയിലറിയാം വിള, 5. പയ്യെതിന്നാല്‍ പനയും തിന്നാം 6. മെല്ലെത്തിന്നാല്‍…

    Read More »
  • 17 August

    ഓണത്തിനൊരുക്കാം മധുരം കിനിയും ഈ ഇലയട!

    പല വിധത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇലയട നാം കഴിച്ചിട്ടുണ്ടാവാം. ന്നാല്‍ കാലങ്ങളായി നമ്മുടെ തറവാട്ടില്‍ കാരണവരായി വിലസുന്ന പലഹാരമെന്ന നിലയ്ക്ക് എന്തെങ്കിലും എന്തെങ്കിലും പരീക്ഷണം നടത്തിയാല്‍ തന്നെ,…

    Read More »
  • 17 August

    പൂക്കാലം വരവായി!

    ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്നതില്‍ പ്രധാനപ്പെട്ട ഒരു ഇനമാണ് ഓണപ്പൂക്കള്‍. തൊടിയിലും ആറ്റുവക്കിലും എന്നു വേണ്ട ഗ്രാമങ്ങളെയാകെ നിറത്തില്‍ മുക്കുന്ന പൂക്കാലം കൂടിയാണ്…

    Read More »
  • 17 August

    വറുതികൾക്ക് വിട ചൊല്ലി പൊന്നിൻ ചിങ്ങമെത്തി:പൊന്നോണത്തെ വരവേൽക്കാൻ മലയാളക്കര ഒരുങ്ങി

    കർക്കടക പെയ്ത്തു കഴിഞ്ഞു ചിങ്ങത്തെ വരവേറ്റു മലയാളി ഒരുങ്ങി.കള്ള കർക്കിടകത്തെ യാത്രയാക്കി പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാള കരയും ഒരുങ്ങി. പുതുവത്സരം ലോകമെമ്പാടും ഉള്ളവർ ജനുവരി ഒന്നിനാണ്…

    Read More »
Back to top button