Festivals
- Aug- 2019 -27 August
പാടിപ്പതിഞ്ഞ ഓണപ്പാട്ടുകൾ!
ഓണക്കാലങ്ങളിൽ ഗ്രാമങ്ങൾ തോറും കുട്ടികളൂം മുതിർന്നവരുമെല്ലാം പണ്ടുതൊട്ട് പാടിയിരുന്ന പാട്ടുകളെയാണ് ഓണപ്പാട്ടുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഓണക്കളികളുടെ ഭാഗമായാണ് ഇത്തരം ഓണപ്പാട്ടുകൾ നിലവില്‍ വന്നത്. കാർഷികവൃത്തി ചെയ്ത് ജീവിച്ചിരുന്ന…
Read More » - 27 August
ഓണപ്പൂക്കള്‍!
ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്നതില്‍ പ്രധാനപ്പെട്ട ഒരു ഇനമാണ് ഓണപ്പൂക്കള്‍. തൊടിയിലും ആറ്റുവക്കിലും എന്നു വേണ്ട ഗ്രാമങ്ങളെയാകെ നിറത്തില്‍ മുക്കുന്ന പൂക്കാലം കൂടിയാണ്…
Read More » - 27 August
ഓണത്തിനായി ഇതാ ഒരു സ്പെഷ്യൽ പരിപ്പുക്കറി!
കേരളീയരുടെ ഇഷ്ട ഓണസദ്യയ്ക്ക് പരിപ്പും നെയ്യുമൊഴിച്ചു കഴിയ്ക്കുന്ന ശീലം പലയിടത്തുമുണ്ട്. പരിപ്പ് വെറുതെ വേവിക്കുന്നതിന് പകരം ഇത്തവണത്തെ ഓണത്തിന് ഒരു സ്പെഷ്യൽ പരിപ്പുകറിയുണ്ടാക്കി നോക്കൂ. ചെറുപയര്‍ പരിപ്പ്…
Read More » - 27 August
തിരുവോണനാളിലെ ചടങ്ങുകൾ!
ഏതു വിശ്വാസവും ഓരോ ചടങ്ങുകളിലൂടെ ആയിരിക്കും കാര്യങ്ങള്‍ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുക എന്നതാണ് വിശ്വാസം. ഓണത്തപ്പന്റെ കേട്ടറിഞ്ഞുള്ള രൂപത്തിന്…
Read More » - 27 August
വിസ്മൃതിയിലായ ആ ഓണക്കാലം; ഓര്‍മ്മകള്‍ പങ്കുവെച്ച് ആലംങ്കോട് ലീലാകൃഷ്ണന്‍
ഓണം തികച്ചും ഗ്രാമീണമായൊരു അനുഭവമാണ്. ഗ്രാമീണ ജീവിതത്തിന്റെ ഭാഗമാണ് ഓണം എന്നുതന്നെ പറയാം. ഗ്രാമത്തിലെ കുട്ടികള്‍ക്കേ തൊടിയിലും കുന്നിന്‍ ചെരുവുകളിലുമൊക്കെ നില്‍ക്കുന്ന പൂക്കള്‍ പറിക്കാനുള്ള സൗകര്യമുള്ളൂ. നഗരത്തില്‍…
Read More » - 27 August
മധുരം കിനിയും ഈ ഇലയട!
പല വിധത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇലയട നാം കഴിച്ചിട്ടുണ്ടാവാം. ന്നാല്‍ കാലങ്ങളായി നമ്മുടെ തറവാട്ടില്‍ കാരണവരായി വിലസുന്ന പലഹാരമെന്ന നിലയ്ക്ക് എന്തെങ്കിലും എന്തെങ്കിലും പരീക്ഷണം നടത്തിയാല്‍ തന്നെ,…
Read More » - 27 August
പായസം സ്വാദോടെ ഉണ്ടാക്കാന്‍ ചില പൊടിക്കൈകള്‍
ഓണക്കാലം വരുമ്പോള്‍ കൊതിയൂറും വിഭവങ്ങളാണ് നമ്മുടെ മനസ്സില്‍ വരുക.തൂശനിലയില്‍ വിളമ്പുന്ന പുത്തരി ചോറില്‍ പരിപ്പും സാമ്പാറും ഒഴിച്ച് വിസ്തരിച്ചുള്ള ഊണില്‍ പ്രധാനി പായസം തന്നെയാണ്. പാലട,അടപ്രഥമന്‍, പരിപ്പ്…
Read More » - 27 August
മറക്കാതിരിക്കാം ഈ ഓണ സന്ദേശം !
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷം, അതാണ് ഓണം. ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചുര പ്രചാരം നേടിയ കഥകള്‍ക്കും സങ്കല്‍പങ്ങള്‍ക്കുമപ്പുറമുള്ള നിരീക്ഷണങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും…
Read More » - 27 August
ഓണം സ്‌പെഷ്യല്‍ മുളയരി പായസം
ചേരുവകള്‍ മുളയരി- 100 ഗ്രാം പാല്‍- നാല് കപ്പ് പഞ്ചസാര- അര കപ്പ് അണ്ടിപരിപ്പ് മുന്തിരി ഏലക്കാപ്പൊടി പാചകം ചെയ്യുന്ന വിധം രണ്ട് കപ്പ് പാലില്‍ മുളയരി…
Read More » - 27 August
ഓണത്തെ വരവേല്‍ക്കാന്‍ ഗൃഹോപകരണ വിപണിയും
കൊച്ചി: ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഗൃഹോപകരണ വിപണി. ഓണത്തെ വരവേല്‍ക്കാന്‍ എല്ലാ ബ്രാന്‍ഡുകളും കമ്പനികളും ഡീലര്‍മാരും പ്രത്യേകം ഒരുങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര കമ്പനികളെല്ലാം അവരുടെ ഏറ്റവും പുതിയ ഉത്പന്ന നിരയും…
Read More » - 26 August
ഓണം എന്ന പേരിനു പിന്നിലെ ഐതിഹ്യം ഇങ്ങനെ
വീണ്ടുമൊരു ഓണക്കാലത്തിലേക്ക് കേരളം കടക്കുന്നു. ഓണം എന്നാൽ എന്താണ് ? ഈ പേര് എങ്ങനെ ലഭിച്ചു ? അത്തരം ചില കാര്യങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിച്ചുട്ടുണ്ടോ ?…
Read More » - 26 August
ഗണപതി ഹോമം വീട്ടില്‍ തന്നെ ചെയ്യാം
ദേവാധിദേവകളില്‍ പ്രഥമസ്ഥാനീയനാണു ഗണപതി ഭഗവാന്‍. ഏതു പ്രവൃത്തി ആരംഭിക്കുന്നതിനു മുന്‍പും ഗണപതിയെ വന്ദിച്ചാല്‍ വിഘ്‌നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. അതിനാല്‍ ഭഗവാന്‍ വിഘ്‌നേശ്വരന്‍ എന്നും അറിയപ്പെടുന്നു.ശിവഭഗവാന്റെയും…
Read More » - 26 August
ഗണപതി ബപ്പയുടെ അനുഗ്രഹത്തിനായി
‘ഗണപതി ബപ്പ മോറിയ മംഗള മൂര്‍ത്തി മോറിയ’ ‘ഗണപതി ബപ്പ മോറിയ മംഗള മൂര്‍ത്തി മോറിയ’ വിനായക ഭഗനാനോടുള്ള ഭക്തരുടെ കടുത്ത ആരാധനയുണര്‍ത്തുന്ന പ്രാര്‍ത്ഥനയാണ് ഇത്. ഒത്തൊരുമിച്ച്…
Read More » - 26 August
വിനായക ചതുര്‍ത്ഥി വ്രതം എങ്ങനെ എടുക്കണം
ക്ഷേത്രങ്ങളിലും എല്ലാ ഹൈന്ദവ വീടുകളിലും വിഘ്‌നേശ്വരന് പ്രാധാന്യം ഏറെയാണ്. എല്ലാ തടസങ്ങളും മാറ്റാന്‍ ഗണപതിയെ ആരാധിക്കുന്നു. പൂജിക്കുന്നു എല്ലാ മംഗള കര്‍മ്മത്തിലും ആദ്യം ഗണപതി ഭഗവാനേയാണ് ആരാധിക്കുന്നതും…
Read More » - 26 August
വിനായക ചതുർത്ഥി നാളിൽ ചെയ്യേണ്ട പ്രധാന പൂജയെ കുറിച്ച് അറിഞ്ഞിരിക്കുക
ഗണപതിയുടെ പിറന്നാളാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കപ്പെടുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി. ഗണപതി എന്നാല്‍ ബുദ്ധിയുടെയും ജ്ഞാനത്തിന്‍റെയും അധീശന്‍ എന്നു അർത്ഥമാക്കുന്നു. ഗ എന്നാല്‍…
Read More » - 26 August
ശണേശ വിഗ്രഹങ്ങൾ ഒരുങ്ങി; ഗോവയിലെ ഗണേശചതുർത്ഥി ആഘോഷം നൽകുന്നത് വേറിട്ട അനുഭവം
ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിനായക ചതുർത്ഥി. ഗണേശ് ചതുർത്ഥി എന്നും ഇത് അറിയപ്പെടാറുണ്ട്. ഭാദ്രപതശുക്ലചതുർത്ഥി നാളിലാണ് ഇത് ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വിനായക ചതുർത്ഥി…
Read More » - 26 August
വിസ്മൃതിയിലായ ഓണപ്പൂക്കള്‍
ഓണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് പൂക്കളവും പൂപ്പാട്ടുകളുമൊക്കെയാണ്. പലനിറങ്ങളും വര്‍ണങ്ങളിലും മനസില്‍ നിറയുന്ന പൂക്കാലം... പാടത്തും പറമ്പിലുമൊക്കെ പൂവിളിയുമായി ഒാടിനടന്ന ആ കുട്ടിക്കാലം ഇന്ന്…
Read More » - 26 August
ഓണസദ്യ ചിട്ടയായി ഒരുക്കാം … രുചികരം എന്നതിലുപരി ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്നതാണ് ഓണ സദ്യ
ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ വിളമ്പുന്നതിനും…
Read More » - 26 August
ഓണം റിലീസായി എത്തുന്ന മൂന്ന് പ്രധാന മലയാള ചിത്രങ്ങൾ
ഓണം ഇങ്ങെത്തി.. ഈ ഓണത്തിന് വളരെ വ്യത്യസ്തത നിറഞ്ഞ സിനിമകളാണ് തീയറ്ററിൽ എത്തുന്നത്. അവയിൽ ചിലത് പുതിയ പരീക്ഷണങ്ങളുമാണ്. ഓണം റിലീസായി എത്തുന്ന മൂന്ന് പ്രധാന മലയാള…
Read More » - 26 August
ഗണപതി വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ
ഏതൊരു കർമങ്ങളും ആദ്യം തുടങ്ങുമ്പോൾ തടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഗണപതിയെ പ്രസാദിപ്പിചായിരിക്കും തുടങ്ങുക. അതിനാൽ ഗണപതി വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി…
Read More » - 26 August
ഇത്തവണ ഓണത്തിന് കൊമ്പ് കോര്‍ക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും.. ഓണം റിലീസായി ഇട്ടിമാണിയും ഗാനഗന്ധര്‍വ്വനും
ഈ ഓണക്കാലത്ത് മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ ഉത്സവതിമിര്‍പ്പിലാണ്. ഇത്തവണ ഓണത്തിന് കൊമ്പ് കോര്‍ക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും തിയറ്ററുകളിലെത്തുന്നു. ഓണം, കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററുകളിലേക്കെത്തുന്ന സീസണ്‍ കൂടിയായതിനാല്‍ സിനിമകള്‍…
Read More » - 26 August
ഗണേശ ചതുര്‍ത്ഥിയ്ക്ക് തയ്യാറാക്കാം പുളിയോഗെരെ
പുളിയോഗെരെ കര്‍ണാടകയിലെ ഒരു വിഭവമാണ്. പുളിരസമുള്ള ചോറാണിത്. വിനായക ചതുര്‍ത്ഥിനാളില്‍ വ്രതമനുഷ്ഠിക്കുന്നവര്‍ക്കൊക്കെ കഴിക്കാന്‍ ഉത്തമമാണ് പുളിയോഗെരെ. ചോറിന് വ്യത്യസ്ത രുചികള്‍ കൊടുക്കുവാന്‍ താല്‍പര്യമെങ്കില്‍ പുളയോഗെരെ ഒന്ന് ട്രൈ…
Read More » - 26 August
ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണോ? എങ്കില്‍ അറിഞ്ഞോളൂ ഗണപതിക്ക് പ്രിയപ്പെട്ട പൂക്കള്‍ ഇവയാണ്
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുര്‍ഥി. വിഗ്നേശ്വരനായ ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ച് വരുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് വിനായക ചതുര്‍ത്ഥി…
Read More » - 26 August
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമാണ് ഓണം ഒപ്പം ഗൃഹാതുരമായ ഒരോര്‍മ്മപ്പെടുത്തലും
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമാണ് ഓണം.. ഒപ്പം ഗൃഹാതുരമായ ഒരോര്‍മ്മപ്പെടുത്തലും. ഇന്ന് കേരളീയരുടെ മാത്രം ദേശീയ ഉത്സവമല്ല, ആഗോള ഉത്സവമാണ്. ലോകത്തിന്റെ ഏതു ഭാഗത്തും, മലയാളി എവിടെ…
Read More » - 25 August
ഓണ സദ്യ വിളമ്പുന്നതിന് മുൻപായി നാം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വീണ്ടുമൊരു ഓണക്കാലം വരവായി. ഓണ ആഘോഷങ്ങളിൽ ഓണ സദ്യയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ഏതൊരു ആഘോഷമെടുത്താലും ഓണ സദ്യ നിർബന്ധമായിരിക്കും. അതിനാൽ ഓണ സദ്യ വിളമ്പുമ്പോൾ ശ്രദ്ധിക്കണ്ടേ കാര്യങ്ങളെ…
Read More »